Tag: National Humanrights Commission
-
ആഘോഷ വേളകളിൽ ചെറുകിട വ്യാപാരികളെ പീഡിപ്പിക്കരുതെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ
വിവിധ നഗരങ്ങളിൽ പ്രാദേശിക കച്ചവടക്കാരെയും വഴിയോരക്കച്ചവടക്കാരെയും അനാവശ്യമായി ഒഴിപ്പിക്കുക, അവരുടെ സാധനങ്ങൾ പിടിച്ചെടുക്കുക, പിഴ ചുമത്തുക, പീഡിപ്പിക്കുക തുടങ്ങിയ പരാതികളുമായി ബന്ധപ്പെട്ടതാണ് ഇത്തരമൊരു നിർദേശം. ന്യൂഡൽഹി: ആഘോഷങ്ങളുടെ ഭാഗമായി വഴിയോര ചെറുകിട കച്ചവടക്കാരുടെ ഉപജീവനമാർഗം തടസപ്പെടുത്തരുതെന്ന് ...

