Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കെ.എസ്.ആർ.ടി.സി വെറ്റ് ലീസിനെടുത്ത അഞ്ച് ബസുകൾ നിരത്തിൽ,തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്കും അമൃതയിലേക്കും പുതിയ സർവീസുകൾ

  • യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി

  • ഏത് ബന്ധത്തിലായാലും സ്ത്രീകൾ അതിക്രമങ്ങൾ സഹിക്കേണ്ടതില്ല:പൊലീസ് ഐജി അജിത ബീഗം

  • ‘കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു,സാധാരണക്കാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ,തോറ്റു പിന്മാറുമെന്ന് കരുതേണ്ട’:ഭദ്രകീർത്തി

  • വ്യാജവും അംഗീകാരമില്ലാത്തതുമായ കോഴ്സുകൾക്കെതിരെ ജാഗ്രത പുലർത്തണം: കേരള സ്റ്റേറ്റ് അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ

GeneralHeadlines
Home›General›ഏത് ബന്ധത്തിലായാലും സ്ത്രീകൾ അതിക്രമങ്ങൾ സഹിക്കേണ്ടതില്ല:പൊലീസ് ഐജി അജിത ബീഗം

ഏത് ബന്ധത്തിലായാലും സ്ത്രീകൾ അതിക്രമങ്ങൾ സഹിക്കേണ്ടതില്ല:പൊലീസ് ഐജി അജിത ബീഗം

By Admin
November 5, 2026
56
0

‘സമൂഹത്തിന്‍റെ ചിന്തകളിൽ മാറ്റം വന്നെങ്കിലും സംവിധാനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ട്’

തിരുവനന്തപുരം:ഏത് ബന്ധത്തിലായാലും സ്ത്രീകൾ ഒരു തരത്തിലുള്ള അതിക്രമവും സഹിക്കേണ്ടതില്ലെന്നും സ്ത്രീകളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന പ്രവണതകൾ വീടിനകത്തായാലും പുറത്തായാലും ചോദ്യം ചെയ്യണമെന്നും പൊലീസ് ഐജി അജിത ബീഗം.
ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ നടന്ന ‘സ്പീക്ക് അപ്പ്’ ക്യാംപസ് സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
സമൂഹത്തിന്‍റെ ചിന്തകളിൽ മാറ്റം വന്നെങ്കിലും സംവിധാനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ട്.
അതിക്രമങ്ങൾക്കെതിരെ ‘നോ’, ‘സ്റ്റോപ്പ്’ എന്നിവ പറയേണ്ടിടത്ത് അത് പറയാനും പരാതിപ്പെടേണ്ട സാഹചര്യങ്ങളിൽ അതിന് തയ്യാറാകാനും സ്ത്രീകൾ മുന്നോട്ടുവരണം. തലമുറകൾ മാറിയെങ്കിലും സ്ത്രീകളോടുള്ള സമൂഹത്തിന്‍റെ ചിന്താഗതിയിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ല.
വസ്ത്രധാരണത്തിൽ പോലും ലിംഗവിവേചനം നിലനിൽക്കരുത്. വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് വീട്ടിലെ മുഴുവൻ ജോലികളും ഏറ്റെടുക്കേണ്ടിവരുന്നതായി സർവേയിൽ കണ്ടെത്തിയിട്ടുണ്ടെന്നും അജിത ബീഗം പറഞ്ഞു.
ചട്ടക്കൂടിൽ ഇട്ടു ആരേം പൂട്ടാൻ പറ്റില്ല. പരസ്പര ബഹുമാനം വേണം. വളരാൻ അനുവദിക്കണം. സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുക്കേണ്ടത് ഉണ്ട്. സ്ത്രീകൾ ജോലി ചെയ്താൽ മാത്രം പോര. സാമ്പത്തിക തീരുമാനം പങ്കാളികൾക്ക് രണ്ട് പേർക്കും എടുക്കാൻ കഴിയണം
ഒന്നിച്ചു ഒരു തലമുറയായി ആൺ പെൺ വ്യത്യാസമില്ലാതെ മാറ്റം കൊണ്ടു വരണമെന്നും സ്ത്രീസുരക്ഷ, ലിംഗസമത്വം, സാമൂഹിക ചിന്താഗതികളിലെ മാറ്റം തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തി മാർ തെയോഫിലസ് ട്രെയിനിങ് കോളേജ് വിദ്യാർത്ഥികളുമായി ആശയസംവാദത്തിൽ ഉയർന്നുവന്നു. സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തേണ്ടതിന്റെ ആവശ്യകതയും സ്വന്തം അന്തസ്സും അവകാശങ്ങളും സംരക്ഷിക്കാൻ മുന്നോട്ടുവരേണ്ടതിന്റെ പ്രാധാന്യവും സംവാദത്തിൽ ചർച്ചയായി.
മാർ തെയോഫിലസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ഡോ. ജോജു ജോൺ, സെക്രട്ടറി ശബ്ന ശ്രീദേവി ശശിധരൻ തുടങ്ങിയവരും പങ്കെടുത്തു.

TagsAjitha Beegum IPS
Previous Article

‘കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു,സാധാരണക്കാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ,തോറ്റു പിന്മാറുമെന്ന് ...

Next Article

യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് ...

Related articles More from author

  • GeneralHeadlines

    ‘എസ്. ജയചന്ദ്രൻ നായർ കനിവിൻ്റെ നടക്കാവ് ‘ആയിരുന്നെന്ന് അനന്തപദ്മനാഭൻ

    January 2, 2026
    By Admin
  • HeadlinesMovies

    നയൻതാരയുടെ ‘മൂക്കുത്തി അമ്മന്‍ 2- മഹാശക്തി’ റിലീസ് നവംബർ 6ന്

    October 23, 2026
    By Admin
  • BusinessHeadlines

    എയർടെല്ലിൻ്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

    September 22, 2026
    By Admin
  • HeadlinesMovies

    ചലച്ചിത്രോത്സവത്തിൽ പൂർണമായും ഹരിതചട്ടം

    December 7, 2025
    By Admin
  • GeneralHeadlines

    ഓഗസ്റ്റ് 3-ന് സംസ്ഥാനത്ത് 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്; അതിശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

    August 2, 2026
    By Admin
  • GeneralHeadlines

    ‘രണ്ടാം ദിവസവും തിരുവനന്തപുരം സെൻട്രലിൽ എസ്‌കലെറ്റർ പിന്നോട്ടോടി,എന്നിട്ടും അപകടം റെയിൽവേ നിസ്സാരവൽക്കരിക്കുന്നു ‘

    May 8, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കെ.എസ്.ആർ.ടി.സി വെറ്റ് ലീസിനെടുത്ത അഞ്ച് ബസുകൾ നിരത്തിൽ,തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്കും അമൃതയിലേക്കും പുതിയ സർവീസുകൾ
  • യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി
  • ഏത് ബന്ധത്തിലായാലും സ്ത്രീകൾ അതിക്രമങ്ങൾ സഹിക്കേണ്ടതില്ല:പൊലീസ് ഐജി അജിത ബീഗം
  • ‘കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു,സാധാരണക്കാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ,തോറ്റു പിന്മാറുമെന്ന് കരുതേണ്ട’:ഭദ്രകീർത്തി
  • വ്യാജവും അംഗീകാരമില്ലാത്തതുമായ കോഴ്സുകൾക്കെതിരെ ജാഗ്രത പുലർത്തണം: കേരള സ്റ്റേറ്റ് അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ

Timeline

  • November 5, 2026

    കെ.എസ്.ആർ.ടി.സി വെറ്റ് ലീസിനെടുത്ത അഞ്ച് ബസുകൾ നിരത്തിൽ,തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്കും അമൃതയിലേക്കും പുതിയ സർവീസുകൾ

  • November 5, 2026

    യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി

  • November 5, 2026

    ഏത് ബന്ധത്തിലായാലും സ്ത്രീകൾ അതിക്രമങ്ങൾ സഹിക്കേണ്ടതില്ല:പൊലീസ് ഐജി അജിത ബീഗം

  • November 5, 2026

    ‘കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു,സാധാരണക്കാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ,തോറ്റു പിന്മാറുമെന്ന് കരുതേണ്ട’:ഭദ്രകീർത്തി

  • November 5, 2026

    വ്യാജവും അംഗീകാരമില്ലാത്തതുമായ കോഴ്സുകൾക്കെതിരെ ജാഗ്രത പുലർത്തണം: കേരള സ്റ്റേറ്റ് അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions