Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

  • ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ

  • ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’

  • പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര

  • പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

HeadlinesMovies
Home›Headlines›നടൻ:കലാഭവൻ ഷാജോൺ,മേക്കപ്പ്: മോഹൻലാൽ…!

നടൻ:കലാഭവൻ ഷാജോൺ,മേക്കപ്പ്: മോഹൻലാൽ…!

By Admin
August 12, 2026
127
0

ഷോയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ മേക്കപ്പ് ബാഗ് എടുക്കാൻ മറന്നുപോയ കലാഭവൻ ഷാജോണിൻ്റെ അനുഭവം
കൊച്ചി:മോഹൻലാലിനൊപ്പം ഒരു ഷോയിൽ പങ്കെടുക്കാൻ പോയപ്പോഴുണ്ടായ മറക്കാനാകാത്ത അനുഭവം പങ്കുവച്ച് കലാഭവൻ ഷാജോൺ. ഷോയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ മേക്കപ്പ് ബാഗ് എടുക്കാൻ മറന്നുപോയതോടെയാണ് രസകരമായ സംഭവത്തിന് തുടക്കമായതെന്ന് ഷാജോൺ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഷോ നടക്കുന്ന സ്ഥലത്തെത്തിയപ്പോഴാണ് മേക്കപ്പ് ബാഗ് കൊണ്ടുവരാൻ മറന്ന കാര്യം ഷാജോൺ ഓർത്തത്. എന്ത് ചെയ്യുമെന്നറിയാതെ സ്റ്റേജിന്‍റെ പുറകിൽ നിൽക്കുന്നതിനിടെ മോഹൻലാലിന്‍റെ പേഴ്സണൽ അസിസ്റ്റന്‍റായ വിജീഷിനെ കാണുകയും കാര്യം പറയുകയും ചെയ്തു. തുടർന്ന് മേക്കപ്പ് ചെയ്യാനുള്ള സാധനങ്ങൾ ഒന്ന് സഹായിക്കാമോ എന്ന് വിജീഷിനോട് ചോദിച്ചു.
കുറച്ചുസമയത്തിന് ശേഷം വിജീഷ് വന്ന് ഷാജോണിനെ വിളിച്ചു. ഗ്രീൻ റൂമിലേക്ക് ചെന്നപ്പോൾ മോഹൻലാൽ മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.
‘ഇങ്ങോട്ട് വാ മോനേ, നിനക്ക് ഞാൻ മേക്കപ്പ് ചെയ്ത് തരാം’ – മോഹൻലാൽ പറഞ്ഞതോടെ ഷാജോൺ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി.
ഇത്രയും വലിയ ഭാഗ്യമാണെന്ന് അറിഞ്ഞിട്ടും ആദ്യം ഷാജോൺ വേണ്ടെന്ന് പറഞ്ഞെങ്കിലും മോഹൻലാൽ നിർബന്ധിച്ച് പിടിച്ചിരുത്തി മേക്കപ്പ് ചെയ്ത് നൽകുകയായിരുന്നു.
‘താങ്ക്യൂ സോ മച്ച് ലാലേട്ടാ..’ എന്ന കുറിപ്പോടെയാണ് ഷാജോൺ ഈ മനോഹരമായ അനുഭവം പങ്കുവച്ചത്. ഒപ്പം പിന്തുണ നൽകിയതിനും ചിത്രങ്ങൾ പകർത്തിയതിനും വിജീഷിനും നന്ദി അറിയിച്ചിട്ടുണ്ട്.

TagsKalabhavan ShajonMohanlal
Previous Article

സപ്ലൈകോ ഓണക്കിറ്റ്:21 ഇനം അത്തം  കിറ്റ് ആയിരം രൂപയ്ക്ക്,25 ...

Next Article

ചാനലുകളിലെ ഓണസിനിമ:’പ്രേട്രിയറ്റ്’ ‘സീ കേരള’ത്തിൽ,’ദൃശ്യം 3′,’വാഴ 2’ ‘ഏഷ്യാനെറ്റി’ൽ

Related articles More from author

  • Movies

    നടിയായി മോഹൻലാലിൻ്റെ മകളും

    October 30, 2025
    By Admin
  • HeadlinesMovies

    യാത്ര പറയാതെ മടങ്ങിയ ശ്രീനിയെക്കുറിച്ച് മോഹൻലാൽ

    December 20, 2025
    By Admin
  • GeneralHeadlinesMovies

    മോഹൻലാൽ നായകനായി വിഷ്ണു മോഹൻ, അനൂപ് സത്യൻ, പ്രിയദർശൻ, ദിലീഷ് പോത്തൻ, സത്യൻ അന്തിക്കാട്, ജൂഡ് ആന്തണി ജോസഫ്, ജീത്തു ജോസഫ് സിനിമകൾ

    August 20, 2026
    By Admin
  • Movies

    ‘തുടരും’ഗോവ മേളയിൽ

    November 6, 2025
    By Admin
  • HeadlinesMovies

     ‘പാട്രിയറ്റ്’പൂർത്തിയായി,മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര താരനിര തീരുന്നില്ല…

    January 3, 2026
    By Admin
  • HeadlinesMovies

    വാഴത്തോപ്പിൽ ഗൗരവഭാവത്തിൽ നിൽക്കുന്ന ജോർജുകുട്ടി,’ദൃശ്യം 3’ന് പുതിയ പോസ്റ്റർ

    February 14, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി
  • ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ
  • ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’
  • പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര
  • പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

Timeline

  • September 27, 2026

    സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

  • September 27, 2026

    ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ

  • September 27, 2026

    ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’

  • September 27, 2026

    പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര

  • September 27, 2026

    പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions