Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കേരളത്തിൽ 24 ലക്ഷത്തിലധികം വോട്ടുകൾ വെട്ടിമാറ്റുന്നതിനും വോട്ടിംഗ് മെഷീനിൽ കൃത്രിമങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അതിനും നേതൃത്വം നൽകിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ കേൽക്കറെ വി.ഡി സതീശൻ തൻ്റെ പ്രൈവറ്റ് സെക്രട്ടറിയായാണ് നിയമിച്ചത്’:ഡോ.കെ.ടി ജലീൽ

  • കെ. പി. കേശവമേനോൻ,കെ. എം. മാത്യു,ഡോ.വർഗീസ് കുര്യൻ,ഡോ. പി. കെ. വാര്യർ,രാജൻ പിള്ള,ക്യാപ്റ്റൻ സി. പി. കൃഷ്ണൻ നായർ ഉൾപ്പെടെ 30പേർക്ക് ‘ഇൻഡിവുഡി’ൻ്റെ എപിജെ അബ്ദുൾ കലാം വിഷനറി ബയോഗ്രഫി അവാർഡുകൾ

  • കേരളത്തിൽ ഡെങ്കിപ്പനി വ്യാപനം മുൻകൂട്ടി അറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി യുടെ നൂതന സംവിധാനം

  • പൊതുജനാരോഗ്യത്തിന് ഗുണനിലവാര കുതിപ്പേകാൻ ‘കേരള ക്വാളിറ്റി ഓഫ് കെയർ സ്ട്രാറ്റജി ‘,പ്രതീക്ഷ, കായകല്പം, ഹൃദയരാഗം പദ്ധതികൾക്ക് കരുത്തേകും

  • ഭിന്നശേഷിക്കാരായ മാതാപിതാക്കളെ സംരക്ഷിക്കുന്ന സർക്കാർ ജീവനക്കാർക്ക് പൊതുസ്ഥലമാറ്റത്തിൽ ഇളവ്

GeneralHeadlines
Home›General›‘ഭാരതത്തിൽ മുസ്ലീങ്ങൾ ഉണ്ടാകരുത് എന്ന് ഏതെങ്കിലും ഒരു ഹിന്ദു കരുതുന്നുവെങ്കിൽ, അയാൾ ഹിന്ദുത്വത്തിന്‍റെ യഥാർത്ഥ സത്തയോട് നീതി പുലർത്തുന്നില്ലെ’ന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

‘ഭാരതത്തിൽ മുസ്ലീങ്ങൾ ഉണ്ടാകരുത് എന്ന് ഏതെങ്കിലും ഒരു ഹിന്ദു കരുതുന്നുവെങ്കിൽ, അയാൾ ഹിന്ദുത്വത്തിന്‍റെ യഥാർത്ഥ സത്തയോട് നീതി പുലർത്തുന്നില്ലെ’ന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

By Admin
August 31, 2026
101
0

ഇന്നത്തെ കാലത്ത് മതങ്ങൾ പ്രധാനമായും ആചാരങ്ങളാൽ നിർവചിക്കപ്പെടുകയാണെന്നും ഭാഗവത്

ന്യൂയോർക്ക്:ഭാരതത്തിൽ മുസ്ലീങ്ങൾ ഉണ്ടാകരുത് എന്ന് ഏതെങ്കിലും ഒരു ഹിന്ദു കരുതുന്നുവെങ്കിൽ, അയാൾ ഹിന്ദുത്വത്തിന്‍റെ യഥാർത്ഥ സത്തയോട് നീതി പുലർത്തുന്നില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്.
ഹിന്ദുരാഷ്ട്ര സങ്കൽപം എന്നാൽ മുസ്ലീങ്ങളെ ഒഴിവാക്കിയുള്ളതല്ലെ.ഒരു ഹിന്ദു ഇന്ത്യയിൽ മുസ്ലീങ്ങൾ ഉണ്ടാകാൻ പാടില്ലെന്ന് ചിന്തിക്കുന്നുവെങ്കിൽ, അയാൾ ഹിന്ദുത്വത്തിന്‍റെ യഥാർത്ഥ സത്തയെ പിൻതുടരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി .
ന്യൂയോർക്കിൽ സംഘടിപ്പിച്ച ‘വൺ വേൾഡ്: വൺ ഹ്യുമാനിറ്റി’മതമേലധ്യക്ഷന്മാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത് വിവിധ മതങ്ങൾക്കിടയിലെ ഐക്യത്തിനും സൗഹാർദ്ദത്തിനും ആഹ്വാനം ചെയ്തത്.
നിങ്ങൾ സ്വയം ഒരു ഹിന്ദു എന്ന് വിളിക്കാൻ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ എല്ലാപാതകളും ഒരേ ദൈവത്തിലേക്കുള്ളതാണെന്ന് വിശ്വസിക്കണം.വ്യത്യസ്ത മതങ്ങളെ അം​ഗീകരിക്കുന്നതിനൊപ്പം മനുഷ്യത്വത്തിന്റെ ഐക്യത്തിന് ഊന്നൽ നൽകുന്നതാണ് ഇന്ത്യയുടെ പരമ്പരാ​ഗതമായ കാഴ്ചപ്പാട്. മതങ്ങൾ വ്യത്യസ്തമായിരിക്കാം, പക്ഷേ, മനുഷ്യത്വം ഒന്നാണ് എന്ന് പറയുന്ന സമൂഹത്തിലാണ് താൻ പ്രവർത്തിക്കുന്നത്. സത്യം ഒന്നാണ്, ആ സത്യത്തിന്റെ ഉത്പന്നമാണ് മനുഷ്യത്വം. മതത്തിന്റെ അത്യന്തിക ലക്ഷ്യം സത്യം അന്വേഷിക്കുകയെന്നതാണെന്നും മോഹൻ ഭാ​ഗവത് പറഞ്ഞു.
ഇന്നത്തെ കാലത്ത് മതങ്ങൾ പ്രധാനമായും ആചാരങ്ങളാൽ നിർവചിക്കപ്പെടുകയാണെന്ന് ഭാഗവത് ചൂണ്ടിക്കാട്ടി. മതപരമായ അച്ചടക്കം പാലിക്കുന്നതിനും ദിവ്യത്വത്തിന്റെ പാത പിന്തുടരുന്നതിനും ആചാരങ്ങളുടെ ഈ രീതി ആവശ്യമാണ്. എന്നാൽ എന്താണ് മതത്തിന്റെ യഥാർത്ഥ ലക്ഷ്യം? അത് നമ്മെ സത്യത്തിലേക്ക് നയിക്കുന്നു.മതങ്ങൾ വ്യത്യസ്തമായിരിക്കാം, എന്നാൽ മാനവികത ഒന്നാണെന്ന് പരമ്പരാഗതമായി വിശ്വസിക്കുന്ന ഒരു സമൂഹത്തിലാണ് ഞാൻ പ്രവർത്തിക്കുന്നത്. സത്യം ഒന്നാണ്, മാനവികത ആ സത്യത്തിന്‍റെ ഉൽപ്പന്നവുമാണ്- അദ്ദേഹം പറഞ്ഞു.
പ്രാചീന പാരമ്പര്യങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കേണ്ടതിന്റെ പ്രാധാന്യവും ഭാഗവത് ഊന്നിപ്പറഞ്ഞു. വിദേശ അധിനിവേശങ്ങളെ അതിജീവിച്ച ഒന്നാണ് ഭാരതീയ പാരമ്പര്യമെന്നും, അത് ആളുകളെ ‘ഏക ലോകം, ഏക മാനവികത’ എന്ന ആശയമാണ് പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

TagsMohan BhagavathRSS
Previous Article

നായകൻ വിനീത് ശ്രീനിവാസൻ, നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ...

Next Article

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ ഇനി കാണുന്നത് ആഴ്ചയിൽ മൂന്നുദിവസം,വൈകുന്നേരം ...

Related articles More from author

  • Headlines

    ബിജെപി സ്ഥാനാർഥിയാക്കാത്തതിൽ പ്രതിഷേധിച്ച് ജീവനൊടുക്കി

    November 15, 2025
    By Admin
  • GeneralHeadlinesPolitics

    വി. ഡി. സതീശൻ്റെ ഭരണത്തിന് കീഴിൽ കേരളത്തിൽ നടക്കുന്നത് സോഷ്യൽ മീഡിയയിലെ ‘അപ്രഖ്യാപിത അടിയന്തരാവസ്ഥ’യോ എന്ന് മുൻ വ്യവസായ മന്ത്രി പി.രാജീവ്

    August 12, 2026
    By Admin
  • GeneralHeadlines

    സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും പ്രദർശിപ്പിക്കാൻ മന്ത്രി കെ മുരളീധരന്‍റെ നിർദേശം

    August 17, 2026
    By Admin
  • HeadlinesMovies

    മമ്മൂട്ടി കമ്പനിയുടെ ഒമ്പതാമത് ചിത്രത്തിനായി മമ്മൂട്ടി കാരക്കുടിയിൽ,സംവിധാനം നിതീഷ് സഹദേവ്

    August 2, 2026
    By Admin
  • GeneralHeadlinesHealth

    10 മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം 5 പേർക്ക് പുതുജീവൻ…

    February 13, 2026
    By Admin
  • HeadlinesPolitics

    പ്രധാനമന്ത്രിയുടെ സ്വീകരണ ചടങ്ങിൽ ബിജെപി മേയറെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് മുൻ മേയർ കൂടിയായ സിപിഎം മന്ത്രി വി.ശിവൻകുട്ടി

    January 23, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കേരളത്തിൽ 24 ലക്ഷത്തിലധികം വോട്ടുകൾ വെട്ടിമാറ്റുന്നതിനും വോട്ടിംഗ് മെഷീനിൽ കൃത്രിമങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അതിനും നേതൃത്വം നൽകിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ കേൽക്കറെ വി.ഡി സതീശൻ തൻ്റെ പ്രൈവറ്റ് സെക്രട്ടറിയായാണ് നിയമിച്ചത്’:ഡോ.കെ.ടി ജലീൽ
  • കെ. പി. കേശവമേനോൻ,കെ. എം. മാത്യു,ഡോ.വർഗീസ് കുര്യൻ,ഡോ. പി. കെ. വാര്യർ,രാജൻ പിള്ള,ക്യാപ്റ്റൻ സി. പി. കൃഷ്ണൻ നായർ ഉൾപ്പെടെ 30പേർക്ക് ‘ഇൻഡിവുഡി’ൻ്റെ എപിജെ അബ്ദുൾ കലാം വിഷനറി ബയോഗ്രഫി അവാർഡുകൾ
  • കേരളത്തിൽ ഡെങ്കിപ്പനി വ്യാപനം മുൻകൂട്ടി അറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി യുടെ നൂതന സംവിധാനം
  • പൊതുജനാരോഗ്യത്തിന് ഗുണനിലവാര കുതിപ്പേകാൻ ‘കേരള ക്വാളിറ്റി ഓഫ് കെയർ സ്ട്രാറ്റജി ‘,പ്രതീക്ഷ, കായകല്പം, ഹൃദയരാഗം പദ്ധതികൾക്ക് കരുത്തേകും
  • ഭിന്നശേഷിക്കാരായ മാതാപിതാക്കളെ സംരക്ഷിക്കുന്ന സർക്കാർ ജീവനക്കാർക്ക് പൊതുസ്ഥലമാറ്റത്തിൽ ഇളവ്

Timeline

  • October 15, 2026

    ‘കേരളത്തിൽ 24 ലക്ഷത്തിലധികം വോട്ടുകൾ വെട്ടിമാറ്റുന്നതിനും വോട്ടിംഗ് മെഷീനിൽ കൃത്രിമങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അതിനും നേതൃത്വം നൽകിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ കേൽക്കറെ വി.ഡി സതീശൻ തൻ്റെ പ്രൈവറ്റ് സെക്രട്ടറിയായാണ് നിയമിച്ചത്’:ഡോ.കെ.ടി ജലീൽ

  • October 15, 2026

    കെ. പി. കേശവമേനോൻ,കെ. എം. മാത്യു,ഡോ.വർഗീസ് കുര്യൻ,ഡോ. പി. കെ. വാര്യർ,രാജൻ പിള്ള,ക്യാപ്റ്റൻ സി. പി. കൃഷ്ണൻ നായർ ഉൾപ്പെടെ 30പേർക്ക് ‘ഇൻഡിവുഡി’ൻ്റെ എപിജെ അബ്ദുൾ കലാം വിഷനറി ബയോഗ്രഫി അവാർഡുകൾ

  • October 15, 2026

    കേരളത്തിൽ ഡെങ്കിപ്പനി വ്യാപനം മുൻകൂട്ടി അറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി യുടെ നൂതന സംവിധാനം

  • October 15, 2026

    പൊതുജനാരോഗ്യത്തിന് ഗുണനിലവാര കുതിപ്പേകാൻ ‘കേരള ക്വാളിറ്റി ഓഫ് കെയർ സ്ട്രാറ്റജി ‘,പ്രതീക്ഷ, കായകല്പം, ഹൃദയരാഗം പദ്ധതികൾക്ക് കരുത്തേകും

  • October 15, 2026

    ഭിന്നശേഷിക്കാരായ മാതാപിതാക്കളെ സംരക്ഷിക്കുന്ന സർക്കാർ ജീവനക്കാർക്ക് പൊതുസ്ഥലമാറ്റത്തിൽ ഇളവ്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions