Tag: UST
-
ഇ.ടി. എച്ച് ആർ വേൾഡ് ഫ്യൂച്ചർ സ്കിൽസ് അവാർഡ്സ് 2026-ൽ 7 പുരസ്കാരങ്ങൾ നേടി യു എസ് ടി
നാളെയുടെ തൊഴിലിടങ്ങളെ ശക്തമാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളെ ആദരിക്കാൻ കൂടി ഉദ്ദേശിച്ചുള്ളതാണ് ഇ ടി എച്ഛ് ആർ വേൾഡ് ഫ്യൂച്ചർ സ്കിൽസ് പുരസ്കാരങ്ങൾ തിരുവനന്തപുരം: രാജ്യത്തെ മുൻ നിര പുരസ്കാരങ്ങളായ ഇ.ടി. എച്ഛ് ആർ വേൾഡ് ഫ്യൂച്ചർ ... -
‘ആന്ത്രോപിക്കു’മായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ച് ‘യുഎസ്ടി’
ഈ പങ്കാളിത്തത്തിലൂടെ ആന്ത്രോപിക്കിൻ്റെ ക്ലോഡ് മോഡലുകളെ യുഎസ്ടിയുടെ പരിചയം, എഞ്ചിനീയറിംഗ് മികവ്, വിവിധ മേഖലകളിലെ വൈദഗ്ധ്യം എന്നിവയുമായി സംയോജിപ്പിക്കുന്നു തിരുവനന്തപുരം:പ്രമുഖ എഐ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടിയും, ക്ലോഡ് എഐ മോഡലുകൾ ... -
സിഎസ്ആർ സംരംഭങ്ങളുടെ ഭാഗമായി ആർ സി സിയിൽ സീലിംഗ്, വിനൈൽ, പെയിന്റിംഗ് ജോലികളുൾപ്പെടെ നിർവഹിച്ച് യുഎസ് ടി
ആർസിസിയുടെ അഞ്ചാം നിലയിലെ കീമോ വാർഡുകളിലും ആറാം നിലയിലെ രോഗികളുടെ കാത്തിരിപ്പ് കേന്ദ്രത്തിലുമായിരുന്നു പ്രവൃത്തികൾ തിരുവനന്തപുരം: പ്രമുഖ എഐ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി തങ്ങളുടെ സിഎസ്ആർ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ... -
‘നിഷി’ലെ രോഗികൾക്ക് ശ്രവണ സഹായ ഉപകരണങ്ങൾ സംഭാവന ചെയ്ത് യു എസ് ടി
കേൾവി പരിമിതിയുള്ള രോഗികളെ സഹായിക്കുക ലക്ഷ്യം തിരുവനന്തപുരം: പ്രമുഖ എഐ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) സംരംഭങ്ങളുടെ ഭാഗമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് ... -
‘ടാസിറ്റി’യെ ഏറ്റെടുത്ത് യു എസ് ടി
പ്രവർത്തനക്ഷമത പരമാവധിയാക്കി നിർണായക ബിസിനസ്സ് പ്രക്രിയകളെ കാര്യക്ഷമമാക്കുന്ന കമ്പനിയാണ് ടാസിറ്റി തിരുവനന്തപുരം: പ്രമുഖ എ ഐ, ടെക്നോളജി ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി, ടാസിറ്റി കൺസൾട്ടിങ് കമ്പനിയെ ഏറ്റെടുത്തു. തന്ത്രപരവും ബൃഹത്തുമായ ഇ ... -
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇൻ്റേണൽ മെഡിസിൻ വിഭാഗത്തിന് 16 ലക്ഷം രൂപയുടെ പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ സംഭാവന ചെയ്ത് യു എസ് ടി
പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ ഗുരുതരാവസ്ഥയിലുള്ളവർക്കും കിടപ്പുരോഗികൾക്കും പ്രയോജനകരം തിരുവനന്തപുരം: പ്രമുഖ എ.ഐ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇൻറേണൽ മെഡിസിൻ വിഭാഗത്തിന് 16 ലക്ഷം രൂപയിൽ അധികം വിലവരുന്ന ... -
മുത്തൂറ്റ് ഫിൻകോർപ്പുൾപ്പെടെയുള്ള കമ്പനികളുമായി 500 കോടിയുടെ കരാർ ഒപ്പുവച്ച് യുഎസ്ടി
കരാർ ആറു വർഷത്തേയ്ക്ക് തിരുവനന്തപുരം:മുൻ നിര എഐ, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ്ടി, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിനു (മുത്തൂറ്റ് ബ്ലൂ) കീഴിലുള്ള മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡുമായും മറ്റ് ഗ്രൂപ്പ് കമ്പനികളുമായി 500 കോടി രൂപയിലധികം ... -
ഇറ്റാൽഡിസൈനിൽ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കി യു എസ് ടി
ഔഡി ഗ്രൂപ്പും യുഎസ് ടിയും കൈകോർക്കുന്നു തിരുവനന്തപുരം: എഐ-അധിഷ്ഠിത സാങ്കേതിക വിദ്യ, ഡിസൈൻ, എഞ്ചിനീയറിംഗ് എന്നിവയിൽ വൈദഗ്ദ്ധ്യമുള്ള ആഗോള ഡിജിറ്റൽ പരിവർത്തന കമ്പനിയായ യു എസ് ടി യുമായി പ്രമുഖ വാഹന നിർമ്മാതാക്കളായ ഔഡി ഗ്രൂപ്പ് ... -
മഹാത്മാ പുരസ്ക്കാരം തുടർച്ചയായ നാലാം വർഷവും യു എസ് ടി ക്ക്
തിരുവനന്തപുരം: ഡിജിറ്റൽ പരിവർത്തനം, സാമൂഹിക സ്വാധീനം എന്നിവയ്ക്കുള്ള 2025 ലെ മഹാത്മാ അവാർഡ് തുടർച്ചയായ നാലാം വർഷവും മുൻനിര എ ഐ, ടെക്നോളജി ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടിക്ക് . സാമൂഹിക ഉന്നമനത്തിനായുള്ള ...









