Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • നവംബര്‍ 1ന് ‘മലയാളം പള്ളിക്കൂടം ‘ ഒരുക്കുന്നു :’കേരം കേരളം ‘, ഭാഷാധിഷ്ഠിത പരിപാടി നവംബര്‍ 1 ന് രാവിലെ 11 ന് സാംസ്‌കാരികമന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും

  • പോലീസിന്‍റെ സ്പെഷ്യൽ ഡ്രൈവ്:മദ്യപിച്ച് വാഹനമോടിച്ചതിന് രജിസ്റ്റർ ചെയ്തത് 1931 കേസുകൾ

  • നാഷണൽ എംപ്ലോയ്മെന്‍റ് സർവീസസ് മികച്ച വകുപ്പ്,തൃശൂർ മികച്ച ജില്ല :സംസ്ഥാന ഭരണഭാഷാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

  • ‘മലയാളി മങ്ക – കേരള ശ്രീമാന്‍’ ഗ്രാന്‍ഡ് ഫിനാലെ ടെക്നോപാര്‍ക്കില്‍ നവംബര്‍ ഒന്നിന്

  • നാഷണൽ ഹെൽത് മിഷനിലെ കൂട്ടപിരിച്ചുവിടലിനെ ശക്തമായി അപലപിച്ച് എ.എം.എ.ഐ

BeautyHeadlines
Home›Beauty›‘മലയാളി മങ്ക – കേരള ശ്രീമാന്‍’ ഗ്രാന്‍ഡ് ഫിനാലെ ടെക്നോപാര്‍ക്കില്‍ നവംബര്‍ ഒന്നിന്

‘മലയാളി മങ്ക – കേരള ശ്രീമാന്‍’ ഗ്രാന്‍ഡ് ഫിനാലെ ടെക്നോപാര്‍ക്കില്‍ നവംബര്‍ ഒന്നിന്

By Admin
October 30, 2026
70
0

അറുന്നൂറോളം പേരിൽനിന്ന് തെരഞ്ഞെടുത്ത 25 ഫൈനലിസ്റ്റുകള്‍ മാറ്റുരയ്ക്കും

തിരുവനന്തപുരം :ഐ ടി മേഖലയിലെ സാംസ്കാരിക പ്രൗഢിയും സര്‍ഗ്ഗാത്മകതയും ഒത്തുചേരുന്ന സൗന്ദര്യ-പ്രതിഭാ മത്സരമായ ‘ മലയാളി മങ്ക- കേരള ശ്രീമാന്‍ (എംഎംകെഎസ്)’ ഗ്രാന്‍ഡ് ഫിനാലെയ്ക്ക് നവംബര്‍ ഒന്നിന് ടെക്നോപാര്‍ക്ക് വേദിയാകും.

ഐടി ജീവനക്കാര്‍ക്കായി ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ടെക്നോപാര്‍ക്ക് ഫേസ് 1-ലെ ട്രാവന്‍കൂര്‍ ഹാളിലാണ് മത്സരം . കേരളത്തനിമയും പാരമ്പര്യവും സംസ്കാരവും ക്രിയാത്മകതയും ഐടി ജീവനക്കാരുടെ വ്യക്തിത്വവും ആഘോഷമാക്കുന്ന മത്സരത്തിന്‍റെ 11-ാം പതിപ്പാണിത്. ഐടി ജീവനക്കാരുടെ ഓണ്‍ലൈന്‍ മാധ്യമ കൂട്ടായ്മയായ ‘ടെക്നോപാര്‍ക്ക് ടുഡേ’ ആണ് സംഘാടകര്‍.

ടെക്നോപാര്‍ക്ക് തിരുവനന്തപുരം, ഇന്‍ഫോപാര്‍ക്ക് കൊച്ചി, സൈബര്‍പാര്‍ക്ക് കോഴിക്കോട് തുടങ്ങി കേരളത്തിലെ പ്രധാന ഐടി പാര്‍ക്കുകളില്‍ നിന്നായി അറുന്നൂറോളം പേരാണ് ഇത്തവണത്തെ മത്സരത്തില്‍ പങ്കെടുത്തത്. മൂന്ന് ഘട്ടങ്ങളിലായി നടന്ന സ്ക്രീനിംഗിനും തെരഞ്ഞെടുപ്പുകള്‍ക്കും ശേഷമാണ് 25 പേര്‍ അവസാന റൗണ്ടിലേക്ക് യോഗ്യത നേടിയത്. ഈ ഫൈനലിസ്റ്റുകളാണ് നവംബര്‍ ഒന്നിന് മലയാളി മങ്ക, കേരള ശ്രീമാന്‍ 2026 കിരീടങ്ങള്‍ക്കായി മാറ്റുരയ്ക്കുന്നത്.

ബെസ്റ്റ് മലയാളം (മികച്ച ഭാഷാശേഷി), ബെസ്റ്റ് ഔട്ട്ഫിറ്റ് (മികച്ച വസ്ത്രധാരണം), ബെസ്റ്റ് ക്രിയേറ്റര്‍ (മികച്ച സര്‍ഗാത്മക അവതരണം) തുടങ്ങി വിവിധ സബ് ടൈറ്റില്‍ പുരസ്കാരങ്ങളും വിജയികളെ കാത്തിരിക്കുന്നു.

വര്‍ഷങ്ങളായി കേരളത്തിലെ ഐടി സമൂഹത്തിന്‍റെ പ്രമുഖ സാംസ്കാരിക വേദി കൂടിയായി മാറിയ മലയാളി മങ്ക – കേരള ശ്രീമാന്‍ മത്സരം, ജോലിത്തിരക്കുകള്‍ക്കിടയിലും ഐടി ജീവനക്കാരുടെ സര്‍ഗ്ഗാത്മകതയും കേരളീയ വ്യക്തിത്വവും പ്രകടിപ്പിക്കാനുള്ള മികച്ച അവസരം ഒരുക്കുന്നതായി സംഘാടകർ അറിയിച്ചു

TagsKerala SreemanMalayali MankaTechnopark
Previous Article

നാഷണൽ ഹെൽത് മിഷനിലെ കൂട്ടപിരിച്ചുവിടലിനെ ശക്തമായി അപലപിച്ച് എ.എം.എ.ഐ

Next Article

നാഷണൽ എംപ്ലോയ്മെന്‍റ് സർവീസസ് മികച്ച വകുപ്പ്,തൃശൂർ മികച്ച ജില്ല ...

Related articles More from author

  • HeadlinesTechnology

    ഹഡില്‍ ഗ്ലോബല്‍ 2025-ല്‍ മികച്ച 5 ഏജന്‍റിക് എഐ സൊല്യൂഷനുകള്‍ക്ക് 25 ലക്ഷം വീതം

    November 29, 2025
    By Admin
  • BusinessHeadlinesTechnology

    എഐ അധിഷ്ഠിത ‘റിഫ്ളെക്ടോ’ ആപ്പ് പുറത്തിറക്കി ടെക്നോപാര്‍ക്കിലെ റിഫ്ലക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് 

    May 22, 2026
    By Admin
  • HeadlinesSports

    ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് ജനുവരി 17 മുതല്‍

    December 28, 2025
    By Admin
  • GeneralHeadlines

    ടെക്നോപാര്‍ക്കില്&#x200d സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയുടെ ശാഖ ,മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്തു

    October 8, 2026
    By Admin
  • BusinessGeneralHeadlines

    രാജ്യത്തെ ആദ്യത്തെ ബ്രാന്‍ഡഡ് ഐടി പാര്‍ക്കിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ടെക്നോപാര്‍ക്കില്‍ തുടക്കം: ‘ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ യൂ ഹബ്ബ് ട്രിവാന്‍ഡ്രം’

    June 29, 2026
    By Admin
  • Headlines

    തലസ്ഥാനത്ത് വിസ ക്യാമ്പ് : ജര്‍മ്മന്‍ കോണ്‍സല്‍

    November 12, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • നവംബര്‍ 1ന് ‘മലയാളം പള്ളിക്കൂടം ‘ ഒരുക്കുന്നു :’കേരം കേരളം ‘, ഭാഷാധിഷ്ഠിത പരിപാടി നവംബര്‍ 1 ന് രാവിലെ 11 ന് സാംസ്‌കാരികമന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും
  • പോലീസിന്‍റെ സ്പെഷ്യൽ ഡ്രൈവ്:മദ്യപിച്ച് വാഹനമോടിച്ചതിന് രജിസ്റ്റർ ചെയ്തത് 1931 കേസുകൾ
  • നാഷണൽ എംപ്ലോയ്മെന്‍റ് സർവീസസ് മികച്ച വകുപ്പ്,തൃശൂർ മികച്ച ജില്ല :സംസ്ഥാന ഭരണഭാഷാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • ‘മലയാളി മങ്ക – കേരള ശ്രീമാന്‍’ ഗ്രാന്‍ഡ് ഫിനാലെ ടെക്നോപാര്‍ക്കില്‍ നവംബര്‍ ഒന്നിന്
  • നാഷണൽ ഹെൽത് മിഷനിലെ കൂട്ടപിരിച്ചുവിടലിനെ ശക്തമായി അപലപിച്ച് എ.എം.എ.ഐ

Timeline

  • October 30, 2026

    നവംബര്‍ 1ന് ‘മലയാളം പള്ളിക്കൂടം ‘ ഒരുക്കുന്നു :’കേരം കേരളം ‘, ഭാഷാധിഷ്ഠിത പരിപാടി നവംബര്‍ 1 ന് രാവിലെ 11 ന് സാംസ്‌കാരികമന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും

  • October 30, 2026

    പോലീസിന്‍റെ സ്പെഷ്യൽ ഡ്രൈവ്:മദ്യപിച്ച് വാഹനമോടിച്ചതിന് രജിസ്റ്റർ ചെയ്തത് 1931 കേസുകൾ

  • October 30, 2026

    നാഷണൽ എംപ്ലോയ്മെന്‍റ് സർവീസസ് മികച്ച വകുപ്പ്,തൃശൂർ മികച്ച ജില്ല :സംസ്ഥാന ഭരണഭാഷാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

  • October 30, 2026

    ‘മലയാളി മങ്ക – കേരള ശ്രീമാന്‍’ ഗ്രാന്‍ഡ് ഫിനാലെ ടെക്നോപാര്‍ക്കില്‍ നവംബര്‍ ഒന്നിന്

  • October 30, 2026

    നാഷണൽ ഹെൽത് മിഷനിലെ കൂട്ടപിരിച്ചുവിടലിനെ ശക്തമായി അപലപിച്ച് എ.എം.എ.ഐ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions