Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സോഷ്യല്‍ മീഡിയ സൃഷ്ടിക്കുന്ന പുതിയ മാധ്യമസംസ്‌കാരം കേരളത്തിന് അപകടം :മുഖ്യമന്ത്രി വി.ഡി.സതീശന്‍

  • ട്രംപിനെ ഇംപീച്ച് ചെയ്യുമോ?

  • കേരളത്തിൽ ഹരിതപടക്കങ്ങൾ മാത്രം വിൽക്കാനും ഉപയോഗിക്കാനും അനുമതി

  • ലണ്ടന്‍ ‘വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് 2026’ല്‍ ശ്രദ്ധേയമായി കേരള ടൂറിസം പവലിയന്‍

  • ‘മനോരമ ഗോൾപോസ്റ്റ് മാറ്റുകയാണ്’

GeneralHeadlines
Home›General›കേരളത്തിൽ ഹരിതപടക്കങ്ങൾ മാത്രം വിൽക്കാനും ഉപയോഗിക്കാനും അനുമതി

കേരളത്തിൽ ഹരിതപടക്കങ്ങൾ മാത്രം വിൽക്കാനും ഉപയോഗിക്കാനും അനുമതി

By Admin
November 4, 2026
38
0
ദീപാവലി ദിനത്തിൽ ഹരിതപടക്കങ്ങൾ ഉപയോഗിക്കുന്നതിനുള്ള സമയം രാത്രി എട്ടു മുതൽ 10 വരെ
തിരുവനന്തപുരം:ആഘോഷവേളകളിലെ പടക്കങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെയും ദേശീയ ഹരിത ട്രിബ്യൂണലിന്റെയും ഉത്തരവുകൾ കണക്കിലെടുത്ത് സംസ്ഥാനത്ത് ഹരിതപടക്കങ്ങൾ (ഗ്രീൻ ക്രാക്കറുകൾ) മാത്രമേ വിൽക്കാനും ഉപയോഗിക്കാനും പാടുള്ളൂവെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു.
ദീപാവലി ദിനത്തിൽ ഹരിതപടക്കങ്ങൾ ഉപയോഗിക്കുന്നതിനുള്ള സമയം രാത്രി എട്ടു മുതൽ 10 വരെ നിജപ്പെടുത്തിയിട്ടുണ്ട്.
ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയ നിശ്ശബ്ദ മേഖലകളുടെ 100 മീറ്റർ പരിധിക്കുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കാൻ പാടില്ലെന്നും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു.
TagsDeepavali
Previous Article

ലണ്ടന്‍ ‘വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് 2026’ല്‍ ശ്രദ്ധേയമായി കേരള ...

Next Article

ട്രംപിനെ ഇംപീച്ച് ചെയ്യുമോ?

Related articles More from author

  • BusinessHeadlines

    ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ ശ്രദ്ധയാകര്‍ഷിച്ച് കേരള പവലിയന്‍

    January 21, 2026
    By Admin
  • HeadlinesHealth

    സ്റ്റേറ്റ് ആയുർവേദ അവാർഡിന് അപേക്ഷ ക്ഷണിച്ചു

    February 6, 2026
    By Admin
  • GeneralHeadlines

    ‘അമേരിക്ക പിൻവാങ്ങണം, ഇസ്രായേലിനെ നിയന്ത്രിക്കണം ‘:’ദ ഹിന്ദു ‘എഡിറ്റോറിയൽ

    March 2, 2026
    By Admin
  • HeadlinesHealth

    ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി ചെയ്യുന്ന എം.ബി.ബി.എസ് ഡോക്ടര്‍മാര്‍ക്ക് പ്രതിമാസം 80,000 രൂപ ശമ്പളം ലഭ്യമാക്കണമെന്ന് ഐ.എം.എ

    May 17, 2026
    By Admin
  • HeadlinesMovies

    ‘ജീവിതം ഒന്നേയുള്ളൂ…അത് ഫുൾ എൻ്റർടൈൻ ചെയ്യണമെന്ന നിന്‍റെ തത്വം എക്സാമിലും വർക്ക് ആയല്ലോ മോളേ’

    May 16, 2026
    By Admin
  • HeadlinesPolitics

    ”ഗോഡ്ഫാദർ’ഇല്ലാതെ ആര്യാരാജേന്ദ്രൻ,പഴികൾ കേട്ടില്ല,പൊട്ടിക്കരഞ്ഞില്ല…!’സലിൻ മാങ്കുഴി എഴുതുന്നു

    December 15, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സോഷ്യല്‍ മീഡിയ സൃഷ്ടിക്കുന്ന പുതിയ മാധ്യമസംസ്‌കാരം കേരളത്തിന് അപകടം :മുഖ്യമന്ത്രി വി.ഡി.സതീശന്‍
  • ട്രംപിനെ ഇംപീച്ച് ചെയ്യുമോ?
  • കേരളത്തിൽ ഹരിതപടക്കങ്ങൾ മാത്രം വിൽക്കാനും ഉപയോഗിക്കാനും അനുമതി
  • ലണ്ടന്‍ ‘വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് 2026’ല്‍ ശ്രദ്ധേയമായി കേരള ടൂറിസം പവലിയന്‍
  • ‘മനോരമ ഗോൾപോസ്റ്റ് മാറ്റുകയാണ്’

Timeline

  • November 4, 2026

    സോഷ്യല്‍ മീഡിയ സൃഷ്ടിക്കുന്ന പുതിയ മാധ്യമസംസ്‌കാരം കേരളത്തിന് അപകടം :മുഖ്യമന്ത്രി വി.ഡി.സതീശന്‍

  • November 4, 2026

    ട്രംപിനെ ഇംപീച്ച് ചെയ്യുമോ?

  • November 4, 2026

    കേരളത്തിൽ ഹരിതപടക്കങ്ങൾ മാത്രം വിൽക്കാനും ഉപയോഗിക്കാനും അനുമതി

  • November 4, 2026

    ലണ്ടന്‍ ‘വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് 2026’ല്‍ ശ്രദ്ധേയമായി കേരള ടൂറിസം പവലിയന്‍

  • November 3, 2026

    ‘മനോരമ ഗോൾപോസ്റ്റ് മാറ്റുകയാണ്’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions