Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

  • ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ

  • ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’

  • പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര

  • പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

HeadlinesMovies
Home›Headlines›‘തുടക്കം’ റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോൾ  ബോക്സോഫീസിൽ   കിട്ടിയത്  28.69 കോടി

‘തുടക്കം’ റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോൾ  ബോക്സോഫീസിൽ   കിട്ടിയത്  28.69 കോടി

By Admin
August 12, 2026
135
0

ആദ്യ ദിനത്തില്‍ കേരളത്തില്‍ നിന്ന് 2.55 കോടി രൂപ

കൊച്ചി:ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത് വിസ്മയ മോഹൻലാൽ നായികയായെത്തിയ തുടക്കം റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോൾ ആഗോള ബോക്സോഫീസിൽ 28.69 കോടി ഗ്രോസ്സ് നേടി. ഇന്നലെ തൃശൂരിൽ നിന്ന് 46 ഷോകളിലായി 29% മൊത്തം ഒക്യുപ്പെൻസി രേഖപ്പെടുത്തി.രാത്രി ഷോകളിൽ ഇത് 57% ആയി ഉയർന്നു.കോഴിക്കോട് 62 ഷോകളിലായി 27.8% മൊത്തം ഒക്യുപ്പെൻസി രേഖപ്പെടുത്തി. രാത്രി ഷോകളിൽ 55% വരെ എത്തി.കൊല്ലത്ത് 33 ഷോകളിലായി 26.3% മൊത്തം ഒക്യുപ്പെൻസി നേടി. രാത്രി വൈകിയുള്ള ഷോകളിൽ 53% പ്രേക്ഷക സാന്നിധ്യം രേഖപ്പെടുത്തി.തിരുവനന്തപുരത്ത് 113 ഷോകളിലായി 21.3% മൊത്തം ഒക്യുപ്പെൻസി രേഖപ്പെടുത്തി. രാത്രി ഷോകളിൽ 45% ഒക്യുപ്പെൻസിയാണ് ലഭിച്ചത്.
ആദ്യദിനം മുതല്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഹന്‍ലാലിന്‍റെ മകളുടെ ആദ്യ ചിത്രം എന്നതുകൊണ്ട് തന്നെ വലിയ ആവേശത്തോടെ ചിത്രത്തെ ആരാധകര്‍ സ്വീകരിച്ചു. എന്നാല്‍ മോഹന്‍ലാലിന്‍റെ മകള്‍ എന്നതിലുപരി മികച്ച പ്രകടനം കൊണ്ടു തന്നെ സിനിമാപ്രേമികളുടെ ഹൃദയം കീഴടിക്കിയിരിക്കുകയാണ് വിസ്‌മയ മോഹന്‍ലാല്‍.
ചിത്രം റിലീസായി ഓരോ ദിവസം പിന്നിടുമ്പോഴും ആഗോള ബോക്‌സ് ഓഫിസ് കലക്ഷനും കുതിച്ചുയരുകയാണ്. ആദ്യ ദിനത്തില്‍ കേരളത്തില്‍ നിന്ന് 2.55 കോടി രൂപയാണ് സ്വന്തമക്കിയതെങ്കില്‍ രണ്ടാം ദിവസം വീണ്ടും ഉയരുന്ന കാഴ്‌ചയാണ് കണ്ടത്. 3.6 കോടി രൂപയായിരുന്നു. എന്നാല്‍ വാരാന്ത്യത്തില്‍ 4.25 കോടി രൂപയായി വീണ്ടും ഉയര്‍ന്നു.
മീനു എന്ന കഥാപാത്രമായാണ് വിസ്‌മയ മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്.26 വയസുകാരിയായ മീനു എന്ന പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. സമൂഹത്തിൽ നിന്ന് അവൾക്ക് നേരിടേണ്ടിവരുന്ന അതിക്രമങ്ങളെയും സമ്മർദങ്ങളെയും എങ്ങനെയാണ് മീനു നേരിടുന്നതെന്നും അതിൽ നിന്ന് എങ്ങനെ ശക്തയായി ഉയർന്നുവരുന്നുവെന്നുമാണ് സിനിമ പറയുന്നത്. ഒരു പെൺകുട്ടിക്ക് നേരെ ഉയരുന്ന തുറിച്ചുനോട്ടങ്ങളിൽ തുടങ്ങി ആക്രമണങ്ങളിലേക്കും അതിനെതിരായ പ്രതിരോധത്തിലേക്കും നീങ്ങുന്ന സാഹചര്യങ്ങളാണ് ചിത്രത്തിന്‍റെ കഥാപശ്ചാത്തലം.ചിത്രത്തില്‍ മോഹന്‍ലാല്‍ കാമിയോ റോളില്‍ എത്തുന്നുണ്ട്.
വിസ്‌മയയ്‌ക്കൊപ്പം ആന്‍റണി പെരുമ്പാവൂരിന്‍റെ മകന്‍ ആശിഷ് ജോ ആന്‍റണിയും മികച്ച പ്രകടനം കാഴ്‌ച വയ്ക്കുന്നുണ്ട്.

TagsMohanlalThudakkamVismaya Mohanlal
Previous Article

കേന്ദ്ര സർക്കാരിൻ്റെ നയങ്ങളെ വിമർശിക്കുന്ന വാർത്തകളും സംസ്ഥാന സർക്കാരിനെ ...

Next Article

യുവതലമുറയെ കൊല്ലുന്ന എംഡിഎംഎ വ്യാപാര കേസിൽ മുഖ്യമന്ത്രിയുടെ അടുത്ത ...

Related articles More from author

  • HeadlinesMovies

    ‘ഓരോ പെൺകുട്ടിയും കാണേണ്ട, ഓരോ മാതാപിതാക്കളും മക്കളെ കാണിക്കേണ്ട ഒരു സിനിമായാണ് തുടക്കം’

    August 7, 2026
    By Admin
  • HeadlinesMovies

    ആദ്യത്തെയും നൂറാമത്തെയും സിനിമയിലെ നായകന്‍ മോഹന്‍ലാല്‍ തന്നെ,ലോകസിനിമാചരിത്രത്തിലെ റെക്കോർഡിടാൻ പ്രിയദർശൻ

    March 22, 2026
    By Admin
  • HeadlinesMovies

    “ദേ.. എൻ്റെ സാരി ഒന്നു ശരിക്കിയിടുമോ?”‘അതിമനോഹര’ ത്തിന് ‘അതിമനോഹര’ കുടുംബമുഹൂർത്ത പോസ്റ്റർ

    June 28, 2026
    By Admin
  • Movies

    ‘ഖലീഫ’യിൽ പൃഥ്വിക്കൊപ്പം മമ്മൂട്ടിയോ മോഹൻലാലോ?

    November 7, 2025
    By Admin
  • HeadlinesMoviesMusic

    മോഹൻലാലും സംഘവും ഹൂസ്റ്റണിൽ ,ഏപ്രിൽ 17ന് വെള്ളിയാഴ്ച വൈകിട്ട് 6.30 ന് “കിലുക്കം 25” മെഗാഷോ

    April 13, 2026
    By Admin
  • GeneralHeadlines

    ‘വാർദ്ധക്യത്തിൽ മാതാപിതാക്കളെ സംരക്ഷിക്കുവാനും സ്നേഹിക്കുവാനും പരിചരിക്കുവാനുമാകാത്ത ഒരു ജീവിതമെന്തിന്?’

    December 31, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി
  • ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ
  • ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’
  • പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര
  • പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

Timeline

  • September 27, 2026

    സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

  • September 27, 2026

    ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ

  • September 27, 2026

    ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’

  • September 27, 2026

    പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര

  • September 27, 2026

    പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions