Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ചികിത്സകരാകാൻ യോഗ്യരല്ലാത്തവർക്ക് നിയമപരിരക്ഷ നൽകാനുള്ള സർക്കാർ നീക്കം പൊതുജനാരോഗ്യത്തിന് ഭീഷണിയെന്ന് എ.എം.എ.ഐ

  • പോലീസ് റെയ്ഡ് നടത്തിയ ടി.വി ചാനലിന്‍റെ വാര്‍ത്താപ്രക്ഷേപണം തടസപ്പെടുത്തിയതായി അറിയില്ലെന്നും റെയ്ഡ് സംബന്ധിച്ചുള്ള വാര്‍ത്ത അറിഞ്ഞത് ആ ടി.വി ചാനലില്‍ നിന്നാണെന്നും മുഖ്യമന്ത്രി

  • റിപ്പോർട്ടർ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറിയ കേരളാ പൊലീസിന്‍റെ നടപടി:മാധ്യമങ്ങളുടെ വായടപ്പിക്കുന്ന അതിക്രമം കേരളം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

  • സർക്കാരിൻ്റെ നൂറുദിനം: സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം

  • സനൽകുമാർ ശശിധരൻ്റെ സമരം ആവിഷ്കാര സ്വാതന്ത്ര്യമല്ല,ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:ഡോ.ബിജു

HeadlinesMovies
Home›Headlines›നടന്‍ മധുവിന് ‘കൃഷ്ണാഞ്ജലി’ പുരസ്‌കാരം

നടന്‍ മധുവിന് ‘കൃഷ്ണാഞ്ജലി’ പുരസ്‌കാരം

By Admin
April 30, 2026
128
0
മേയ് 9ന് വൈകുന്നേരം 3ന് വസതിയിലെത്തി സമര്‍പ്പിക്കും
തിരുവനന്തപുരം:വയലാര്‍ രാമവര്‍മ്മയുടെ അമ്പതാം സ്മൃതി വര്‍ഷം ആഘോഷിച്ചു വരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്‍റെ ധാരാളം ഗാനങ്ങള്‍  സിനിമയില്‍ ചിത്രീകരിച്ചിട്ടുള്ള   സംവിധായകന്‍ എം.കൃഷ്ന്‍ നായരുടെ ഓര്‍മ്മയ്ക്കായി ഭാരത് ഭവനും, വയലാര്‍ രാമവര്‍മ്മ സാംസ്‌ക്കാരിക വേദിയും സംയുക്തമായി ഏര്‍പ്പെടുത്തിയ ‘കൃഷ്ണാഞ്ജലി’ പുരസ്‌ക്കാരം പ്രശസ്ത നടന്‍ മധുവിന് സമർപ്പിക്കും.

എം.കൃഷ്ന്‍ നായർ

നടന്‍,നിര്‍മ്മാതാവ്,സംവിധായകന്‍,സ്റ്റുഡിയോ ഉടമ എന്നീ നിലകളില്‍ ബഹുമുഖ പ്രതിഭയും 63 വര്‍ഷക്കാലത്തെ മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭവനകളെയും ആദരിച്ചു കൊണ്ടാണ് നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം നൽകുന്നത്. മേയ് 9ന് 3 മണിക്ക് അദ്ദേഹത്തിന്‍റെ വസതിയിലെത്തി പുരസ്‌ക്കാരം സമര്‍പ്പിക്കുമെന്ന് വയലാര്‍ രാമവര്‍മ്മ സാംസ്‌കാരിക വേദി പ്രസിഡന്‍റ് ഡോ.ജി.രാജ് മോഹന്‍,സെക്രട്ടറി മണക്കാട് രാമചന്ദ്രന്‍,ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂര്‍ എന്നിവര്‍  അറിയിച്ചു. 15,000 രൂപയും ഫലകവും,പ്രശസ്തി പത്രവുമാണ് പുരസ്‌ക്കാരം.

വയലാര്‍ രാമവര്‍മ്മ

മേയ് 10ന് എം.കൃഷ്ണന്‍ നായരുടെ 25-ാം ഓര്‍മ്മ വര്‍ഷത്തില്‍ ഭാരത് ഭവനില്‍  അനുസ്മരണ സമ്മേളനം നടക്കും. അനുസ്മരണ സ്‌മ്മേളനം കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ കെ.മധു ഉദ്ഘാടനം ചെയ്യും. വയലാര്‍ രാമവര്‍മ്മ സാംസ്‌ക്കാരിക വേദി പ്രസിഡന്‍റ് ഡോ.ജി.രാജ്‌മോഹന്‍ അധ്യക്ഷനാകും. ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി ഡോ.പ്രൊമോദ് പയ്യന്നൂര്‍,ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് ചന്ദ്രന്‍,നിര്‍മ്മാതാവ് ജി.സുരേഷ്‌കുമാര്‍,സുബ്രഹ്‌മണന്‍ കാര്‍ത്തികേയന്‍,ഡോ.എം.ജി.ശശിഭൂഷന്‍,സംവിധായകന്‍ ജി.എസ്.വിജയന്‍,എം.കെ.വിവേകാനന്ദന്‍ നായര്‍,മുക്കംപാലമ്മൂട് രാധാകൃഷ്ണന്‍,മധു ഇറവങ്കര,മണക്കാട് രാമചന്ദ്രന്‍ എന്നിവര്‍ സംബന്ധിക്കും.

മധു

അനുസ്മരണ സമ്മേളനത്തിന് മുന്നോടിയായി രാവിലെ 10ന് എം.കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ‘കാവ്യമേള’ സിനിമയുടെ പ്രദര്‍ശനം നടക്കും. ഉച്ചയ്ക്ക് 2ന് എം.കൃഷ്ണന്‍ നായരുടെ ചിത്രത്തിനു വേണ്ടി വയലാര്‍ രചിച്ച ഗാനങ്ങളുടെ ആലാപനം. ശേഷം കൃഷ്ണന്‍നായരെക്കുറിച്ച് മകനും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റുമായ മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്ത ‘കൃഷ്ണന്‍ നായര്‍-എ ലൈഫ് ഇന്‍ ബ്ലാക്ക് ആന്റ് വൈറ്റ്’ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കും. വൈകുന്നേരം 5.45ന് എം.കൃഷ്ണന്‍ നായര്‍ അനുസ്മരണം. തുടര്‍ന്ന് എം.കൃഷ്ണന്‍ നായരുടെ ചലച്ചിത്രത്തിന് വേണ്ടി വയലാര്‍ രചിച്ച ഗാനങ്ങളുടെ സംഗീതസായാഹ്നം അരങ്ങേറും.
TagsActor MadhuDirector M Krishnana NairVayalar Ramavarma
Previous Article

 സഹകരണ സാധ്യതകള്‍ തേടിഎസ്റ്റോണിയ പ്രതിനിധി സംഘം ടെക്നോപാര്‍ക്കിൽ

Next Article

സ്‌കോഡ സി എസ് സി ഗ്രാമീണ്‍ ഇ സ്റ്റോറുമായി ...

Related articles More from author

  • GeneralHeadlines

    വയലാർ വർഷം 2025-2026:സംസ്ഥാനതല വയലാർ കവിതാലാപന – ഗാനാലാപന മത്സരം ആഗസ്റ്റ് 8,9 തീയതികളിൽ തിരുവനന്തപുരത്ത്

    July 15, 2026
    By Admin
  • GeneralHeadlines

    കുട്ടനാട്ടിലെ വെള്ളപ്പൊക്കം:പ്രഖ്യാപനങ്ങൾ മാത്രം പോരാ, അടിയന്തര നടപടികളാണ് ഉണ്ടാകേണ്ടതെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി.

    August 8, 2026
    By Admin
  • GeneralHeadlines

    ഹരിതകേരളം മിഷന്‍റെ നേതൃത്വത്തിൽ മെൻസ്ട്രുവൽ കപ്പും ഇൻസിനറേറ്ററുകളും വിതരണം ചെയ്യൽ ഉദ്ഘാടനം ജനുവരി 20ന്

    January 18, 2026
    By Admin
  • GeneralHeadlines

    നിങ്ങളുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ മറ്റാരെയും അനുവദിക്കരുത് :’മ്യൂള്‍ അക്കൗണ്ട്’ ഉടമകളാകരുതെന്ന് കേരള പോലീസ്

    August 8, 2026
    By Admin
  • GeneralHeadlinesPolitics

    പോര് പിആർഡി പരസ്യത്തിൻ്റെ പേരിൽ,നിയമ നടപടിയെന്ന് വി.ഡി സതീശൻ,’പോയി കേസ് കൊടുക്ക്’എന്ന് ഡോ.ടി.എം തോമസ് ഐസക്

    March 5, 2026
    By Admin
  • GeneralHeadlines

    ‘പത്തു വർഷത്തിനുള്ളിൽ കേരളത്തിലെ അഞ്ചിലൊരാൾ വയോജനം’

    July 5, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ചികിത്സകരാകാൻ യോഗ്യരല്ലാത്തവർക്ക് നിയമപരിരക്ഷ നൽകാനുള്ള സർക്കാർ നീക്കം പൊതുജനാരോഗ്യത്തിന് ഭീഷണിയെന്ന് എ.എം.എ.ഐ
  • പോലീസ് റെയ്ഡ് നടത്തിയ ടി.വി ചാനലിന്‍റെ വാര്‍ത്താപ്രക്ഷേപണം തടസപ്പെടുത്തിയതായി അറിയില്ലെന്നും റെയ്ഡ് സംബന്ധിച്ചുള്ള വാര്‍ത്ത അറിഞ്ഞത് ആ ടി.വി ചാനലില്‍ നിന്നാണെന്നും മുഖ്യമന്ത്രി
  • റിപ്പോർട്ടർ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറിയ കേരളാ പൊലീസിന്‍റെ നടപടി:മാധ്യമങ്ങളുടെ വായടപ്പിക്കുന്ന അതിക്രമം കേരളം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്
  • സർക്കാരിൻ്റെ നൂറുദിനം: സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം
  • സനൽകുമാർ ശശിധരൻ്റെ സമരം ആവിഷ്കാര സ്വാതന്ത്ര്യമല്ല,ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:ഡോ.ബിജു

Timeline

  • September 16, 2026

    ചികിത്സകരാകാൻ യോഗ്യരല്ലാത്തവർക്ക് നിയമപരിരക്ഷ നൽകാനുള്ള സർക്കാർ നീക്കം പൊതുജനാരോഗ്യത്തിന് ഭീഷണിയെന്ന് എ.എം.എ.ഐ

  • September 16, 2026

    പോലീസ് റെയ്ഡ് നടത്തിയ ടി.വി ചാനലിന്‍റെ വാര്‍ത്താപ്രക്ഷേപണം തടസപ്പെടുത്തിയതായി അറിയില്ലെന്നും റെയ്ഡ് സംബന്ധിച്ചുള്ള വാര്‍ത്ത അറിഞ്ഞത് ആ ടി.വി ചാനലില്‍ നിന്നാണെന്നും മുഖ്യമന്ത്രി

  • September 16, 2026

    റിപ്പോർട്ടർ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറിയ കേരളാ പൊലീസിന്‍റെ നടപടി:മാധ്യമങ്ങളുടെ വായടപ്പിക്കുന്ന അതിക്രമം കേരളം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

  • September 16, 2026

    സർക്കാരിൻ്റെ നൂറുദിനം: സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം

  • September 15, 2026

    സനൽകുമാർ ശശിധരൻ്റെ സമരം ആവിഷ്കാര സ്വാതന്ത്ര്യമല്ല,ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:ഡോ.ബിജു

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions