Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘മുഖ്യമന്ത്രിയുടെ വാച്ചിന് 108,000 രൂപ! ഗിഫ്റ്റ് കിട്ടിയതാണെന്ന് സതീശൻ പറയുന്നു’

  • ‘ബ്രാന്‍ഡ് വയനാട്’ പ്രഖ്യാപനം ഒക്ടോബര്‍ 6-7 തിയതികളില്‍ വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍

  • കേരള, കർണാടക തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത,തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരും

  • ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്

  • ആഘോഷ വേളകളിൽ ചെറുകിട വ്യാപാരികളെ പീഡിപ്പിക്കരുതെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ

GeneralHeadlines
Home›General›ആഘോഷ വേളകളിൽ ചെറുകിട വ്യാപാരികളെ പീഡിപ്പിക്കരുതെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ

ആഘോഷ വേളകളിൽ ചെറുകിട വ്യാപാരികളെ പീഡിപ്പിക്കരുതെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ

By Admin
October 5, 2026
49
0

വിവിധ നഗരങ്ങളിൽ പ്രാദേശിക കച്ചവടക്കാരെയും വഴിയോരക്കച്ചവടക്കാരെയും അനാവശ്യമായി ഒഴിപ്പിക്കുക, അവരുടെ സാധനങ്ങൾ പിടിച്ചെടുക്കുക, പിഴ ചുമത്തുക, പീഡിപ്പിക്കുക തുടങ്ങിയ പരാതികളുമായി ബന്ധപ്പെട്ടതാണ് ഇത്തരമൊരു നിർദേശം.

ന്യൂഡൽഹി: ആഘോഷങ്ങളുടെ ഭാഗമായി വഴിയോര ചെറുകിട കച്ചവടക്കാരുടെ ഉപജീവനമാർഗം തടസപ്പെടുത്തരുതെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ. നവരാത്രി, ദീപാവലി, നവരാത്രി ഉൾപ്പെടെയുള്ള ആഘോഷങ്ങൾ പ്രമാണിച്ച് പ്രാദേശിക കച്ചവടക്കാർ, തെരുവോരക്കച്ചവടക്കാർ, വഴിയോരക്കച്ചവടക്കാർ, മൺപാത്ര നിർമാതാക്കൾ, ചെറുകിട വ്യാപാരികൾ എന്നിവരുടെ ഉപജീവനമാർഗവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കണമെന്നാണ് കമ്മിഷൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദേശിച്ചത്.വിവിധ നഗരങ്ങളിൽ പ്രാദേശിക കച്ചവടക്കാരെയും വഴിയോരക്കച്ചവടക്കാരെയും അനാവശ്യമായി ഒഴിപ്പിക്കുക, അവരുടെ സാധനങ്ങൾ പിടിച്ചെടുക്കുക, പിഴ ചുമത്തുക, പീഡിപ്പിക്കുക തുടങ്ങിയ പരാതികളുമായി ബന്ധപ്പെട്ടതാണ് ഇത്തരമൊരു നിർദേശം.

ദേശീയ മനുഷ്യാവകാശ കമ്മിഷൻ പുറപ്പെടുവിച്ച പ്രധാന നിർദേശങ്ങൾ താഴെ പറയുന്നവയാണ്:
  • ബദൽ സംവിധാനം: തീപിടിത്തമോ മറ്റ് പൊതുജന സുരക്ഷയോ മുൻനിർത്തി കച്ചവടക്കാരെ ഒരു സ്ഥലത്തുനിന്ന് മാറ്റേണ്ടി വന്നാൽ, അവർക്ക് കച്ചവടം തുടരുന്നതിനായി അനുയോജ്യമായ ബദൽ സ്ഥലങ്ങൾ പ്രാദേശിക ഭരണകൂടം ഉറപ്പാക്കണം. 

  • അനാവശ്യ നടപടികൾ ഒഴിവാക്കുക: വ്യാപാരികളുടെ സാധനസാമഗ്രികൾ തന്നിഷ്ടപ്രകാരം പിടിച്ചെടുക്കാനോ അവർക്കെതിരെ അനാവശ്യമായ ബലപ്രയോഗങ്ങൾ നടത്താനോ പാടില്ല.

  • പരാതികളിൽ നിയമനടപടി: കച്ചവടക്കാരെ ഭീഷണിപ്പെടുത്തൽ, പണം തട്ടൽ, അനാവശ്യമായി ഇടപെടൽ എന്നിവ സംബന്ധിച്ച പരാതികളിൽ നിയമപ്രകാരം ഉടനടി നടപടിയെടുക്കണം.

  • ലോക്കൽ ഉൽപ്പന്നങ്ങൾക്ക് പ്രോത്സാഹനം: കേന്ദ്ര സർക്കാരിന്റെ ‘വോക്കൽ ഫോർ ലോക്കൽ’ ആശയത്തിന്റെ ഭാഗമായി പ്രാദേശിക കച്ചവടക്കാരെയും പരമ്പരാഗത തൊഴിലുകളെയും തദ്ദേശീയ ഉൽപ്പന്നങ്ങളെയും പ്രോത്സാഹിപ്പിക്കാൻ പ്രാദേശിക ഭരണകൂടങ്ങൾ ശ്രദ്ധിക്കണം.

ഈ ഉത്തരവുകൾ ജില്ലാ മജിസ്‌ട്രേറ്റുമാർ, മുൻസിപ്പൽ അധികൃതർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരിലേക്ക് കൃത്യമായി എത്തിക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കമ്മിഷൻ നിർദേശം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള പരാതികളിൽ ഒക്ടോബർ 18-നകം റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്
TagsNational Humanrights Commission
Previous Article

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത,ഏഴ്, എട്ട് തീയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ...

Next Article

ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി ...

Related articles More from author

  • GeneralHeadlines

    23,731 കോടി രൂപ വകയിരുത്തി, കംപ്രസ്സ്ഡ് ബയോഗ്യാസിനായുള്ള ഇന്ത്യയുടെ ദേശീയ ഏകീകൃത പദ്ധതിയായ ‘ഗോബർധന്’ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

    August 6, 2026
    By Admin
  • GeneralHeadlines

    ഉത്സവകാലത്ത് ഫലപ്രദമായ വിപണി ഇടപെടൽ സാധ്യമാക്കും : മന്ത്രി ജി ആർ അനിൽ

    December 22, 2025
    By Admin
  • HeadlinesHealth

    നാലുപേർക്ക് പുതുജീവനേകി തമിഴ്നാട് സ്വദേശിനി രാജേശ്വരി യാത്രയായി

    January 23, 2026
    By Admin
  • GeneralHeadlinesPolitics

    മതത്തെ ഉപയോഗിച്ച് വർഗിയ ചേരിതിരിവിന് മുസ്ലിം ലീഗ് ശ്രമിച്ചു,ഉപഭോക്താവെന്ന രീതിയിൽ കോൺഗ്രസ് അതിന് കൂട്ടുനിന്നുവെന്നും സിപിഎം

    June 9, 2026
    By Admin
  • HeadlinesMovies

    സംഗീത് പ്രതാപും , മമിതാ ബൈജുവും കേന്ദ്ര കഥാപാത്ര ങ്ങളെ അവതരിപ്പിക്കുന്ന ‘ഹലോ ഡിയർ’ റൊമാൻ്റിക്ക് കോമഡി ചിത്രം

    August 21, 2026
    By Admin
  • GeneralHeadlines

    മേലുകാവ് ഗ്രാമപഞ്ചായത്തിന് ദേശീയ പുരസ്‌കാരം,ഹരിപ്പാടിന് രണ്ട് കോടി രൂപ സമ്മാനം

    May 15, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘മുഖ്യമന്ത്രിയുടെ വാച്ചിന് 108,000 രൂപ! ഗിഫ്റ്റ് കിട്ടിയതാണെന്ന് സതീശൻ പറയുന്നു’
  • ‘ബ്രാന്‍ഡ് വയനാട്’ പ്രഖ്യാപനം ഒക്ടോബര്‍ 6-7 തിയതികളില്‍ വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍
  • കേരള, കർണാടക തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത,തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരും
  • ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്
  • ആഘോഷ വേളകളിൽ ചെറുകിട വ്യാപാരികളെ പീഡിപ്പിക്കരുതെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ

Timeline

  • October 5, 2026

    ‘മുഖ്യമന്ത്രിയുടെ വാച്ചിന് 108,000 രൂപ! ഗിഫ്റ്റ് കിട്ടിയതാണെന്ന് സതീശൻ പറയുന്നു’

  • October 5, 2026

    ‘ബ്രാന്‍ഡ് വയനാട്’ പ്രഖ്യാപനം ഒക്ടോബര്‍ 6-7 തിയതികളില്‍ വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍

  • October 5, 2026

    കേരള, കർണാടക തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത,തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരും

  • October 5, 2026

    ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്

  • October 5, 2026

    ആഘോഷ വേളകളിൽ ചെറുകിട വ്യാപാരികളെ പീഡിപ്പിക്കരുതെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions