• 30
    0

    മേയ് 9ന് വൈകുന്നേരം 3ന് വസതിയിലെത്തി സമര്‍പ്പിക്കും തിരുവനന്തപുരം:വയലാര്‍ രാമവര്‍മ്മയുടെ അമ്പതാം സ്മൃതി വര്‍ഷം ആഘോഷിച്ചു വരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്‍റെ ധാരാളം ഗാനങ്ങള്‍  സിനിമയില്‍ ചിത്രീകരിച്ചിട്ടുള്ള   സംവിധായകന്‍ എം.കൃഷ്ന്‍ നായരുടെ ഓര്‍മ്മയ്ക്കായി ഭാരത് ഭവനും, വയലാര്‍ ...