Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സർക്കാരിൻ്റെ ആദ്യ നൂറുദിന കർമപദ്ധതിയിൽ 96.8% പദ്ധതി പൂർത്തീകരണം,ഡിപ്പാർട്ട്‌മെൻ്റ് ഫോർ സീനിയർ സിറ്റിസൺസ് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

  • ക്രിസ്മസിനെ വരവേൽക്കാൻ കേക്ക് മിക്സിങ്ങുമായി ലുലു; 4,000 കിലോ ചേരുവകളുമായി കേക്ക് മികിസിങ്ങ്

  • പതിനാറാം കേരളനിയമസഭയുടെ രണ്ടാം സമ്മേളനം 12 മുതൽ,29ന് സമാപിക്കുന്ന സമ്മേളനത്തിൽ സഭ ചേരുന്നത് 9 ദിവസം

  • ആയുര്‍വേദത്തിലെ കേരളത്തിന്‍റെ സാധ്യതകള്‍ ബിസിനസ് മോഡലുകളാക്കി മാറ്റണമെന്ന്’ബയോ കണക്ട് 4.0′ ഉച്ചകോടിയില്‍ വിദഗ്ദ്ധര്‍

  • മരുന്ന് ഉല്‍പാദനത്തിന് ആശുപത്രികള്‍ക്ക് ആനുകൂല്യങ്ങളും ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുകയും വേണമെന്ന് ബയോ കണക്റ്റ് സമ്മേളനം

BusinessFoodHeadlines
Home›Business›ക്രിസ്മസിനെ വരവേൽക്കാൻ കേക്ക് മിക്സിങ്ങുമായി ലുലു; 4,000 കിലോ ചേരുവകളുമായി കേക്ക് മികിസിങ്ങ്

ക്രിസ്മസിനെ വരവേൽക്കാൻ കേക്ക് മിക്സിങ്ങുമായി ലുലു; 4,000 കിലോ ചേരുവകളുമായി കേക്ക് മികിസിങ്ങ്

By Admin
October 9, 2026
57
0

റിച്ച് പ്ലം, പ്രീമിയം, ഷുഗർലെസ് തുടങ്ങി എട്ടിലധികം വ്യത്യസ്ത വകഭേദങ്ങളിലാണ് ഇത്തവണ ലുലു മാളിൽ പ്ലം കേക്കുകൾ ഒരുങ്ങുക
കൊച്ചി: ക്രിസ്മസിനെ വരവേൽക്കാൻ ലുലു മാളിൽ കേക്ക് മിക്സിങ് ചടങ്ങ് സംഘടിപ്പിച്ചു. ഷെഫ് സുരേഷ് പിള്ള, നടൻ ബിനീഷ് കോടിയേരി എന്നിവർ ചേർന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്ലം കേക്കുകൾക്കായി 4,000 കിലോഗ്രാം ചേരുവകളാണ് ലുലു ഈ സീസണിൽ തയ്യാറാക്കിയത്.പ്രീമിയം ഡ്രൈ ഫ്രൂട്ട്സ്, റിച്ച് ഫ്രൂട്ട്സ്, വിവിധതരം നട്ട്സ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുൾപ്പെടെ 25-ലധികം ചേരുവകളാണ് മിക്സിങ്ങിനായി ഉപയോഗിച്ചു.

ഉണക്കമുന്തിരി, കശുവണ്ടി, ഈന്തപ്പഴം, കാൻഡിഡ് ചെറി, ടൂട്ടി ഫ്രൂട്ടി, ഓറഞ്ച് പീൽ തുടങ്ങിയ ചേരുവകൾ ഫ്രഷ് മുന്തിരിപ്പഴച്ചാറിൽ കുതിർത്ത ശേഷമാണ് കേക്കിനുള്ള മിശ്രിതം തയ്യാറാക്കിയത്. പൂർണമായും ആൽക്കഹോൾ രഹിതമായാണ് കേക്കുകൾ തയ്യാറാക്കുന്നത്. റിച്ച് പ്ലം, പ്രീമിയം, ഷുഗർലെസ് തുടങ്ങി എട്ടിലധികം വ്യത്യസ്ത വകഭേദങ്ങളിലാണ് ഇത്തവണ പ്ലം കേക്കുകൾ ഒരുങ്ങുക.

കൊച്ചി ലുലുമാളിൽ സംഘടിപ്പിച്ച കേക്ക് മിക്സിങ്ങ് ചടങ്ങിൽ നടൻ ബിനീഷ് കോടിയേരി , ഷെഫ് സുരേഷ് പിള്ള, നടി മേഘ മാത്യു, ലുലു മീഡിയ ഹെഡ് എൻബി സ്വരാജ്, കൊച്ചി ലുലു റീട്ടെയിൽ ജനറൽ മാനേജർ ജോ പൈനേടത്ത് എന്നിവർ

ലുലു സെൻട്രൽ കിച്ചന്റെ നേതൃത്വത്തിലുള്ള ബേക്ക് ആർട്ട് വിഭാഗം ഈ സീസണിൽ ഒരു ലക്ഷം കേക്കുകൾ വരെ തയ്യാറാക്കും. ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ലുലുവിലെ ബേക്കറി വിഭാഗത്തിൽ വിപുലമായ കേക്ക് ശേഖരവും ഒരുക്കും.

ചടങ്ങിൽ നടി മേഘ മാത്യു, ഇൻഫ്ളുവൻസർ റജില റഡ്യാർ, ലുലു കൊച്ചി ഡയറക്ടർ സാദിഖ് കാസിം, റീജണൽ ഡയറക്ടർ സുധീഷ് ചെറിയിൽ, ലുലു മീഡിയ ഹെഡ് എൻ.ബി സ്വരാജ്, ലുലു ‌‌ഹോസ്പിറ്റാലിറ്റി ഹെഡ് രാഹുൽരാജ്, കൊച്ചി ലുലു റീട്ടെയിൽ ജനറൽ മാനേജർ ജോ പൈനേടത്ത്, ലുലു സെൻട്രൽ കിച്ചൻ ഡി.ജി.എം ഇർഫാൻ സഗീർ, സെൻട്രൽ ബയ്യിങ്ങ് മാനേജർ സന്തോഷ് കുമാർ, ലുലു സെൻട്രൽ കിച്ചൻ ആർ.ആൻ ഡി എക്സിക്യൂട്ടീവ് ഷെഫ് ജോർജ് കുര്യൻ, കൊച്ചി റീജണൽ ഫ്രഷ് ഫുഡ് മാനേജർ കെ.കെ അഭീഷ് തുടങ്ങിയവർ പ്രസംഗിച്ചു.

TagsKochi Lulu Mall
Previous Article

പതിനാറാം കേരളനിയമസഭയുടെ രണ്ടാം സമ്മേളനം 12 മുതൽ,29ന് സമാപിക്കുന്ന ...

Next Article

സർക്കാരിൻ്റെ ആദ്യ നൂറുദിന കർമപദ്ധതിയിൽ 96.8% പദ്ധതി പൂർത്തീകരണം,ഡിപ്പാർട്ട്‌മെൻ്റ് ...

Related articles More from author

  • BusinessFoodHeadlines

    കടൽരുചികളുമായി കൊച്ചി ലുലു ഹൈപ്പർമാർക്കറ്റിൽ ‘സീഫുഡ് ഫെസ്റ്റ്’ തുടങ്ങി

    October 2, 2026
    By Admin
  • BusinessHeadlines

    ലുലുമാൾ ചുറ്റിക്കാണാൻ ഇനി’ലണ്ടൻ ബസും’; കുരുന്നുകൾക്ക് വേറിട്ട യാത്രാനുഭവം ഒരുക്കി ‘ഫൺടൂറ’

    August 10, 2026
    By Admin
  • BusinessFashionHeadlines

    കൊച്ചി ‘ലുലു ഓൺ സെയിൽ’ ജൂലൈ 9 മുതൽ 12 വരെ, 50 ശതമാനം വിലക്കുറവ്

    June 30, 2026
    By Admin
  • GeneralHeadlines

    ‘ആദ്യം മടിച്ചുനിന്ന ശേഷം ഇന്ന് രണ്ടും കൽപ്പിച്ച് കളത്തിലിറങ്ങാൻ രാഹുൽ ഗാന്ധിയെ പ്രേരിപ്പിച്ച പ്രധാന ഘടകം സോഷ്യൽ മീഡിയയിലെ ഡിജിറ്റൽ ട്രെൻഡ് ആകാനാണ് എല്ലാ സാധ്യതയും’

    July 21, 2026
    By Admin
  • GeneralHeadlines

    ‘ഫ്രാൻസിലൊക്കെ രണ്ടാഴ്ചയിലൊരിക്കൽ പണിമുടക്ക്,ജർമനിയിൽ വിമാനവും ട്രെയിനും പണിമുടക്കും!’

    February 12, 2026
    By Admin
  • GeneralHeadlines

    നിരോധിത പിവിസി ഫ്ലെക്സ്, പോളി കോട്ടൺ പ്രചാരണ സാമഗ്രികൾ :സംസ്ഥാനത്ത് പിടിച്ചെടുത്തത് 65,658 കിലോഗ്രാം

    March 31, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സർക്കാരിൻ്റെ ആദ്യ നൂറുദിന കർമപദ്ധതിയിൽ 96.8% പദ്ധതി പൂർത്തീകരണം,ഡിപ്പാർട്ട്‌മെൻ്റ് ഫോർ സീനിയർ സിറ്റിസൺസ് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
  • ക്രിസ്മസിനെ വരവേൽക്കാൻ കേക്ക് മിക്സിങ്ങുമായി ലുലു; 4,000 കിലോ ചേരുവകളുമായി കേക്ക് മികിസിങ്ങ്
  • പതിനാറാം കേരളനിയമസഭയുടെ രണ്ടാം സമ്മേളനം 12 മുതൽ,29ന് സമാപിക്കുന്ന സമ്മേളനത്തിൽ സഭ ചേരുന്നത് 9 ദിവസം
  • ആയുര്‍വേദത്തിലെ കേരളത്തിന്‍റെ സാധ്യതകള്‍ ബിസിനസ് മോഡലുകളാക്കി മാറ്റണമെന്ന്’ബയോ കണക്ട് 4.0′ ഉച്ചകോടിയില്‍ വിദഗ്ദ്ധര്‍
  • മരുന്ന് ഉല്‍പാദനത്തിന് ആശുപത്രികള്‍ക്ക് ആനുകൂല്യങ്ങളും ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുകയും വേണമെന്ന് ബയോ കണക്റ്റ് സമ്മേളനം

Timeline

  • October 9, 2026

    സർക്കാരിൻ്റെ ആദ്യ നൂറുദിന കർമപദ്ധതിയിൽ 96.8% പദ്ധതി പൂർത്തീകരണം,ഡിപ്പാർട്ട്‌മെൻ്റ് ഫോർ സീനിയർ സിറ്റിസൺസ് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

  • October 9, 2026

    ക്രിസ്മസിനെ വരവേൽക്കാൻ കേക്ക് മിക്സിങ്ങുമായി ലുലു; 4,000 കിലോ ചേരുവകളുമായി കേക്ക് മികിസിങ്ങ്

  • October 9, 2026

    പതിനാറാം കേരളനിയമസഭയുടെ രണ്ടാം സമ്മേളനം 12 മുതൽ,29ന് സമാപിക്കുന്ന സമ്മേളനത്തിൽ സഭ ചേരുന്നത് 9 ദിവസം

  • October 9, 2026

    ആയുര്‍വേദത്തിലെ കേരളത്തിന്‍റെ സാധ്യതകള്‍ ബിസിനസ് മോഡലുകളാക്കി മാറ്റണമെന്ന്’ബയോ കണക്ട് 4.0′ ഉച്ചകോടിയില്‍ വിദഗ്ദ്ധര്‍

  • October 9, 2026

    മരുന്ന് ഉല്‍പാദനത്തിന് ആശുപത്രികള്‍ക്ക് ആനുകൂല്യങ്ങളും ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുകയും വേണമെന്ന് ബയോ കണക്റ്റ് സമ്മേളനം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions