Tag: Deepavali
-
കേരളത്തിൽ ഹരിതപടക്കങ്ങൾ മാത്രം വിൽക്കാനും ഉപയോഗിക്കാനും അനുമതി
ദീപാവലി ദിനത്തിൽ ഹരിതപടക്കങ്ങൾ ഉപയോഗിക്കുന്നതിനുള്ള സമയം രാത്രി എട്ടു മുതൽ 10 വരെ തിരുവനന്തപുരം:ആഘോഷവേളകളിലെ പടക്കങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെയും ദേശീയ ഹരിത ട്രിബ്യൂണലിന്റെയും ഉത്തരവുകൾ കണക്കിലെടുത്ത് സംസ്ഥാനത്ത് ഹരിതപടക്കങ്ങൾ (ഗ്രീൻ ക്രാക്കറുകൾ) മാത്രമേ വിൽക്കാനും ...

