Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

  • റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

CareerHeadlines
Home›Career›ഐഐഎംസി: മലയാളം ജേർണലിസം കോഴ്സിന് അപേക്ഷ ക്ഷണിച്ചു

ഐഐഎംസി: മലയാളം ജേർണലിസം കോഴ്സിന് അപേക്ഷ ക്ഷണിച്ചു

By Admin
April 10, 2026
138
0

അവസാന തീയതി മെയ് 8, അടിസ്ഥാന യോഗ്യത :ബിരുദം

കോട്ടയം: കേന്ദ്ര സർക്കാരിന് കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്
കമ്മ്യൂണിക്കേഷന്‍റെ (ഐഐഎംസി) കോട്ടയം ക്യാമ്പസ് നടത്തുന്ന ഏകവർഷ മലയാളം
ജേർണലിസം പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി മെയ് എട്ടാണ്.
ബിരുദമാണ് അടിസ്ഥാന യോഗ്യത. പരീക്ഷാഫലം
കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഓഗസ്റ്റ് ഒന്നിന് പൊതു വിഭാഗത്തിൽ
അപേക്ഷകന് 25 വയസും, എസ് സി/എസ് റ്റി/ഭിന്നശേഷി വിഭാഗക്കാർക്ക് 30 വയസ്സും, ഒ
ബി സി വിഭാഗക്കാർക്ക് 28 വയസ്സും കവിയരുത്. കോട്ടയത്ത് പാമ്പാടിയിലുള്ള
ക്യാമ്പസിൽ വച്ച് മെയ് 23ന് പ്രവേശന പരീക്ഷ നടക്കും.
പൊതുവിജ്ഞാനം, ഭാഷയിലെ അറിവ്, പത്രപ്രവർത്തന അഭിരുചി തുടങ്ങിയവ
പരിശോധിക്കുന്നതാവും ചോദ്യങ്ങൾ. മെയ് 26ന് ഫലം പ്രഖ്യാപിക്കും.
ജനറൽ വിഭാഗത്തിന് 800 രൂപയും, ഒ ബി സി/ഇ ഡബ്ള്യു എസ് വിഭാഗത്തിന് 600 രൂപയും, എസ്
സി/എസ് റ്റി/ തേർഡ് ജെൻഡർ വിഭാഗക്കാർക്ക് 550 രൂപയും, ഭിന്നശേഷി
വിഭാഗക്കാർക്ക് 500 രൂപയുമാണ് പ്രവേശന പരീക്ഷ ഫീസ്. അപേക്ഷഫോറത്തിനും,
വിശദ വിവരങ്ങൾക്കും www.iimc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ,
കോട്ടയം പാമ്പാടിയിലുള്ള ഐ ഐ എം സി ക്യാമ്പസ് സന്ദർശിക്കുകയോ ചെയ്യുക.
https://forms.gle/juLE8R8MVswaBJhb8 എന്ന ലിങ്ക് വഴിയും അപേക്ഷകൾ
സമർപ്പിക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ 2026 മെയ് 8നകം
സമർപ്പിക്കേണ്ടതാണ്. oa.iimckottayam@gmail.com എന്ന മെയിലിലേക്കും ബന്ധപ്പെട്ട
രേഖകൾ സഹിതമുള്ള അപേക്ഷകൾ അയയ്ക്കാവുന്നതാണ്. കോട്ടയം ക്യാമ്പസിലെ
0481 2502520, 9188941831, 9744838575, 8075511931എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

TagsIIMC Kottayam
Previous Article

‘കേരള ഇലക്ഷൻ ഒരു ഡീസൻ്റ് പാൻ ഇന്ത്യൻ പൊളിറ്റിക്കൽ ...

Next Article

‘കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ 10-12 ശതമാനം അധിക പോളിംഗ് ...

Related articles More from author

  • GeneralHeadlinesHealth

    ‘ദീപയും ആശാലതയും സർക്കാർ അതിക്രമത്തിന്‍റെ ഇരകൾ ;അന്യായ സ്ഥലംമാറ്റങ്ങൾ മൂലം രണ്ടു കുടുംബങ്ങൾക്ക് അമ്മമാരെ നഷ്ടമായി’

    August 11, 2026
    By Admin
  • GeneralHeadlinesPolitics

    തിരുവനന്തപുരം കോർപ്പറേഷനിലെ 20  ബിജെപി കൌൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി  അസാധുവാക്കി,നാലാഴ്ചകം പുതിയ സത്യപ്രതിജ്ഞ,അതുവരെ കൗൺസിലർമാർ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്ക് അനുമതിയില്ല

    June 24, 2026
    By Admin
  • HeadlinesMovies

    30 ദിവസം,മൂന്ന് എണ്ണം പറഞ്ഞ റിലീസ്,തെന്നിന്ത്യൻ നായികയായി മമിത ബൈജു

    July 21, 2026
    By Admin
  • BusinessGeneralHeadlines

    സപ്ലൈകോ ഓണക്കിറ്റ്:21 ഇനം അത്തം  കിറ്റ് ആയിരം രൂപയ്ക്ക്,25 ഇനം ഉത്രാടം കിറ്റ് 1500 രൂപ,30 ഇന തിരുവോണം കിറ്റിന്  2000 രൂപ

    August 12, 2026
    By Admin
  • Headlines

    നവംബർ 23 മുതൽ നവംബർ 29 വരെ വാരഫലം

    November 23, 2025
    By Admin
  • GeneralHeadlinesPolitics

    2023 ഫെബ്രുവരി 2ന് തുടങ്ങിയ ‘ബക്കാർഡി ഫയല്‍’,എൽഡിഎഫ് കാലത്ത് ചലിച്ചില്ല,വി ഡി സതീശൻ വന്നതോടെ എക്സൈസ് മന്ത്രിപോലും അറിയാതെ അതിവേഗ ഫയൽയാത്ര

    June 23, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി
  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’
  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ
  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും
  • റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

Timeline

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • September 6, 2026

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • September 5, 2026

    മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • September 5, 2026

    തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

  • September 5, 2026

    റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions