Tag: Mohanlal
-
സലിംകുമാറിൻ്റെ വേർപാടിൽ അനുശോചിച്ച് മമ്മൂട്ടിയും മോഹൻലാലും
‘സലീം ,നി ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്….’ കൊച്ചി:സലിംകുമാറിൻ്റെ വേർപാടിൽ അനുശോചിച്ച് മമ്മൂട്ടിയും മോഹൻലാലും.ഇരുവരോടുമൊപ്പം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച സലിംകുമാർ സിനിമയിലെ താരാധാപത്യത്തിനെതിരെ പ്രതികരിക്കാനും മടിച്ചിരുന്നില്ല. ട്വൻ്റി 20 യിൽ മമ്മൂട്ടിയും മോഹൻലാലും സലിംകുമാറും പ്രധാന വേഷങ്ങളിൽ ... -
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന’അതിമനോഹരം’പൂജാ റിലീസല്ല,ക്രിസ്മസിനെത്തിയേക്കും
ചിത്രീകരണം പൂർത്തിയായ ശേഷം പുതിയ റിലീസ് ഡേറ്റ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് നിർമ്മാതാവ് ആഷിഖ് ഉസ്മാൻ കൊച്ചി:’തുടരും’ എന്ന ബ്ലോക്ക് ബസ്റ്ററിന് ശേഷം മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹര’ത്തിൻ്റെ റിലീസ് നീട്ടി. നേരത്തെ ... -
‘ദൃശ്യം 3’ ,11 ദിവസം,ഗ്രോസ് കളക്ഷൻ 228.95 കോടി
റിലീസ് ചെയ്ത് 58 മണിക്കൂറിനുള്ളിൽ 100 കോടി ക്ലബ്ബിൽ എത്തിയ സിനിമ കൊച്ചി :മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ച ‘ദൃശ്യം 3’ പ്രമുഖ ട്രാക്കിംഗ് വെബ്സൈറ്റായ സാക്ക്നിൽക്കിൻ്റെ റിപ്പോർട്ടുകൾ പ്രകാരം 11 ദിവസം കൊണ്ട് ലോകമെമ്പാടുമായി ... -
റിലീസ് ചെയ്ത് 58 മണിക്കൂറിനുള്ളിൽ ‘ദൃശ്യം 3’വാരിക്കൂട്ടിയത് 100 കോടി!
സന്തോഷവാർത്ത പങ്കുവച്ച് മോഹൻലാൽ കൊച്ചി :മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ച ‘ദൃശ്യം 3’ റിലീസ് ചെയ്ത് 58 മണിക്കൂറിനുള്ളിൽ 100 കോടി ക്ലബ്ബിൽ.സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. 13 വർഷമായുള്ള ഞങ്ങളുടെ യാത്രയിൽ ... -
അമ്പതുകോടിയിലേറെ രൂപയുടെ ആദ്യദിന കളക്ഷൻ , ‘ദൃശ്യം3’കുതിക്കുന്നു
ആദ്യ ദിനം ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ മലയാള ചിത്രം, ‘തുടരും’മറികടന്ന് ‘ദൃശ്യം 3’ തിരുവനന്തപുരം:അമ്പതുകോടിയിലേറെ രൂപയുടെ ആദ്യദിന കളക്ഷൻ നേടി,സ്വന്തം പേരിലുള്ള റെക്കോർഡുകൾ തിരുത്തി കുറിക്കുന്ന പതിവ് ‘ദൃശ്യം3’ലൂടെയും ആവർത്തിച്ച് മോഹൻലാൽ. മോഹൻലാലിൻ്റെ പിറന്നാൾ ദിനത്തിൽ ... -
അഖില കേരള റേഡിയോ നാടകോത്സവം 2026:തുടക്കവും ഒടുക്കവും ഉള്ള നാടകങ്ങളിൽ ശബ്ദവിസ്മയമായി മോഹൻലാൽ
മെയ് 10 മുതൽ 18 വരെ എല്ലാ ദിവസവും രാത്രി 9.30-നാണ് നാടകങ്ങൾ പ്രക്ഷേപണം ചെയ്യുന്നത് തിരുവനന്തപുരം: ആകാശവാണി കേരള നിലയങ്ങൾ സംയുക്തമായി സംഘടിപ്പിക്കുന്ന ‘അഖില കേരള റേഡിയോ നാടകോത്സവം മെയ് 10 മുതൽ 18 ... -
മോഹൻലാലും സംഘവും ഹൂസ്റ്റണിൽ ,ഏപ്രിൽ 17ന് വെള്ളിയാഴ്ച വൈകിട്ട് 6.30 ന് “കിലുക്കം 25” മെഗാഷോ
“കിലുക്കം 25” ഒരു സ്റ്റേജ് ഷോ മാത്രമല്ല; പ്രവാസി മലയാളികളുടെ സാംസ്കാരിക തനിമ പകരുന്നഓർമ്മകളുടെ പുനരാവിഷ്കാരമെന്നും സംഘാടകർ ഹൂസ്റ്റൺ:മലയാള സിനിമയുടെ അഭിനയഭാഷയെ തന്നെ പുനർനിർവചിച്ച മഹാനടനായ മോഹൻലാൽ 19 വർഷത്തെ ഇടവേളക്ക് ശേഷം അമേരിക്കയിൽ .ഏപ്രിൽ ... -
ആഘോഷമായി “പേട്രിയറ്റ്” ട്രെയ്‌ലർ ലോഞ്ച്; ആരാധകർക്കൊപ്പം ട്രെയ്‌ലർ പുറത്തു വിട്ട് മമ്മൂട്ടിയും മോഹൻലാലും
“പേട്രിയറ്റ്” ആഗോള റിലീസ് മെയ് 1 ന് തിരുവനന്തപുരം :മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി റിലീസിനൊരുങ്ങുന്ന “പേട്രിയറ്റ്” ട്രെയ്‌ലർ പുറത്ത്. ഇന്ത്യൻ സിനിമയിലെ തന്നെ ചരിത്രമായി മാറിയ രീതിയിൽ, മലയാളത്തിലെ മെഗാതാരങ്ങളായ മമ്മൂട്ടിയും ... -
ആദ്യത്തെയും നൂറാമത്തെയും സിനിമയിലെ നായകന്‍ മോഹന്‍ലാല്‍ തന്നെ,ലോകസിനിമാചരിത്രത്തിലെ റെക്കോർഡിടാൻ പ്രിയദർശൻ
പ്രിയദർശൻ-മോഹൻലാൽ കോംബോ തുടങ്ങുന്നത് ‘പൂച്ചയ്ക്കൊരു മൂക്കുത്തി’യിലൂടെ തിരുവനന്തപുരം:ഒരു സംവിധായകൻ്റെ ഒന്നാമത്തെയും നൂറാമത്തെയും സിനിമയിലെ നായകൻ ഒരാൾ!ലോകസിനിമയിലെതന്നെ ആ അത്ഭുത ചരിത്രത്തിനാണ് മലയാള സിനിമ വേദിയൊരുക്കുന്നത്.’പൂച്ചയ്ക്കൊരു മൂക്കുത്തി’എന്ന കന്നിചിത്രത്തിലെ നായകൻ മോഹൻലാലിനെത്തന്നെയാണ് ഈ വർഷം ചിത്രീകരണം ആരംഭിക്കുന്ന ... -
മോഹൻലാലിൻ്റെയും അമൽ നീരദിൻ്റെയും ചിത്രങ്ങൾ ബോക്‌സോഫീസിൽ നേർക്കുനേർ
പൂജാ അവധിക്കാലത്ത് മോഹൻലാൽ,അമൽ നീരദ് ചിത്രങ്ങൾ കൊച്ചി:മോഹൻലാലിൻ്റെയും അമൽ നീരദിൻ്റെയും ചിത്രങ്ങൾ ഒക്ടോബറിൽ പൂജാ അവധിക്കാലത്ത് ബോക്‌സോഫീസിൽ നേർക്കുനേർ. ‘തുടരും’ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം മോഹൻലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പേരിട്ടിട്ടില്ലാത്ത ചിത്രം ...









