Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളി വിദർശ കെ. വിനോദിന് വീണ്ടും വെള്ളി മെഡൽ

  • കൽപ്പറ്റ നാരായണൻ,ജി വേണുഗോപാൽ,പ്രകാശ് മൂർത്തി,സുരേഷ് ബാബു എളയാവൂർ അക്കാഡമി ചെയർമാൻ

  • ഡിഎച്ച്എല്‍ ഇന്ത്യയില്‍ 8.9% നിരക്ക് വര്‍ദ്ധിപ്പിച്ചു

  • സുപ്രീം കോടതിയിലെ അസാധാരണ ഇടപെടലുകൾ : ‘സാധാരണ ജനങ്ങളെ ഡിങ്കൻ രക്ഷിക്കട്ടെ’യെന്ന് സുപ്രീം കോടതി അഭിഭാഷകനായ ജയ്മോൻ ആൻഡ്രൂസ്

  • നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാൻ,പ്രിയങ്കാ നായർ വൈസ് ചെയർമാൻ

GeneralHeadlines
Home›General›ഡിഎച്ച്എല്‍ ഇന്ത്യയില്‍ 8.9% നിരക്ക് വര്‍ദ്ധിപ്പിച്ചു

ഡിഎച്ച്എല്‍ ഇന്ത്യയില്‍ 8.9% നിരക്ക് വര്‍ദ്ധിപ്പിച്ചു

By Admin
September 26, 2026
32
0

നിരക്ക് വര്‍ദ്ധന അടുത്ത വര്‍ഷം ജനുവരി 1 മുതല്‍ നിലവില്‍വരും

കൊച്ചി: പ്രമുഖ അന്താരാഷ്ട്ര എക്‌സ്പ്രസ് സേവനദാതാവായ ഡിഎച്ച്എല്‍ എക്‌സ്പ്രസ് അടുത്തവര്‍ഷത്തേക്കുള്ള നിരക്ക് പരിഷ്‌കരണം പ്രഖ്യാപിച്ചു. ഇന്ത്യയില്‍ 8.9% നിരക്ക് വര്‍ദ്ധിപ്പിച്ചു. ഈ പരിഷ്‌കരണം അടുത്ത വര്‍ഷം ജനുവരി 1 മുതല്‍ നിലവില്‍വരും.

ഡിഎച്ച്എല്‍ പണപ്പെരുപ്പം, വിദേശനാണ്യവിനിമയനിരക്കിലെ ഏറ്റക്കുറച്ചിലുകള്‍, വ്യാവസായികാധിഷ്ഠിത ചെലവുകള്‍ തുടങ്ങിയവ പരിഗണിച്ച് എല്ലാവര്‍ഷവും നിരക്ക് പരിഷ്‌കരിക്കാറുണ്ട്. 220-ല്‍ അധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും സേവനം നല്‍കുന്ന കമ്പനിയാണ് ഡിഎച്ച്എല്‍ എക്‌സ്പ്രസ്. അതിനാല്‍ പ്രാദേശിക സാമ്പത്തിക സാഹചര്യങ്ങള്‍ മാത്രമല്ല, ആഗോള വിപണിയിലെ മാറ്റങ്ങളും കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കാറുണ്ട്.

നിരക്ക് വര്‍ദ്ധനവ് കമ്പനിയുടെ ഉയര്‍ന്ന സേവനനിലവാരവും ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെമേലുള്ള വിശ്വാസ്യതയും പരിപാലിക്കാന്‍ വാര്‍ഷിക നിരക്ക് പരിഷ്‌കരണം സഹായിക്കുമെന്ന് കമ്പനിയുടെ ദക്ഷിണേഷ്യ എസ് വി പിയായ ആര്‍ എസ് സുബ്രഹ്ണ്യന്‍ പറഞ്ഞു.

TagsDHL
Previous Article

സുപ്രീം കോടതിയിലെ അസാധാരണ ഇടപെടലുകൾ : ‘സാധാരണ ജനങ്ങളെ ...

Next Article

കൽപ്പറ്റ നാരായണൻ,ജി വേണുഗോപാൽ,പ്രകാശ് മൂർത്തി,സുരേഷ് ബാബു എളയാവൂർ അക്കാഡമി ...

Related articles More from author

  • GeneralHeadlines

    ‘ബി എസ് രാജീവ് ഇന്നും പ്രകാശധാര…’

    January 12, 2026
    By Admin
  • HeadlinesHealth

    തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ 137 കോടിയുടെ ബഹുനില മന്ദിരം

    March 8, 2026
    By Admin
  • GeneralHeadlines

    സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ആരംഭിക്കും: മന്ത്രി എം ലിജു

    August 21, 2026
    By Admin
  • Headlines

    ശബരിമല നട തുറന്നു

    November 16, 2025
    By Admin
  • HeadlinesPolitics

    സിപിഎം വിട്ട് ജി.സുധാകരൻ,ഇനി അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥി

    March 12, 2026
    By Admin
  • HeadlinesHealth

    കുടുംബാരോഗ്യ കേന്ദ്രങ്ങൾ ശക്തിപ്പെടുത്തും; 152 തസ്തികകൾ അനുവദിച്ച് ഉത്തരവ്

    June 26, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളി വിദർശ കെ. വിനോദിന് വീണ്ടും വെള്ളി മെഡൽ
  • കൽപ്പറ്റ നാരായണൻ,ജി വേണുഗോപാൽ,പ്രകാശ് മൂർത്തി,സുരേഷ് ബാബു എളയാവൂർ അക്കാഡമി ചെയർമാൻ
  • ഡിഎച്ച്എല്‍ ഇന്ത്യയില്‍ 8.9% നിരക്ക് വര്‍ദ്ധിപ്പിച്ചു
  • സുപ്രീം കോടതിയിലെ അസാധാരണ ഇടപെടലുകൾ : ‘സാധാരണ ജനങ്ങളെ ഡിങ്കൻ രക്ഷിക്കട്ടെ’യെന്ന് സുപ്രീം കോടതി അഭിഭാഷകനായ ജയ്മോൻ ആൻഡ്രൂസ്
  • നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാൻ,പ്രിയങ്കാ നായർ വൈസ് ചെയർമാൻ

Timeline

  • September 26, 2026

    ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളി വിദർശ കെ. വിനോദിന് വീണ്ടും വെള്ളി മെഡൽ

  • September 26, 2026

    കൽപ്പറ്റ നാരായണൻ,ജി വേണുഗോപാൽ,പ്രകാശ് മൂർത്തി,സുരേഷ് ബാബു എളയാവൂർ അക്കാഡമി ചെയർമാൻ

  • September 26, 2026

    ഡിഎച്ച്എല്‍ ഇന്ത്യയില്‍ 8.9% നിരക്ക് വര്‍ദ്ധിപ്പിച്ചു

  • September 25, 2026

    സുപ്രീം കോടതിയിലെ അസാധാരണ ഇടപെടലുകൾ : ‘സാധാരണ ജനങ്ങളെ ഡിങ്കൻ രക്ഷിക്കട്ടെ’യെന്ന് സുപ്രീം കോടതി അഭിഭാഷകനായ ജയ്മോൻ ആൻഡ്രൂസ്

  • September 25, 2026

    നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാൻ,പ്രിയങ്കാ നായർ വൈസ് ചെയർമാൻ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions