Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റാന്‍ ഒരുകൂട്ടം ആള്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ അതിയായ ദുഃഖമുണ്ടാക്കി’യെന്ന് കെ സുധാകരൻ എംപി

  • കേരളത്തിൽ ഒരു ബൂത്തിൽ 1100ൽ കൂടുതൽ വോട്ടുകളുള്ളിടങ്ങളെല്ലാം വെട്ടിമുറിച്ചതിന് മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ സെക്രട്ടറി, മുൻ ചീഫ് ഇലക്റ്ററൽ ഓഫീസർ രത്തൻ ഖേൽക്കർ വിശദീകരണം നൽകണമെന്ന് മുൻ മന്ത്രി തോമസ് ഐസക്

  • വിദ്യാർഥികൾക്കായി കെഎസ്ആർടിസിയുടെ പ്രത്യേക വിനോദയാത്രാ പാക്കേജ് ‘വിജ്ഞാന ദർശിനി’

  • പ്രതീക്ഷിക്കുന്നത് ഇടിമിന്നലോടു കൂടിയ മഴ :ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവക്ക് നിയന്ത്രണം, ഒക്ടോബർ 25 വരെ കടലിൽ മീൻപിടിക്കാൻ പോവാൻ പാടില്ല

  • ‘50,000 രൂപ സമ്മാനം എന്നത് വ്യാജം’:ജനങ്ങള്‍ വഞ്ചിതരാകരുതെന്ന് ‘മില്‍മ’

GeneralHeadlines
Home›General›വഖഫ് ബോര്‍ഡില്‍ കാന്തപുരം വിഭാഗത്തിന് വഴങ്ങി മുസ്ലിംലീഗ്,നിലവിലുള്ള അംഗം തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഒഴിയും, പകരം കാന്തപുരം വിഭാഗത്തിന് പദവി

വഖഫ് ബോര്‍ഡില്‍ കാന്തപുരം വിഭാഗത്തിന് വഴങ്ങി മുസ്ലിംലീഗ്,നിലവിലുള്ള അംഗം തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഒഴിയും, പകരം കാന്തപുരം വിഭാഗത്തിന് പദവി

By Admin
October 20, 2026
56
0

ഹജ്ജ് ചെയര്‍മാന്‍ ആയി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി
തിരുവനന്തപുരം: വഖഫ് ബോര്‍ഡില്‍ കാന്തപുരം വിഭാഗത്തിന് പ്രതിനിധിയെ നല്‍കാന്‍ തീരുമാനം.കാന്തപുരം വിഭാഗത്തെ വഖഫ് ബോർഡിൽനിന്ന് ഒഴിവാക്കിയുള്ള പുനസംഘടനയ്ക്കെതിരെ അവർ അതിരൂക്ഷമായി പ്രതികരിക്കുകയും പ്രക്ഷേോഭത്തിന് തീരുമാനിക്കുകയും മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ വിളിച്ച യോഗത്തിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തതോടെ മുസ്ലിംലീഗ് കീഴടങ്ങുകയായിരുന്നു.
നിലവിലുള്ള അംഗം തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഒഴിയും. പകരം കാന്തപുരം വിഭാഗത്തിന് പദവി നല്‍കാനാണ് തീരുമാനം. ഹജ്ജ് ചെയര്‍മാന്‍ പദവി കാന്തപുരം വിഭാഗത്തിലെ ഹുസൈന്‍ സഖാഫി ചുള്ളിക്കോട് രാജിവെക്കും. പകരം തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ആകും. കെ പി നൗഷാദലി എംഎല്‍എ ഇടപെട്ട് നടത്തിയ ചര്‍ച്ചകളിലാണ് പ്രശ്‌ന പരിഹാരം ഉണ്ടായത്.

വഖഫ് ബോര്‍ഡ് പുനഃസംഘടനയ്ക്ക് പിന്നാലെ സുന്നി വിഭാഗങ്ങളെ അവഗണിച്ചെന്ന് കാട്ടി രൂക്ഷ വിമര്‍ശനായിരുന്നു ഉയര്‍ന്നത്. സമസ്തയിലെ ഇരുവിഭാഗങ്ങള്‍ക്കും ബോര്‍ഡില്‍ പ്രാതിനിധ്യമുണ്ടായിരുന്നില്ല. പിന്നാലെ യുഡിഎഫിനെതിരെ സമ്മര്‍ദ്ദ തന്ത്രവുമായാണ് സമസ്ത കാന്തപുരം വിഭാഗം രംഗത്തെത്തിയത്. കേരള മുസ്‌ലിം ജമാ അത്ത് ഒക്ടോബര്‍ 22ന് സെക്രട്ടേറിയറ്റിലേക്കും കളക്ടറേറ്റുകളിലേക്കും ബഹുജന മാര്‍ച്ചും പ്രഖ്യാപിച്ചിരുന്നു. കാന്തപുരം വിഭാഗത്തിന് വഖഫ് ബോര്‍ഡില്‍ പ്രാതിനിധ്യം നല്‍കാന്‍ തീരുമാനച്ചതോടെ 22 ന് പ്രഖ്യാപിച്ച സമരം പിന്‍വലിച്ചേക്കും.

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്തെ രണ്ട് വഖഫ് ബോര്‍ഡുകളിലും കാന്തപുരം വിഭാഗത്തിന്‍റെ പ്രതിനിധികളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ എം സി മായിന്‍ ഹാജിയെ ചെയര്‍മാനാക്കി പുനഃസംഘടിപ്പിച്ച വഖഫ് ബോര്‍ഡില്‍ സമസ്തയ്ക്ക് പ്രതിനിധികളില്ലാത്തത് രൂക്ഷ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. വഖഫ് സ്വത്തുക്കളും സ്ഥാപനങ്ങളും സംരക്ഷിക്കാന്‍ സജീവമായി ഇടപെടുന്ന സംഘടനയാണ് കേരള മുസ്‌ലിം ജമാഅത്ത് എന്നും നീതി നിഷേധിക്കപ്പെട്ടെന്നുമായിരുന്നു സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിലപാടെടുത്തത്.

TagsKanthapuram A PMuslim LeagueWaqf board
Previous Article

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത:22, 23 തീയതികളിൽ  ...

Next Article

ഗുരുവായൂർ ക്ഷേത്രത്തില്‍ ദർശനത്തിന് നവംബർ 1 മുതല്‍ വെർച്വല്‍ ...

Related articles More from author

  • GeneralHeadlinesPolitics

    വഖഫ് ബോർഡ് രൂപീകരണം തന്നെ നിയമവിരുദ്ധമെന്ന് എങ്ങനെയെങ്കിലും കോടതി പ്രഖ്യാപിക്കാതെ തറവാട്ടിൽ നിന്നും ചെയർമാൻ ഉണ്ടാകില്ലെന്ന് ലീഗിനറിയാമെന്നും അതുതന്നെയാണ് യഥാർത്ഥ പ്രശ്‌നമെന്നും  മുൻ നിയമമന്ത്രി പി.രാജീവ്

    July 28, 2026
    By Admin
  • GeneralHeadlinesPolitics

    വഖഫ് ബോർഡ് പുനഃസംഘടന:എതിർപ്പ് കടുപ്പിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ  വിഭാഗം,അനുനയ നീക്കം ഫലിച്ചില്ല,പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വിളിച്ച യോഗത്തിൽ നിന്ന് വിട്ടുനിന്നു

    October 19, 2026
    By Admin
  • HeadlinesHealth

    ഡോ. അശ്വൻ: അവയവദാനത്തിലൂടെ നാലുപേർക്ക് പുതുജീവൻ

    December 31, 2025
    By Admin
  • GeneralHeadlines

    കേരളത്തിൽ 41 പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടി

    February 17, 2026
    By Admin
  • Headlines

     മില്‍മ:245 ഒഴിവുകളില്‍ നിയമനം ഉടൻ

    November 4, 2025
    By Admin
  • BusinessHeadlines

    സ്‌കോഡ സി എസ് സി ഗ്രാമീണ്‍ ഇ സ്റ്റോറുമായി പങ്കാളിത്തത്തില്‍

    April 30, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റാന്‍ ഒരുകൂട്ടം ആള്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ അതിയായ ദുഃഖമുണ്ടാക്കി’യെന്ന് കെ സുധാകരൻ എംപി
  • കേരളത്തിൽ ഒരു ബൂത്തിൽ 1100ൽ കൂടുതൽ വോട്ടുകളുള്ളിടങ്ങളെല്ലാം വെട്ടിമുറിച്ചതിന് മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ സെക്രട്ടറി, മുൻ ചീഫ് ഇലക്റ്ററൽ ഓഫീസർ രത്തൻ ഖേൽക്കർ വിശദീകരണം നൽകണമെന്ന് മുൻ മന്ത്രി തോമസ് ഐസക്
  • വിദ്യാർഥികൾക്കായി കെഎസ്ആർടിസിയുടെ പ്രത്യേക വിനോദയാത്രാ പാക്കേജ് ‘വിജ്ഞാന ദർശിനി’
  • പ്രതീക്ഷിക്കുന്നത് ഇടിമിന്നലോടു കൂടിയ മഴ :ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവക്ക് നിയന്ത്രണം, ഒക്ടോബർ 25 വരെ കടലിൽ മീൻപിടിക്കാൻ പോവാൻ പാടില്ല
  • ‘50,000 രൂപ സമ്മാനം എന്നത് വ്യാജം’:ജനങ്ങള്‍ വഞ്ചിതരാകരുതെന്ന് ‘മില്‍മ’

Timeline

  • October 21, 2026

    ‘കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റാന്‍ ഒരുകൂട്ടം ആള്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ അതിയായ ദുഃഖമുണ്ടാക്കി’യെന്ന് കെ സുധാകരൻ എംപി

  • October 21, 2026

    കേരളത്തിൽ ഒരു ബൂത്തിൽ 1100ൽ കൂടുതൽ വോട്ടുകളുള്ളിടങ്ങളെല്ലാം വെട്ടിമുറിച്ചതിന് മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ സെക്രട്ടറി, മുൻ ചീഫ് ഇലക്റ്ററൽ ഓഫീസർ രത്തൻ ഖേൽക്കർ വിശദീകരണം നൽകണമെന്ന് മുൻ മന്ത്രി തോമസ് ഐസക്

  • October 21, 2026

    വിദ്യാർഥികൾക്കായി കെഎസ്ആർടിസിയുടെ പ്രത്യേക വിനോദയാത്രാ പാക്കേജ് ‘വിജ്ഞാന ദർശിനി’

  • October 21, 2026

    പ്രതീക്ഷിക്കുന്നത് ഇടിമിന്നലോടു കൂടിയ മഴ :ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവക്ക് നിയന്ത്രണം, ഒക്ടോബർ 25 വരെ കടലിൽ മീൻപിടിക്കാൻ പോവാൻ പാടില്ല

  • October 21, 2026

    ‘50,000 രൂപ സമ്മാനം എന്നത് വ്യാജം’:ജനങ്ങള്‍ വഞ്ചിതരാകരുതെന്ന് ‘മില്‍മ’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions