Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കലുങ്കിലിരിക്കവേ പൊലീസിനെ കണ്ട് ഓടാത്ത വിദ്യാർത്ഥിയുടെ ‘കരണം പുകച്ച’ വെഞ്ഞാറമൂട് എസ് ഐയും 4 പൊലീസുകാരും 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

  • ‘ഞാൻ എത്തിയിരിക്കുന്നത് ശാക്തീകരിക്കാനുള്ള ശക്തി എന്ന കാഴ്ചപ്പാടോടെ’: പ്രധാനമന്ത്രി  നരേന്ദ്ര മോദി

  • സൗജന്യമായി ആധാർ പുതുക്കാം, ഡിസംബർ 31 വരെ ഇമെയിൽ ഐഡി ചേർക്കാനും അപ്ഡേറ്റ് ചെയ്യാനും അവസരം

  • യുഎഇയുടെ ഛിന്നഗ്രഹ പര്യവേഷണ ദൗത്യത്തിനായുള്ള ‘സ്പേസ്ക്രാഫ്റ്റ് ബസ്’ നിര്‍മ്മിച്ച് ടെക്നോപാര്‍ക്ക് ആസ്ഥാനമായ ‘ഹെക്സ്20’

  • ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭാ പ്രമേയം:മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് രാജ്യത്ത് ആദ്യം

GeneralHeadlinesTechnology
Home›General›‘ഞാൻ എത്തിയിരിക്കുന്നത് ശാക്തീകരിക്കാനുള്ള ശക്തി എന്ന കാഴ്ചപ്പാടോടെ’: പ്രധാനമന്ത്രി  നരേന്ദ്ര മോദി

‘ഞാൻ എത്തിയിരിക്കുന്നത് ശാക്തീകരിക്കാനുള്ള ശക്തി എന്ന കാഴ്ചപ്പാടോടെ’: പ്രധാനമന്ത്രി  നരേന്ദ്ര മോദി

By Admin
October 13, 2026
43
0
ഡിജിറ്റൽ ശക്തി ജനാധിപത്യ സംവാദങ്ങൾക്ക് സജീവമായി കരുത്തേകുന്നുവെന്നും  മോദി
ന്യൂഡൽഹി :ഞാൻ എത്തിയിരിക്കുന്നത് ശാക്തീകരിക്കാനുള്ള ശക്തി എന്ന കാഴ്ചപ്പാടോടെയാണെന്ന് പ്രധാനമന്ത്രി  നരേന്ദ്ര മോദി.
ന്യൂഡൽഹിയിൽ ബ്ലൂംബെർഗ് ന്യൂ ഇക്കോണമി ഫോറത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
സാങ്കേതികവിദ്യ, ഡാറ്റ, അറിവ്, നൂതനാശയം എന്നിവ ഇവിടെ ശക്തിയുടെ നിർണ്ണായക മാനദണ്ഡങ്ങളായി മാറിയിരിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട ഏതാനും ചിലരെ ഉയർത്താനാണോ അതോ ദശലക്ഷക്കണക്കിന് ആളുകൾക്കായി അവസരങ്ങൾ ജനകീയവൽക്കരിക്കാനോ ഉപയോഗിക്കേണ്ടതെന്ന്   പ്രധാനമന്ത്രി ആരാഞ്ഞു. ഈ ശക്തിയുടെ അടിസ്ഥാനപരമായ ലക്ഷ്യത്തെ പുനർചിന്തനം ചെയ്യാൻ അദ്ദേഹം സദസ്സിനോട് ആഹ്വാനം ചെയ്തു.വിജയിക്കാനുള്ള ശക്തിയിൽ നിന്ന് മറ്റുള്ളവരെ വിജയിപ്പിക്കാൻ സഹായിക്കുന്ന ശക്തിയിലേക്കുള്ള മാറ്റം – ‘ശാക്തീകരണത്തിനുള്ള ശക്തി’  എന്ന കാഴ്ചപ്പാടുമായാണ് ഞാൻ ഇന്ന് ഇവിടെ വന്നിരിക്കുന്നത്,” മോദി വ്യക്തമാക്കി.
ഈ ചിന്താഗതിയെ പൗരാണിക സാംസ്കാരിക ജ്ഞാനത്തിൽ  അധിഷ്ഠിതമാക്കി, അറിവ്, സമ്പത്ത്, അധികാരം എന്നിവയുടെ യഥാർത്ഥ മൂല്യം അവ എത്രത്തോളം ധാർമ്മികമായി ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുന്ന പരമ്പരാഗത സംസ്കൃത ഗ്രന്ഥങ്ങൾ പ്രധാനമന്ത്രി ഉദ്ധരിച്ചു. ഇന്നത്തെ സങ്കീർണ്ണമായ ആഗോള സാഹചര്യങ്ങളെ നേരിടാൻ ശക്തിയുടെ ഈ ആഴത്തിലുള്ള ലക്ഷ്യം മനസ്സിലാക്കുന്നത് തികച്ചും അത്യന്താപേക്ഷിതമാണ്. അതായത്, ശക്തിയുടെ യഥാർത്ഥ മൂല്യം അതിന്റെ ലക്ഷ്യത്തിലാണ് കുടികൊള്ളുന്നത്,-അദ്ദേഹം പറഞ്ഞു.
 ‘ശാക്തീകരിക്കാനുള്ള ശക്തി’ എന്ന സങ്കൽപ്പം കേവലം ഒരു ആഗോള സാരോപദേശമല്ലെന്നും മറിച്ച് രാജ്യത്തിന്‍റെ ഭരണത്തിലും പ്രവർത്തന സംസ്കാരത്തിലും സജീവമായി പ്രയോഗിക്കപ്പെടുന്ന, ആഴത്തിൽ വേരൂന്നിയ സാംസ്കാരിക പാരമ്പര്യമാണ്.  ആധുനിക സാമൂഹ്യ മാധ്യമ യുഗത്തിൽ, രാജ്യത്തെ അമ്പത് കോടിയോളം വരുന്ന യൂട്യൂബ്, ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ ശക്തവും തുറന്നതുമായ സംവാദങ്ങളിൽ ഏർപ്പെടുന്നുണ്ട്. ഡിജിറ്റൽ ശക്തി ജനാധിപത്യ സംവാദങ്ങൾക്ക് സജീവമായി കരുത്തേകുന്നുവെന്നും അദ്ദേഹം അറിയിച്ചു.എടുത്തുപറഞ്ഞു.
ഡിജിറ്റൽ വിവേചനത്തിനെതിരെയുള്ള ശക്തമായ പോരാട്ടത്തെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട്, ഒരു പതിറ്റാണ്ട് മുമ്പ് മൊബൈൽ ഫോണുകളും ഇന്റർനെറ്റും ലഭ്യമാകുന്നത് ഉന്നതവർഗ്ഗത്തിന്റെ മാത്രം പ്രത്യേകാവകാശമായി കരുതിയിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ചെറിയ പട്ടണങ്ങളിലെ വിദ്യാർത്ഥികൾ മുതൽ ഗ്രാമീണ വ്യാപാരികൾക്ക് വരെ അറിവും വിപണികളും തൽക്ഷണം ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കാൻ 2014 മുതൽ ഗവണ്‍മെന്‍റ് ബോധപൂർവം ഡാറ്റാ നിരക്കുകൾ വെട്ടിക്കുറച്ചതായി അദ്ദേഹം വിശദീകരിച്ചു. “അതായത്, ഇന്ത്യയിലെ കണക്റ്റിവിറ്റി ആളുകളെ ബന്ധിപ്പിക്കുക മാത്രമല്ല ചെയ്തത്; അത് അവസരങ്ങളെയും പരസ്പരം ബന്ധിപ്പിച്ചു,” – മോദി പറഞ്ഞു
TagsNarendra Modi
Previous Article

സൗജന്യമായി ആധാർ പുതുക്കാം, ഡിസംബർ 31 വരെ ഇമെയിൽ ...

Next Article

കലുങ്കിലിരിക്കവേ പൊലീസിനെ കണ്ട് ഓടാത്ത വിദ്യാർത്ഥിയുടെ ‘കരണം പുകച്ച’ ...

Related articles More from author

  • Politics

    പ്രധാനമന്ത്രി ഗുജറാത്തിൽ

    October 30, 2025
    By Admin
  • GeneralHeadlines

    ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സേവനമനുഷ്ഠിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായതിൽ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രിസഭ

    June 10, 2026
    By Admin
  • GeneralHeadlines

    ജയ് പ്രകാശ് നാരായൺ പക്ഷിസങ്കേതം ഇന്ത്യയിലെ നൂറാമത് റാംസർ സൈറ്റ് :പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

    June 5, 2026
    By Admin
  • HeadlinesHealth

    ആയുർവേദം ആധുനിക സാങ്കേതികവിദ്യയും നിർമിതബുദ്ധിയും കൂടുതൽ ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി

    January 28, 2026
    By Admin
  • HeadlinesPolitics

    കേരളത്തിലെ കോൺഗ്രസ്സുകാർ,രാഹുൽ – മോദി ആലിംഗനങ്ങളിൽ നിന്ന് രാഷ്ട്രീയ മര്യാദ പഠിക്കാനെങ്കിലും ശ്രമിക്കണമെന്ന് മുൻ മന്ത്രി കെ വി തോമസ്

    April 12, 2026
    By Admin
  • GeneralHeadlines

    കുട്ടികൾ രാത്രി വൈകിയും മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്ന് അധ്യാപകർ മാതാപിതാക്കളോട് അന്വേഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

    September 5, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കലുങ്കിലിരിക്കവേ പൊലീസിനെ കണ്ട് ഓടാത്ത വിദ്യാർത്ഥിയുടെ ‘കരണം പുകച്ച’ വെഞ്ഞാറമൂട് എസ് ഐയും 4 പൊലീസുകാരും 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
  • ‘ഞാൻ എത്തിയിരിക്കുന്നത് ശാക്തീകരിക്കാനുള്ള ശക്തി എന്ന കാഴ്ചപ്പാടോടെ’: പ്രധാനമന്ത്രി  നരേന്ദ്ര മോദി
  • സൗജന്യമായി ആധാർ പുതുക്കാം, ഡിസംബർ 31 വരെ ഇമെയിൽ ഐഡി ചേർക്കാനും അപ്ഡേറ്റ് ചെയ്യാനും അവസരം
  • യുഎഇയുടെ ഛിന്നഗ്രഹ പര്യവേഷണ ദൗത്യത്തിനായുള്ള ‘സ്പേസ്ക്രാഫ്റ്റ് ബസ്’ നിര്‍മ്മിച്ച് ടെക്നോപാര്‍ക്ക് ആസ്ഥാനമായ ‘ഹെക്സ്20’
  • ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭാ പ്രമേയം:മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് രാജ്യത്ത് ആദ്യം

Timeline

  • October 13, 2026

    കലുങ്കിലിരിക്കവേ പൊലീസിനെ കണ്ട് ഓടാത്ത വിദ്യാർത്ഥിയുടെ ‘കരണം പുകച്ച’ വെഞ്ഞാറമൂട് എസ് ഐയും 4 പൊലീസുകാരും 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

  • October 13, 2026

    ‘ഞാൻ എത്തിയിരിക്കുന്നത് ശാക്തീകരിക്കാനുള്ള ശക്തി എന്ന കാഴ്ചപ്പാടോടെ’: പ്രധാനമന്ത്രി  നരേന്ദ്ര മോദി

  • October 13, 2026

    സൗജന്യമായി ആധാർ പുതുക്കാം, ഡിസംബർ 31 വരെ ഇമെയിൽ ഐഡി ചേർക്കാനും അപ്ഡേറ്റ് ചെയ്യാനും അവസരം

  • October 13, 2026

    യുഎഇയുടെ ഛിന്നഗ്രഹ പര്യവേഷണ ദൗത്യത്തിനായുള്ള ‘സ്പേസ്ക്രാഫ്റ്റ് ബസ്’ നിര്‍മ്മിച്ച് ടെക്നോപാര്‍ക്ക് ആസ്ഥാനമായ ‘ഹെക്സ്20’

  • October 12, 2026

    ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭാ പ്രമേയം:മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് രാജ്യത്ത് ആദ്യം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions