Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സ്‌കൂട്ടിൻ്റെ ‘എവരിവേര്‍’ സെയില്‍ ആരംഭിച്ചു; നിരക്കുകള്‍ 9,500 രൂപ മുതല്‍

  • കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത്‌ നടപ്പിലാക്കുന്ന കോര്‍പ്പറേറ്റ്‌ – ഹിന്ദുത്വ – അമിതാധികാര പ്രവണതകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്ന്‌ വരണമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി

  • യു.ഡി.എഫ്‌ സര്‍ക്കാരിൻ്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ അണിനിരക്കണമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി

  • ഇ.ഡിയുടെ രാഷ്‌ട്രീയ വേട്ടയയെ നിയമപരമായും, രാഷ്‌ട്രീയമായും നേരിടുമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി

  • എസ്. ഷാജു ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ

BusinessGeneralHeadlines
Home›Business›സ്‌കൂട്ടിൻ്റെ ‘എവരിവേര്‍’ സെയില്‍ ആരംഭിച്ചു; നിരക്കുകള്‍ 9,500 രൂപ മുതല്‍

സ്‌കൂട്ടിൻ്റെ ‘എവരിവേര്‍’ സെയില്‍ ആരംഭിച്ചു; നിരക്കുകള്‍ 9,500 രൂപ മുതല്‍

By Admin
September 15, 2026
26
0

സെപ്റ്റംബര്‍ 15-20 വരെ പരിമിതകാല സെയില്‍

തിരുവനന്തപുരം:ബജറ്റ് എയര്‍ലൈന്‍സായ സ്‌കൂട്ട് എവരിവേര്‍ സെയില്‍ ആരംഭിച്ചു. സെപ്തംബര്‍ 15-ന് ആരംഭിച്ച സെയില്‍ 20 വരെ നീളും. ഇന്ത്യ – ഏഷ്യ-പസഫിക്കിലും പുറത്തുമായി വിപുലമായ നെറ്റ്വര്‍ക്കുള്ള സ്‌കൂട്ട് എവരിവേര്‍ സെയിലില്‍ ആകര്‍ഷകമായ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള വണ്‍വേ ഇക്കണോമി ക്ലാസ് നിരക്കുകള്‍ വെറും 9,500 രൂപ മുതല്‍ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം.

ബെലിറ്റംഗ് (ഇന്തോനേഷ്യ), ബാങ്കോക്ക് (തായ്‌ലന്‍ഡ്), ചിയാങ് റായ് (തായ്ലന്‍ഡ്), ക്വാലാലംപൂര്‍ (മലേഷ്യ), സിഡ്‌നി (ഓസ്‌ട്രേലിയ), ടോക്കിയോ (ഹനെഡ) തുടങ്ങിയ ഡെസ്റ്റിനേഷനുകളിലേക്ക് ഒക്ടോബര്‍ 12 നും 2027 ഓഗസ്റ്റ് 31 നും ഇടയില്‍ യാത്ര ചെയ്യാനുള്ള ബുക്കിംഗിനായി പ്രമോഷണല്‍ നിരക്കുകള്‍ ലഭ്യമാണെന്ന് കമ്പനി അറിയിച്ചു.

അമൃത്സര്‍ മുതല്‍ കോ സമൂയി വരെ 15,000 രൂപയിലും തിരുവനന്തപുരം മുതല്‍ ചിയാങ് റായ് വരെ 15,000 രൂപയിലും വിശാഖപട്ടണം മുതല്‍ ടോക്കിയോ വരെ (ഹനേഡ) 23,000 രൂപയിലും ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുന്നു.

മുന്‍ഗണനാ ചെക്ക്-ഇന്‍, ബോര്‍ഡിംഗ്, വിശാലമായ ലെതര്‍ സീറ്റുകളും ആവശ്യത്തിന് ലെഗ്റൂമും, 15 കിലോഗ്രാം ക്യാബിന്‍ ബാഗേജ്, 30 കിലോഗ്രാം ചെക്ക്ഡ് ബാഗേജ് അലവന്‍സ്, കോംപ്ലിമെന്ററി ഇന്‍-ഫ്‌ലൈറ്റ് ഭക്ഷണം, 200MB ഓണ്‍ബോര്‍ഡ് വൈ-ഫൈ എന്നിവ സ്‌കൂട്ട്പ്ലസില്‍ ഉള്‍പ്പെടുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ സ്‌കൂട്ടിന്റെ വെബ്‌സൈറ്റ്, സ്‌കൂട്ട് മൊബൈല്‍ ആപ്പ് എന്നിവയില്‍ ലഭിക്കും.

TagsScoot Airlines
Previous Article

കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത്‌ നടപ്പിലാക്കുന്ന കോര്‍പ്പറേറ്റ്‌ – ഹിന്ദുത്വ ...

Related articles More from author

  • BusinessGeneralHeadlines

    ‘സ്‌ക്കൂട്ട്’ വിമാനങ്ങള്‍ ‘സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ’ തീമില്‍

    June 20, 2026
    By Admin
  • HeadlinesTravel

    ‘സ്കൂട്ടി’ന്‍റെ തീമാറ്റിക് സെയില്‍; ടിക്കറ്റുകള്‍ 5900 രൂപ മുതല്‍

    January 7, 2026
    By Admin
  • GeneralHeadlines

    ഇന്ത്യയില്‍ നിന്ന് സിംഗപ്പൂര്‍ വഴി ഫുകെറ്റിലേക്കുള്ള വണ്‍വേ ഇക്കണോമി ക്ലാസ് നിരക്കുകള്‍ 10,500 രൂപ മുതല്‍ :സ്‌കൂട്ടിൻ്റെ തീമാറ്റിക് സെയില്‍ ഓഫര്‍ ജൂലൈ 12 വരെ

    July 8, 2026
    By Admin
  • HeadlinesTravel

    വിമാനം മലേഷ്യ എയര്‍ലൈന്‍സ് വിമാനത്തിൽ ‘മുംബൈ ഇന്ത്യന്‍സ്’

    April 23, 2026
    By Admin
  • GeneralHeadlines

    ബിജു പ്രഭാകർ എഴുതിയ ‘നാം നമ്മെ കൊള്ളയടിക്കുമ്പോൾ’പ്രകാശനം ചെയ്തു,പൗരൻമാർ സ്വയം തിരുത്തൽ ശക്തി ആകണമെന്ന് റിട്ട.ഡിജിപി എ ഹേമചന്ദ്രൻ

    April 29, 2026
    By Admin
  • BusinessMovies

    പ്രേക്ഷകരെ  പേടിപ്പിച്ച്   ‘ഡീയസ് ഈറേ’മെഗാഹിറ്റിലേക്ക്

    November 2, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സ്‌കൂട്ടിൻ്റെ ‘എവരിവേര്‍’ സെയില്‍ ആരംഭിച്ചു; നിരക്കുകള്‍ 9,500 രൂപ മുതല്‍
  • കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത്‌ നടപ്പിലാക്കുന്ന കോര്‍പ്പറേറ്റ്‌ – ഹിന്ദുത്വ – അമിതാധികാര പ്രവണതകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്ന്‌ വരണമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി
  • യു.ഡി.എഫ്‌ സര്‍ക്കാരിൻ്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ അണിനിരക്കണമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി
  • ഇ.ഡിയുടെ രാഷ്‌ട്രീയ വേട്ടയയെ നിയമപരമായും, രാഷ്‌ട്രീയമായും നേരിടുമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി
  • എസ്. ഷാജു ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ

Timeline

  • September 15, 2026

    സ്‌കൂട്ടിൻ്റെ ‘എവരിവേര്‍’ സെയില്‍ ആരംഭിച്ചു; നിരക്കുകള്‍ 9,500 രൂപ മുതല്‍

  • September 15, 2026

    കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത്‌ നടപ്പിലാക്കുന്ന കോര്‍പ്പറേറ്റ്‌ – ഹിന്ദുത്വ – അമിതാധികാര പ്രവണതകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്ന്‌ വരണമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി

  • September 15, 2026

    യു.ഡി.എഫ്‌ സര്‍ക്കാരിൻ്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ അണിനിരക്കണമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി

  • September 15, 2026

    ഇ.ഡിയുടെ രാഷ്‌ട്രീയ വേട്ടയയെ നിയമപരമായും, രാഷ്‌ട്രീയമായും നേരിടുമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി

  • September 14, 2026

    എസ്. ഷാജു ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions