Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭാ പ്രമേയം:മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് രാജ്യത്ത് ആദ്യം

  • യുഡിഎഫ് അധികാരത്തിലെത്തി 100 ദിവസത്തിനുള്ളിൽ വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാർ; ഔദ്യോഗിക യാത്ര നടത്തിയത് ഒരാൾ മാത്രം, മറ്റ് എട്ട് മന്ത്രിമാരുടെയും യാത്ര സ്വന്തം നിലയിലെന്ന് മുഖ്യമന്ത്രി

  • ചെന്നൈയിൽ രണ്ട് റീട്ടെയിൽ സ്റ്റോറുകൾ തുറന്ന് ലുലു ഗ്രൂപ്പ്; ഷെണോയ് നഗറിൽ മെട്രോ സ്റ്റേഷനിലെ ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ ഹൈപ്പർമാർക്കറ്റ്

  • ടാറ്റ പവർ സോളാറൂഫിന് റെക്കോർഡ് വളർച്ച; കേരളത്തിൽ 69,734 കണക്ഷനുകൾ

  • കെപിസിസി ജനറൽ സെക്രട്ടറിയുടെ ‘പൊണ്ടാട്ടി നിയമന’വും ‘പിടിക്കപ്പെട്ടപ്പോഴത്തെ’ രാജിയും :നടന്നത് വിജിലൻസ് കേസെടുക്കേണ്ട കുറ്റകൃത്യം

BusinessGeneralHeadlines
Home›Business›ടാറ്റ പവർ സോളാറൂഫിന് റെക്കോർഡ് വളർച്ച; കേരളത്തിൽ 69,734 കണക്ഷനുകൾ

ടാറ്റ പവർ സോളാറൂഫിന് റെക്കോർഡ് വളർച്ച; കേരളത്തിൽ 69,734 കണക്ഷനുകൾ

By Admin
October 12, 2026
43
0

ആകെ ഉത്പാദന ശേഷി 310 മെഗാവാട്ട് പിന്നിട്ടു

തിരുവനന്തപുരം: രാജ്യത്തെ മുൻനിര റൂഫ്‌ടോപ്പ് സോളാർ സേവന ദാതാക്കളായ ടാറ്റ പവർ സോളാറൂഫ് കേരളത്തിൽ വൻ വളർച്ച രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ 310 മെഗാവാട്ട്-പീക്ക്-ലധികം ശേഷിയുള്ള 69,734 റൂഫ്‌ടോപ്പ് സോളാർ ഇൻസ്റ്റാളേഷനുകൾ പൂർത്തിയാക്കാൻ കമ്പനിക്ക് സാധിച്ചു. നടപ്പു സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയിൽ മാത്രം 65 മെഗാവാട്ടോളം ശേഷിയുള്ള 15,477 പുതിയ സോളാർ കണക്ഷനുകളാണ് കേരളത്തിൽ കൂട്ടിച്ചേർത്തത്.

ദേശീയ തലത്തിലും മികച്ച വളർച്ചയാണ് ടാറ്റ പവർ പുനരുപയോഗ ഊർജ്ജ വിഭാഗം കൈവരിച്ചത്. നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ കമ്പനി 88,397 പുതിയ റൂഫ്‌ടോപ്പ് സോളാർ യൂണിറ്റുകൾ സ്ഥാപിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് 33 ശതമാനം വാർഷിക വളർച്ചയാണിത്. സാമ്പത്തിക വർഷത്തിന്‍റെ ആദ്യ ആറു മാസത്തിൽ ആകെ 1,68,500-ലധികം പുതിയ കണക്ഷനുകളാണ് കമ്പനി രാജ്യത്തുടനീളം കൂട്ടിച്ചേർത്തത്.

ഇതോടെ കമ്പനിയുടെ ആകെ റൂഫ്‌ടോപ്പ് സോളാർ ഇൻസ്റ്റാളേഷനുകളുടെ എണ്ണം 5,75,000 കടക്കുകയും മൊത്തം ഉൽപ്പാദന ശേഷി 5.67 ഗിഗാവാട്ട്-പീക്ക് പിന്നിടുകയും ചെയ്‌തു. ക്രിസിൽ റാങ്കിംഗ് പ്രകാരം തുടർച്ചയായ 12-ാം വർഷവും ഇന്ത്യയിലെ ഒന്നാം നമ്പർ റൂഫ്‌ടോപ്പ് സോളാർ കമ്പനിയായി ടാറ്റ പവർ സോളാറൂഫ് സ്ഥാനം നിലനിർത്തി. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾക്കൊപ്പം കമ്പനിയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്ന മുൻനിര വിപണിയായി കേരളവും മാറിയിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്‍റെ പ്രധാനമന്ത്രി സൂര്യഘർ പദ്ധതി വേഗത്തിലാക്കുന്നതിൽ ടാറ്റ പവർ സോളാറൂഫ് പ്രധാന പങ്കാണ് വഹിക്കുന്നത്.
ഗാർഹിക, വാണിജ്യ, വ്യവസായ മേഖലകൾക്കായി സമഗ്രവും വിശ്വസനീയവുമായ സോളാർ പാനലുകളാണ് ടാറ്റ പവർ അവതരിപ്പിക്കുന്നത്. 25 വർഷത്തെ പ്രകടന വാറണ്ടിയുള്ള ഉയർന്ന ശേഷിയുള്ള പാനലുകൾ, എളുപ്പത്തിലുള്ള വായ്‌പാ സൗകര്യങ്ങൾ, ഇൻഷുറൻസ് കവറേജ്, മികച്ച ആഫ്റ്റർ സെയിൽസ് സർവീസ് എന്നിവ കമ്പനി ഉറപ്പുനൽകുന്നു.

TagsTata Power
Previous Article

കെപിസിസി ജനറൽ സെക്രട്ടറിയുടെ ‘പൊണ്ടാട്ടി നിയമന’വും ‘പിടിക്കപ്പെട്ടപ്പോഴത്തെ’ രാജിയും ...

Next Article

ചെന്നൈയിൽ രണ്ട് റീട്ടെയിൽ സ്റ്റോറുകൾ തുറന്ന് ലുലു ഗ്രൂപ്പ്; ...

Related articles More from author

  • HeadlinesPolitics

    ‘മാപ്രകൾ വെളുപ്പിച്ച പുനർജനി’: വി ഡി സതീശനും മണപ്പാട്ട് ഫൗണ്ടേഷനും  ചോദ്യങ്ങൾക്ക് മറുപടി പറയണമെന്ന് ഡോ.കെ എസ് രാധാകൃഷ്ണൻ

    January 6, 2026
    By Admin
  • HeadlinesMovies

    ആഴത്തിലുള്ള പഠനമാണ് മികച്ച സിനിമകളുടെ യഥാർത്ഥ മൂലധനം:അടൂർ 

    November 30, 2025
    By Admin
  • GeneralHeadlines

    ‘പ്രവാചകന്‍റെ പത്നി ആയിഷ ബീവി ചരിത്രത്തിൽ ഒരു പ്രതിപക്ഷ നേതാവിനെപ്പോലെ പോരാട്ടം നയിച്ചു,ഇസ്ലാമിൽ ലിംഗവിവേചനമില്ല’: പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി

    September 4, 2026
    By Admin
  • HeadlinesMovies

    മമ്മൂട്ടിയും സിബി മലയിലും വീണ്ടും,32 വർഷങ്ങൾക്ക് ശേഷം…

    February 17, 2026
    By Admin
  • BusinessHeadlines

    ൻ്റെ പൊന്നേ…ലക്ഷം കടന്ന് സ്വർണവില..!

    December 23, 2025
    By Admin
  • GeneralHeadlines

    സംഘര്‍ഷം…ഇറാന്‍, ഇസ്രായേല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ കേരളീയര്‍ക്കായി നോര്‍ക്ക ഹെല്‍പ്പ്ഡെസ്ക്

    February 28, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭാ പ്രമേയം:മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് രാജ്യത്ത് ആദ്യം
  • യുഡിഎഫ് അധികാരത്തിലെത്തി 100 ദിവസത്തിനുള്ളിൽ വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാർ; ഔദ്യോഗിക യാത്ര നടത്തിയത് ഒരാൾ മാത്രം, മറ്റ് എട്ട് മന്ത്രിമാരുടെയും യാത്ര സ്വന്തം നിലയിലെന്ന് മുഖ്യമന്ത്രി
  • ചെന്നൈയിൽ രണ്ട് റീട്ടെയിൽ സ്റ്റോറുകൾ തുറന്ന് ലുലു ഗ്രൂപ്പ്; ഷെണോയ് നഗറിൽ മെട്രോ സ്റ്റേഷനിലെ ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ ഹൈപ്പർമാർക്കറ്റ്
  • ടാറ്റ പവർ സോളാറൂഫിന് റെക്കോർഡ് വളർച്ച; കേരളത്തിൽ 69,734 കണക്ഷനുകൾ
  • കെപിസിസി ജനറൽ സെക്രട്ടറിയുടെ ‘പൊണ്ടാട്ടി നിയമന’വും ‘പിടിക്കപ്പെട്ടപ്പോഴത്തെ’ രാജിയും :നടന്നത് വിജിലൻസ് കേസെടുക്കേണ്ട കുറ്റകൃത്യം

Timeline

  • October 12, 2026

    ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭാ പ്രമേയം:മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് രാജ്യത്ത് ആദ്യം

  • October 12, 2026

    യുഡിഎഫ് അധികാരത്തിലെത്തി 100 ദിവസത്തിനുള്ളിൽ വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാർ; ഔദ്യോഗിക യാത്ര നടത്തിയത് ഒരാൾ മാത്രം, മറ്റ് എട്ട് മന്ത്രിമാരുടെയും യാത്ര സ്വന്തം നിലയിലെന്ന് മുഖ്യമന്ത്രി

  • October 12, 2026

    ചെന്നൈയിൽ രണ്ട് റീട്ടെയിൽ സ്റ്റോറുകൾ തുറന്ന് ലുലു ഗ്രൂപ്പ്; ഷെണോയ് നഗറിൽ മെട്രോ സ്റ്റേഷനിലെ ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ ഹൈപ്പർമാർക്കറ്റ്

  • October 12, 2026

    ടാറ്റ പവർ സോളാറൂഫിന് റെക്കോർഡ് വളർച്ച; കേരളത്തിൽ 69,734 കണക്ഷനുകൾ

  • October 12, 2026

    കെപിസിസി ജനറൽ സെക്രട്ടറിയുടെ ‘പൊണ്ടാട്ടി നിയമന’വും ‘പിടിക്കപ്പെട്ടപ്പോഴത്തെ’ രാജിയും :നടന്നത് വിജിലൻസ് കേസെടുക്കേണ്ട കുറ്റകൃത്യം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions