Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • പാരാ ഷൂട്ടിങ് താരം അഖിൽ സാമിന് യുഎസ് ടി ഭാരം കുറഞ്ഞ വീൽ ചെയർ സമ്മാനിച്ചു

  • ചിന്നക്കനാലിലെ വന്യജീവി സംഘർഷങ്ങൾ മനുഷ്യനിർമ്മിതമാണെന്നും, ജാഗ്രത പുലർത്തേണ്ട സമയത്ത് അതുണ്ടാകാതിരുന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നും മന്ത്രിഷിബു ബേബി ജോൺ

  • ചിന്നക്കനാൽ പുനരധിവാസം മന്ത്രിസഭാ തീരുമാനം; വനംവകുപ്പിന്‍റെയും തന്‍റെയും മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടെന്ന് മുൻ പി.സി.സി.എഫ് പ്രകൃതി ശ്രീവാസ്തവ

  • കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ ലഭിക്കും ,ഒരു പാക്കറ്റിൽ മൂന്നെണ്ണം, വില 10 രൂപ

  • കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്:’മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം’

GeneralHeadlines
Home›General›‘പത്തു വർഷത്തിനുള്ളിൽ കേരളത്തിലെ അഞ്ചിലൊരാൾ വയോജനം’

‘പത്തു വർഷത്തിനുള്ളിൽ കേരളത്തിലെ അഞ്ചിലൊരാൾ വയോജനം’

By Admin
July 5, 2026
95
0

‘രാജ്യത്ത് ഏറ്റവും വേഗത്തിൽ വാർധക്യത്തിലേക്ക് നീങ്ങുന്ന സംസ്ഥാനമായി കേരളം’

തിരുവനന്തപുരം:പത്തു വർഷത്തിനുള്ളിൽ കേരളത്തിലെ ഓരോ അഞ്ചുപേരിൽ ഒരാൾ വയോജനമായിരിക്കും. രാജ്യത്ത് ഏറ്റവും വേഗത്തിൽ വാർധക്യത്തിലേക്ക് നീങ്ങുന്ന സംസ്ഥാനമായു കേരളം. നിലവിൽ സംസ്ഥാനത്തെ ജനസംഖ്യയുടെ ഏകദേശം 16.5% (ഏകദേശം 58.5 ലക്ഷം പേർ) 60 വയസ്സിന് മുകളിലുള്ളവരാണ്. 2031-ഓടെ ഇത് 20.9% ആയും, 2036-ഓടെ 23% ആയും ഉയരുമെന്നാണ് ഔദ്യോഗിക ജനസംഖ്യാ പ്രവചനം.
ഈ ജനസംഖ്യാപരമായ മാറ്റം ആരോഗ്യരംഗത്തിനും കുടുംബങ്ങൾക്കും വലിയ വെല്ലുവിളികൾ ഉയർത്തുന്ന സാഹചര്യത്തിൽ, വയോജന പുനരധിവാസത്തിന്‍റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായി ഡോക്ടർമാർക്കായി ഏകദിന ശില്പശാലയും ആരോഗ്യ തുടർവിദ്യാഭ്യാസ പരിപാടിയും സംഘടിപ്പിക്കുന്നു. പുനരധിവാസ ചികിത്സാ വിദഗ്ധരുടെ കൂട്ടായ്മയായ ട്രിവാൻഡ്രം ഫിസിയാട്രിസ്റ്റ് ക്ലബ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിന്‍റെ സഹകരണത്തോടെ “ഗെറ്റ് സെറ്റ് റീഹാബ് 2.0” എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വയോജനങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ശാരീരിക, മാനസിക, സാമൂഹിക പ്രശ്നങ്ങളും അവയ്ക്കുള്ള ആധുനികവും സമഗ്രവുമായ പുനരധിവാസ ചികിത്സാ സമീപനങ്ങളും ചലനോപകരണങ്ങളും ശില്പശാലയിൽ പ്രമുഖ വിദഗ്ധർ അവതരിപ്പിക്കും. രോഗ ചികിത്സയിൽ മാത്രം ഒതുങ്ങാതെ, വയോജനങ്ങളുടെ സ്വയംപര്യാപ്തത , ജീവിതനിലവാരം , സാമൂഹിക പങ്കാളിത്തം എന്നിവ മെച്ചപ്പെടുത്തുന്നതിൽ പുനരധിവാസ ചികിത്സയുടെ നിർണായക പങ്കും ചർച്ച ചെയ്യപ്പെടും. ഐ.എ.പി.എം.ആർ. കേരള ചാപ്റ്റർ പ്രസിഡന്‍റ് ഡോ. പി. സെൽവൻ, ജനറൽ സെക്രട്ടറി ഡോ. സോനു മോഹൻ,ഐ.എം.എ. സംസ്ഥാന സെക്രട്ടറി ഡോ. റോയ് ആർ. ചന്ദ്രൻ, തിരുവനന്തപുരം മെഡിക്കൽ കോളേജ് പി.എം.ആർ. വിഭാഗം മേധാവി ഡോ. സന്തോഷ് കെ. രാഘവൻ, ശ്രീ ഗോകുലം മെഡിക്കൽ കോളേജ് പി.എം.ആർ. വിഭാഗം മേധാവി ഡോ. ശ്രീകല, തിരുവനന്തപുരം ജനറൽ ആശുപത്രി പി എം ആർ വിഭാഗം മേധാവി ഡോക്ടർ സിന്ധു കെ നായർ, കോട്ടയം മെഡിക്കൽ കോളേജ് പി.എം.ആർ. വിഭാഗം മേധാവി ഡോ. ജോർജ് സക്കറിയ, ആലപ്പുഴ മെഡിക്കൽ കോളേജ് പി.എം.ആർ. വിഭാഗം മേധാവി ഡോ. ശിവറാം, കണ്ണൂർ മെഡിക്കൽ കോളേജ് പി.എം.ആർ. വിഭാഗം മേധാവി ഡോ. സൂരജ് തുടങ്ങി പി എം ആർ വിഭാഗത്തിലെ പ്രമുഖ ഡോക്ടർമാർ വിവിധ അക്കാദമിക് സെഷനുകൾക്ക് നേതൃത്വം നൽകും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിദഗ്ധർ, ജനറൽ പ്രാക്ടീഷണർമാർ, ജീറിയാട്രിക് പരിചരണത്തിൽ താൽപര്യമുള്ള വിവിധ സ്പെഷ്യാലിറ്റികളിലെ ഡോക്ടർമാർ ഉൾപ്പെടെ 200-ഓളം പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടക സെക്രട്ടറി ഡോ അരുൺ എ ജോൺ അറിയിച്ചു.

TagsGeriatric Kerala
Previous Article

‘സഹകരണ മേഖലയിൽ നടക്കുന്നത് ഏകദേശം മൂന്നര ലക്ഷം കോടി ...

Next Article

ഒരു തനി നാടൻ കോമഡിചിത്രം :’ഓട്ടംതുള്ളൽ’ ജൂലൈ 24ന്

Related articles More from author

  • GeneralHeadlines

    ‘ഓപ്പറേഷൻ ഔറം’:സംസ്ഥാന ജൂവലറികളിൽ 70 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പ്

    August 1, 2026
    By Admin
  • GeneralHeadlines

    ‘കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ 10-12 ശതമാനം അധിക പോളിംഗ് നടന്നിട്ടും വോട്ടു ചെയ്തവരുടെ എണ്ണം 2021നേക്കാൾ കുറഞ്ഞ മണ്ഡലങ്ങൾ ഏറെ’

    April 10, 2026
    By Admin
  • GeneralHeadlines

    കേരളത്തിലെ കെ സ്മാർട്ട്, ഡിജി കേരളം, പാലിയേറ്റീവ് കെയർ… ദേശീയ മാതൃകകളാക്കാൻ കേന്ദ്രസർക്കാർ

    December 9, 2025
    By Admin
  • HeadlinesPolitics

    എൽഡിഎഫിന് അപ്രതീക്ഷിത പരാജയം,ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കുമെന്ന് എം വി ഗോവിന്ദൻ

    May 6, 2026
    By Admin
  • HeadlinesSports

    ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് ജനുവരി 17 മുതല്‍

    December 28, 2025
    By Admin
  • GeneralHeadlines

    കേരള ഹയർസെക്കൻ്ററി വിജയശതമാനം 77.97,വിഎച്ച്എസ്‌ഇ വിജയശതമാനം 72.49

    May 26, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • പാരാ ഷൂട്ടിങ് താരം അഖിൽ സാമിന് യുഎസ് ടി ഭാരം കുറഞ്ഞ വീൽ ചെയർ സമ്മാനിച്ചു
  • ചിന്നക്കനാലിലെ വന്യജീവി സംഘർഷങ്ങൾ മനുഷ്യനിർമ്മിതമാണെന്നും, ജാഗ്രത പുലർത്തേണ്ട സമയത്ത് അതുണ്ടാകാതിരുന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നും മന്ത്രിഷിബു ബേബി ജോൺ
  • ചിന്നക്കനാൽ പുനരധിവാസം മന്ത്രിസഭാ തീരുമാനം; വനംവകുപ്പിന്‍റെയും തന്‍റെയും മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടെന്ന് മുൻ പി.സി.സി.എഫ് പ്രകൃതി ശ്രീവാസ്തവ
  • കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ ലഭിക്കും ,ഒരു പാക്കറ്റിൽ മൂന്നെണ്ണം, വില 10 രൂപ
  • കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്:’മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം’

Timeline

  • October 7, 2026

    പാരാ ഷൂട്ടിങ് താരം അഖിൽ സാമിന് യുഎസ് ടി ഭാരം കുറഞ്ഞ വീൽ ചെയർ സമ്മാനിച്ചു

  • October 6, 2026

    ചിന്നക്കനാലിലെ വന്യജീവി സംഘർഷങ്ങൾ മനുഷ്യനിർമ്മിതമാണെന്നും, ജാഗ്രത പുലർത്തേണ്ട സമയത്ത് അതുണ്ടാകാതിരുന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നും മന്ത്രിഷിബു ബേബി ജോൺ

  • October 6, 2026

    ചിന്നക്കനാൽ പുനരധിവാസം മന്ത്രിസഭാ തീരുമാനം; വനംവകുപ്പിന്‍റെയും തന്‍റെയും മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടെന്ന് മുൻ പി.സി.സി.എഫ് പ്രകൃതി ശ്രീവാസ്തവ

  • October 6, 2026

    കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ ലഭിക്കും ,ഒരു പാക്കറ്റിൽ മൂന്നെണ്ണം, വില 10 രൂപ

  • October 6, 2026

    കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്:’മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions