Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !

  • 100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

  • സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം

  • സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

  • ‘ഇത് ഭരണകൂടത്തിന്‍റെ സമ്പൂര്‍ണ്ണ പരാജയം’,പൊലീസിന് കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

GeneralHeadlinesTravel
Home›General›ടൂറിസം രംഗത്തു ക്രെഡിബിലിറ്റിയില്ലാത്ത വ്‌ലോഗര്‍മാര്‍ക്കും ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കെ. ടി. ടി. സി

ടൂറിസം രംഗത്തു ക്രെഡിബിലിറ്റിയില്ലാത്ത വ്‌ലോഗര്‍മാര്‍ക്കും ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കെ. ടി. ടി. സി

By Admin
June 6, 2026
159
0

‘അമിതമായ വിമാന ചാര്‍ജ്ജുകളും, മുന്നറിയിപ്പില്ലാതെയുള്ള ഫ്‌ലൈറ്റ് ക്യാന്‍സലേഷനും പ്രശ്നം’

തിരുവനന്തപുരം:അമിതമായ വിമാന ചാര്‍ജ്ജുകളും, മുന്നറിയിപ്പില്ലാതെയുള്ള ഫ്‌ലൈറ്റ് ക്യാന്‍സലേഷനും, ക്രെഡിബിലിറ്റിയില്ലാത്ത വ്‌ലോഗര്‍മാരും, ഇന്‍ഫ്‌ലുവന്‍സര്‍മാരും ഒരു ലൈസെന്‍സും ഇല്ലാതെ ഫേസ് ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും കപട വാഗ്ദാനങ്ങള്‍ നല്‍കി ഒരു സുരക്ഷ മുന്‍കരുതലുമില്ലാതെ പാക്കേജ് ടൂറുകള്‍ നടത്തി ജനങ്ങളെ കബളിപ്പിക്കുന്നതുമാണ് ഇന്ന് ടൂറിസം മേഖലയില്‍ പ്രത്യേക്ഷമായും പരോക്ഷമായും പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളികളെന്ന് കേരളത്തിലെ ട്രാവല്‍ ആന്‍റ് ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പ്രൊഫഷണല്‍ സംഘടനയായ കേരളൈറ്റ്‌സ് ട്രാവെല്‍സ് ആന്‍റ് ടൂര്‍സ് കണ്‍സോര്‍ഷ്യം (കെ. ടി. ടി. സി ).
ഇതേക്കുറിച്ച് ടൂറിസം മന്ത്രി പി. സി വിഷ്ണുനാഥിനെ അദ്ദേഹത്തിന്‍റെ ഓഫീസില്‍ വെച്ച്കെ. ടി. ടി. സി ഭാരവാഹികൾ കണ്ട് ചർച്ച നടത്തി.
കെ. ടി. ടി. സി ടൂറിസം രംഗത്ത്പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടി നവംബര്‍ 27, 28 തീയതികളില്‍ കൊച്ചിന്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍റര്‍നാഷണല്‍‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ വെച്ച് തുഷാര്‍ മെഗാ ടൂറിസം ബി -2-ബി മീറ്റ് അഞ്ചാം എഡിഷന്‍ നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും വിദേശങ്ങളിലെയും 200 ല്‍ പരം ടൂര്‍ കമ്പനി കള്‍, ഡി. എം. സി കള്‍ പ്രമുഖ ഹോട്ടല്‍ ആന്‍റ് റിസോര്‍ട്ടുകള്‍, ഫ്‌ലൈറ്റ് കമ്പനികള്‍, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ എന്നിവരുടെ സ്റ്റാളുകള്‍ ഈ ബി ടു ബി മീറ്റില്‍ ക്രമീകരിച്ചിട്ടുണ്ട് .
ഇടനിലക്കാരുടെ ചൂഷണമില്ലാതെ ഇവരുമായി ബിസിനസ് സാധ്യതകള്‍ നേരിട്ട് ചര്‍ച്ച ചെയ്തു സ്വന്തമായി ബിസിനസ്സ് ചെയ്യുവാന്‍ ഓരോ ട്രാവല്‍ ഏജന്‍റിനെയും ടൂര്‍ ഓപ്പറേറ്റര്‍മാരെയും പ്രാപ്തരാക്കുക എന്നതാണ് തുഷാര്‍ മെഗാ ടൂറിസം ബി ടു ബി മീറ്റ് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.
ഈ വര്‍ഷം ഏകദേശം ഏഴായിരത്തോളം രജിസ്റ്റേര്‍ഡ് ട്രാവല്‍ ഏജൻ്റുമാരെയും ടൂര്‍ ഒപ്പേററ്റര്‍മാരെയും പങ്കെടുപ്പിക്കുമെന്ന് കെ. ടി. ടി. സി പ്രസിഡൻ്റ് മനോജ് എം വിജയ് അറിയിച്ചു.
കെ. ടി. ടി. സി ഭാരവാഹികളായ സ്‌നോജ് മച്ചിങ്ങല്‍ (ജനറല്‍ സെക്രട്ടറി), ഡെന്നി ജോസ് (ട്രഷറര്‍), ഷാജി കല്ലായ്, ഷിജോ ജോര്‍ജ്, സന്ധ്യ വര്‍മ്മ, ജെബിന്‍, അനു പി ജോസ്, ആനന്ദ് കെ. ആര്‍, ജിസന്‍ ജോണ്‍, പ്രോഗ്രാം ചെയര്‍മാന്‍ ഓസ്റ്റിന്‍ ബന്നാന്‍, സിറില്‍ ട്രാവലോകം, വിനു പീറ്റര്‍ എന്നിവര്‍ പങ്കെടുത്തു.

TagsKTCCTravel and Tourism
Previous Article

ജയ് പ്രകാശ് നാരായൺ പക്ഷിസങ്കേതം ഇന്ത്യയിലെ നൂറാമത് റാംസർ ...

Next Article

ജിടിഎം 2026: 60,000-ത്തിലധികം ബി2ബി മീറ്റുകള്‍ക്ക് വേദിയായെന്ന് അധികൃതർ

Related articles More from author

  • HeadlinesHealth

    ശസ്ത്രക്രിയാ ഉപകരണങ്ങൾ ശരീരത്തിൽ മറന്ന് വയ്ക്കുന്നത് വലിയ പിഴവാണെന്ന് ഡോ.മനോജ് വെള്ളനാട്

    February 20, 2026
    By Admin
  • GeneralHeadlines

    17,000 കോടി രൂപയുടെ വികസന പദ്ധതികൾ; പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിൽ

    March 1, 2026
    By Admin
  • GeneralHeadlines

    പ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിൽ വിളിച്ചു വരുത്തി മദ്യപിച്ചു മയക്കിയ ശേഷം പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് 10 വർഷം കഠിനതടവ്

    March 28, 2026
    By Admin
  • GeneralHeadlines

    സംസ്ഥാനങ്ങളെ ഞെരുക്കുന്ന കേന്ദ്ര സമീപനങ്ങളെക്കുറിച്ച് യുഡിഎഫ് സര്‍ക്കാരിന്‌ ഒരു വിയോജിപ്പുമില്ലെന്ന് സി.പി.ഐ (എം)

    May 29, 2026
    By Admin
  • HeadlinesMovies

    നടിയെ ആക്രമിച്ച കേസില്‍ നീതി പൂര്‍ണമായി നടപ്പായില്ലെന്ന് മഞ്ജു വാര്യർ

    December 14, 2025
    By Admin
  • GeneralHeadlinesPolitics

    കോൺഗ്രസിൻ്റെ പഠന ഗവേഷണ സ്ഥാപനമായ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബി.ജെ.പിയുടെ പഠനശിബിരം!

    June 28, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !
  • 100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ
  • സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം
  • സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ
  • ‘ഇത് ഭരണകൂടത്തിന്‍റെ സമ്പൂര്‍ണ്ണ പരാജയം’,പൊലീസിന് കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

Timeline

  • July 22, 2026

    ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !

  • July 22, 2026

    100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

  • July 22, 2026

    സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം

  • July 22, 2026

    സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

  • July 22, 2026

    ‘ഇത് ഭരണകൂടത്തിന്‍റെ സമ്പൂര്‍ണ്ണ പരാജയം’,പൊലീസിന് കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions