Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ശക്തമായ കാറ്റിന് സാധ്യത,സെപ്റ്റംബർ 4 വരെ മീൻപിടിത്തത്തിന് പോകരുതെന്ന് മുന്നറിയിപ്പ്

  • ‘ഓട്ടം തുള്ളൽ’ ടീസർ എത്തി,സിനിമ സെപ്റ്റംബർ 18ന് തിയേറ്ററുകളിൽ

  • സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ ഇനി കാണുന്നത് ആഴ്ചയിൽ മൂന്നുദിവസം,വൈകുന്നേരം 3.00 മുതല്‍ 5.30 വരെ

  • ‘ഭാരതത്തിൽ മുസ്ലീങ്ങൾ ഉണ്ടാകരുത് എന്ന് ഏതെങ്കിലും ഒരു ഹിന്ദു കരുതുന്നുവെങ്കിൽ, അയാൾ ഹിന്ദുത്വത്തിന്‍റെ യഥാർത്ഥ സത്തയോട് നീതി പുലർത്തുന്നില്ലെ’ന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

  • നായകൻ വിനീത് ശ്രീനിവാസൻ, നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ‘ചടങ്ങ് ‘ ചിത്രീകരണം ആരംഭിച്ചു

BusinessGeneralHeadlines
Home›Business›ഇ.ടി. എച്ച് ആർ വേൾഡ് ഫ്യൂച്ചർ സ്‌കിൽസ് അവാർഡ്സ് 2026-ൽ 7 പുരസ്കാരങ്ങൾ നേടി യു എസ് ടി

ഇ.ടി. എച്ച് ആർ വേൾഡ് ഫ്യൂച്ചർ സ്‌കിൽസ് അവാർഡ്സ് 2026-ൽ 7 പുരസ്കാരങ്ങൾ നേടി യു എസ് ടി

By Admin
July 15, 2026
156
0

നാളെയുടെ തൊഴിലിടങ്ങളെ ശക്തമാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളെ ആദരിക്കാൻ കൂടി ഉദ്ദേശിച്ചുള്ളതാണ് ഇ ടി എച്ഛ് ആർ വേൾഡ് ഫ്യൂച്ചർ സ്‌കിൽസ് പുരസ്‌കാരങ്ങൾ

തിരുവനന്തപുരം: രാജ്യത്തെ മുൻ നിര പുരസ്കാരങ്ങളായ ഇ.ടി. എച്ഛ് ആർ വേൾഡ് ഫ്യൂച്ചർ സ്‌കിൽസ് അവാർഡ്‌സ് 2026-ൽ എഐ, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഏഴു പുരസ്‌കാരങ്ങൾ സ്വന്തമാക്കി. കമ്പനി-തലത്തിലും വ്യക്തിഗത തലത്തിലും ഉൾപ്പെടെ ഏഴ് പുരസ്‌കാരങ്ങളാണ് യു എസ് ടിക്ക് ലഭിച്ചത്.
മാനവശേഷി വികസനവും പഠനപ്രവർത്തനങ്ങളും വഴി വ്യക്തികളെ ശാക്തീകരിക്കുകയും, ഭാവി മുന്നിൽക്കണ്ട് കൊണ്ടുള്ള കഴിവുകൾ രൂപപ്പെടുത്തുകയും, നാളെയുടെ തൊഴിലിടങ്ങളെ ശക്തമാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളെ ആദരിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഇ ടി എച്ഛ് ആർ വേൾഡ് ഫ്യൂച്ചർ സ്‌കിൽസ് പുരസ്‌കാരങ്ങൾ. ഇന്ത്യയുടെ ഫ്യൂച്ചർ സ്‌കിൽസ് ഇമ്പാക്റ്റ് പുരസ്‌കാരം, മികച്ച നൂതന നേതൃത്വ വികസന ശ്രമങ്ങൾക്കുള്ള ‘ഗോൾഡ്’ പുരസ്‌കാരം, മികച്ച ജെനെറേറ്റീവ് എ ഐ ലേർണിംഗ് സൊല്യൂഷനുള്ള ‘സിൽവർ’ പുരസ്‌കാരം, എ ഐ അധിഷ്ഠിത ലേർണിംഗ് ആൻഡ് അനലിറ്റിക്‌സ് മേഖലയിലെ എക്സെലൻസ് പുരസ്‌കാരം എന്നിവയാണ് കമ്പനി തലത്തിൽ യു എസ് ടി നേടിയ നാല് അവാർഡുകൾ. വ്യക്തിഗത വിഭാഗത്തിൽ വിഷനറി വിമൻ എൽ ആൻഡ് ഡി ലീഡറിനുള്ള ഗോൾഡ് പുരസ്‌കാരം മേരി മാത്യുവിനും, വിഷനറി വിമൻ എൽ ആൻഡ് ഡി ലീഡറിനുള്ള സിൽവർ പുരസ്‌കാരം കൃഷ്ണ ആഹിറിനും, 40 നു താഴെ പ്രായമുള്ള നെക്സ്റ്റ് ജെൻ ലേർണിംഗ് ലീഡറിനുള്ള പുരസ്‌കാരം രജിത് രംഗനും ലഭിച്ചു.

“ഈ പുരസ്കാരങ്ങൾ പഠന-പരിശീലന പദ്ധതികൾക്കുള്ള അംഗീകാരം മാത്രമല്ല, യു എസ് ടിയിൽ ഞങ്ങൾ വളർത്തിയെടുക്കുന്ന നൈപുണ്യ വികസന സംസ്‌കാരത്തിനുള്ള അംഗീകാരം കൂടിയാണ്. മാറ്റങ്ങൾക്കൊപ്പം അതിവേഗം പഠിക്കാനും, വരുംകാല ആവശ്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കി അതിനനുസരിച്ചുള്ള കഴിവുകൾ വളർത്തിയെടുക്കാനും, പഠനത്തിലൂടെ വ്യക്തമായ നേട്ടങ്ങൾ കൈവരിക്കാനുമാകുന്ന സ്ഥാപനങ്ങളുടേതായിരിക്കും ഭാവി. ജി എ മേനോൻ അക്കാദമിയിലൂടെ തുടർച്ചയായ പഠനത്തെ സ്ഥാപനത്തിന്റെ പ്രവർത്തനരീതിയുടെ ഭാഗമാക്കാനും, നൈപുണ്യ വികസനത്തെ യു എസ് ടിയുടെ ഭാവി വളർച്ചയ്ക്ക് കരുത്തുപകരുന്ന പ്രധാന അടിത്തറയാക്കി മാറ്റാനുമാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്,” യു എസ് ടി ചീഫ് ലേണിങ് ഓഫീസർ കൃഷ്ണൻ നിലകണ്ഠൻ പറഞ്ഞു.

TagsETH And World Future Skills AwardsUST
Previous Article

വയലാർ വർഷം 2025-2026:സംസ്ഥാനതല വയലാർ കവിതാലാപന – ഗാനാലാപന ...

Next Article

കുവൈറ്റിൻ്റെ ആദ്യത്തെ ഗോൾഡൻ റസിഡൻസി എം.എ. യൂസഫലിക്ക്

Related articles More from author

  • BusinessHeadlines

    മുത്തൂറ്റ് ഫിൻകോർപ്പുൾപ്പെടെയുള്ള കമ്പനികളുമായി  500 കോടിയുടെ  കരാർ ഒപ്പുവച്ച് യു‌എസ്‌ടി

    January 27, 2026
    By Admin
  • GeneralHeadlinesHealth

    സി‌എസ്‌ആർ സംരംഭങ്ങളുടെ ഭാഗമായി ആർ സി സിയിൽ സീലിംഗ്, വിനൈൽ, പെയിന്‍റിംഗ് ജോലികളുൾപ്പെടെ നിർവഹിച്ച് യുഎസ് ടി

    June 11, 2026
    By Admin
  • BusinessHeadlines

    മഹാത്മാ പുരസ്ക്കാരം തുടർച്ചയായ നാലാം വർഷവും യു എസ് ടി ക്ക്

    December 4, 2025
    By Admin
  • BusinessHeadlinesTechnology

    ‘ടാസിറ്റി’യെ ഏറ്റെടുത്ത് യു എസ് ടി

    May 5, 2026
    By Admin
  • BusinessHeadlines

    ഇറ്റാൽഡിസൈനിൽ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കി യു എസ് ടി

    December 11, 2025
    By Admin
  • BusinessHeadlinesHealth

    തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇൻ്റേണൽ മെഡിസിൻ വിഭാഗത്തിന് 16 ലക്ഷം രൂപയുടെ പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ സംഭാവന ചെയ്ത് യു എസ് ടി

    February 19, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ശക്തമായ കാറ്റിന് സാധ്യത,സെപ്റ്റംബർ 4 വരെ മീൻപിടിത്തത്തിന് പോകരുതെന്ന് മുന്നറിയിപ്പ്
  • ‘ഓട്ടം തുള്ളൽ’ ടീസർ എത്തി,സിനിമ സെപ്റ്റംബർ 18ന് തിയേറ്ററുകളിൽ
  • സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ ഇനി കാണുന്നത് ആഴ്ചയിൽ മൂന്നുദിവസം,വൈകുന്നേരം 3.00 മുതല്‍ 5.30 വരെ
  • ‘ഭാരതത്തിൽ മുസ്ലീങ്ങൾ ഉണ്ടാകരുത് എന്ന് ഏതെങ്കിലും ഒരു ഹിന്ദു കരുതുന്നുവെങ്കിൽ, അയാൾ ഹിന്ദുത്വത്തിന്‍റെ യഥാർത്ഥ സത്തയോട് നീതി പുലർത്തുന്നില്ലെ’ന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്
  • നായകൻ വിനീത് ശ്രീനിവാസൻ, നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ‘ചടങ്ങ് ‘ ചിത്രീകരണം ആരംഭിച്ചു

Timeline

  • August 31, 2026

    ശക്തമായ കാറ്റിന് സാധ്യത,സെപ്റ്റംബർ 4 വരെ മീൻപിടിത്തത്തിന് പോകരുതെന്ന് മുന്നറിയിപ്പ്

  • August 31, 2026

    ‘ഓട്ടം തുള്ളൽ’ ടീസർ എത്തി,സിനിമ സെപ്റ്റംബർ 18ന് തിയേറ്ററുകളിൽ

  • August 31, 2026

    സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ ഇനി കാണുന്നത് ആഴ്ചയിൽ മൂന്നുദിവസം,വൈകുന്നേരം 3.00 മുതല്‍ 5.30 വരെ

  • August 31, 2026

    ‘ഭാരതത്തിൽ മുസ്ലീങ്ങൾ ഉണ്ടാകരുത് എന്ന് ഏതെങ്കിലും ഒരു ഹിന്ദു കരുതുന്നുവെങ്കിൽ, അയാൾ ഹിന്ദുത്വത്തിന്‍റെ യഥാർത്ഥ സത്തയോട് നീതി പുലർത്തുന്നില്ലെ’ന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

  • August 30, 2026

    നായകൻ വിനീത് ശ്രീനിവാസൻ, നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ‘ചടങ്ങ് ‘ ചിത്രീകരണം ആരംഭിച്ചു

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions