Tag: KTCC
-
ടൂറിസം രംഗത്തു ക്രെഡിബിലിറ്റിയില്ലാത്ത വ്‌ലോഗര്‍മാര്‍ക്കും ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കെ. ടി. ടി. സി
‘അമിതമായ വിമാന ചാര്‍ജ്ജുകളും, മുന്നറിയിപ്പില്ലാതെയുള്ള ഫ്‌ലൈറ്റ് ക്യാന്‍സലേഷനും പ്രശ്നം’ തിരുവനന്തപുരം:അമിതമായ വിമാന ചാര്‍ജ്ജുകളും, മുന്നറിയിപ്പില്ലാതെയുള്ള ഫ്‌ലൈറ്റ് ക്യാന്‍സലേഷനും, ക്രെഡിബിലിറ്റിയില്ലാത്ത വ്‌ലോഗര്‍മാരും, ഇന്‍ഫ്‌ലുവന്‍സര്‍മാരും ഒരു ലൈസെന്‍സും ഇല്ലാതെ ഫേസ് ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും കപട വാഗ്ദാനങ്ങള്‍ നല്‍കി ഒരു ...

