Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • എൻവെസ്റ്റ്‌നെറ്റ് സെനിത് ട്രോഫി 2026: 9 വിക്കറ്റിന് കേരളത്തെ പരാജയപ്പെടുത്തി ഗുജറാത്ത് ചാമ്പ്യന്മാർ

  • അതിവേ​ഗ തപാൽ വിതരണവുമായി കേരള തപാൽ സർക്കിൾ: സ്പീഡ് പോസ്റ്റുകൾ അടുത്ത ദിനം കിട്ടും

  • ഏപ്രിലിയ രണ്ട് പുതിയ സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചു,ജിടി 125-ൻ്റെ വില: 1,09,999 രൂപ. ജിടി 175ൻ്റേത് 1,29,999 രൂപ

  • ടെക്നോപാര്‍ക്കില്&#x200d സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയുടെ ശാഖ ,മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്തു

  • ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്‌സ്; വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക സമിതി

GeneralHeadlinesSports
Home›General›എൻവെസ്റ്റ്‌നെറ്റ് സെനിത് ട്രോഫി 2026: 9 വിക്കറ്റിന് കേരളത്തെ പരാജയപ്പെടുത്തി ഗുജറാത്ത് ചാമ്പ്യന്മാർ

എൻവെസ്റ്റ്‌നെറ്റ് സെനിത് ട്രോഫി 2026: 9 വിക്കറ്റിന് കേരളത്തെ പരാജയപ്പെടുത്തി ഗുജറാത്ത് ചാമ്പ്യന്മാർ

By Admin
October 8, 2026
80
0

കൽപ്പന ചോരിയയാണ് മത്സരത്തിലെ ‘പ്ലെയർ ഓഫ് ദി മാച്ച്’

തിരുവനന്തപുരം:കാഴ്ച പരിമിതരായ വനിതകളുടെ ഇൻവെസ്റ്റ്നേറ്റ് സെനിത് ട്രോഫി അഖിലേന്ത്യ ക്രിക്കറ്റ് ടൂർണമെന്റിൽ ഗുജറാത്ത് ചാമ്പ്യൻമാർ.തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ 9 വിക്കറ്റിനാണ് ഗുജറാത്ത് കേരളത്തെ പരാജയപ്പെടുത്തിയത് .

ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ കേരളം നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുത്തു.116 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത്, 13.3 ഓവറിൽ 1 വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

ഗുജറാത്തിനായി തകർപ്പൻ ബാറ്റിംഗ് കാഴ്ചവെച്ച് 54 റൺസ് നേടിയ കൽപ്പന ചോരിയയാണ് മത്സരത്തിലെ ‘പ്ലെയർ ഓഫ് ദി മാച്ച്’.അദ്വൈത
സന്തോഷ് (കേരള),ദീപ സക്സേന (ഹരിയാന),കൽപ്പന ചോരി (ഗുജറാത്ത്) എന്നിവരെ പ്ലെയേഴ്സ് ഓഫ് ദ ടൂർണമെന്റായി തെരഞ്ഞെടുത്തു.വിജയികൾക്കുള്ള സമ്മാന വിതരണം എം എൽ എ വി മുരളീധരൻ നിർവഹിച്ചു.

വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ സെക്രട്ടറി രജനീഷ് ഹെൻറി,ഇൻവെസ്റ്റ്നെറ്റ് കമ്പനി പ്രതിനിധി സന്തോഷ് കേശവൻ,യു എസ് ടി കമ്പനി പ്രതിനിധി വിനീത് മോഹൻ തുടങ്ങിയവർ പങ്കെടുത്തു.

TagsBlind Cricket Championship for Women
Previous Article

അതിവേ​ഗ തപാൽ വിതരണവുമായി കേരള തപാൽ സർക്കിൾ: സ്പീഡ് ...

Related articles More from author

  • GeneralHeadlinesSports

    ദേശീയ വനിതാ ബ്ലൈന്‍ഡ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ്:’എന്‍വെസ്റ്റ്നെറ്റ് സെനിത്ത് ട്രോഫി’ ഒക്ടോബര്‍ 5 മുതല്‍ 8 വരെ

    October 1, 2026
    By Admin
  • GeneralHeadlines

    തദ്ദേശ തെരഞ്ഞെടുപ്പ് : സ്വകാര്യ മേഖലയിലുള്ളവർക്കും വോട്ട് ചെയ്യാൻ അവധി

    November 29, 2025
    By Admin
  • GeneralHeadlines

    ക്രിക്കറ്റ് കോച്ചിങ്ങിനായി എത്തിയ കുട്ടിയെ പീഡിപ്പിച്ചു, കോച്ചിന് 16 വർഷം കഠിനതടവും 24000 രൂപ പിഴയും

    May 30, 2026
    By Admin
  • Headlinesscience

    ദോഷമല്ല,ഇനി ചൊവ്വാ ദേശം…!

    December 6, 2025
    By Admin
  • BusinessHeadlines

    മഹാത്മാ പുരസ്ക്കാരം തുടർച്ചയായ നാലാം വർഷവും യു എസ് ടി ക്ക്

    December 4, 2025
    By Admin
  • Headlines

    ഇടമലക്കുടിയില്‍ ഗര്‍ഭിണിയുടെയും കുഞ്ഞിൻ്റെയും ജീവന്‍ രക്ഷിച്ച് ആരോഗ്യ പ്രവര്‍ത്തകർ

    November 14, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • എൻവെസ്റ്റ്‌നെറ്റ് സെനിത് ട്രോഫി 2026: 9 വിക്കറ്റിന് കേരളത്തെ പരാജയപ്പെടുത്തി ഗുജറാത്ത് ചാമ്പ്യന്മാർ
  • അതിവേ​ഗ തപാൽ വിതരണവുമായി കേരള തപാൽ സർക്കിൾ: സ്പീഡ് പോസ്റ്റുകൾ അടുത്ത ദിനം കിട്ടും
  • ഏപ്രിലിയ രണ്ട് പുതിയ സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചു,ജിടി 125-ൻ്റെ വില: 1,09,999 രൂപ. ജിടി 175ൻ്റേത് 1,29,999 രൂപ
  • ടെക്നോപാര്‍ക്കില്&#x200d സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയുടെ ശാഖ ,മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്തു
  • ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്‌സ്; വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക സമിതി

Timeline

  • October 8, 2026

    എൻവെസ്റ്റ്‌നെറ്റ് സെനിത് ട്രോഫി 2026: 9 വിക്കറ്റിന് കേരളത്തെ പരാജയപ്പെടുത്തി ഗുജറാത്ത് ചാമ്പ്യന്മാർ

  • October 8, 2026

    അതിവേ​ഗ തപാൽ വിതരണവുമായി കേരള തപാൽ സർക്കിൾ: സ്പീഡ് പോസ്റ്റുകൾ അടുത്ത ദിനം കിട്ടും

  • October 8, 2026

    ഏപ്രിലിയ രണ്ട് പുതിയ സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചു,ജിടി 125-ൻ്റെ വില: 1,09,999 രൂപ. ജിടി 175ൻ്റേത് 1,29,999 രൂപ

  • October 8, 2026

    ടെക്നോപാര്‍ക്കില്&#x200d സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയുടെ ശാഖ ,മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്തു

  • October 8, 2026

    ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്‌സ്; വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക സമിതി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions