Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കെ.എസ്.ആർ.ടി.സി വെറ്റ് ലീസിനെടുത്ത അഞ്ച് ബസുകൾ നിരത്തിൽ,തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്കും അമൃതയിലേക്കും പുതിയ സർവീസുകൾ

  • യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി

  • ഏത് ബന്ധത്തിലായാലും സ്ത്രീകൾ അതിക്രമങ്ങൾ സഹിക്കേണ്ടതില്ല:പൊലീസ് ഐജി അജിത ബീഗം

  • ‘കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു,സാധാരണക്കാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ,തോറ്റു പിന്മാറുമെന്ന് കരുതേണ്ട’:ഭദ്രകീർത്തി

  • വ്യാജവും അംഗീകാരമില്ലാത്തതുമായ കോഴ്സുകൾക്കെതിരെ ജാഗ്രത പുലർത്തണം: കേരള സ്റ്റേറ്റ് അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ

GeneralHeadlines
Home›General›യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി

യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി

By Admin
November 5, 2026
49
0

പരിപാടിയിൽ ഉത്തർപ്രദേശിലെ വിവിധ ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 50 പ്രതിനിധികൾ

പാലക്കാട് :കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ സംരംഭത്തിന് കീഴിലെ യുവ സംഗമം പരിപാടിയുടെ ഭാഗമായി കാശി ഹിന്ദു സർവകലാശാലയുടെ നേതൃത്വത്തിൽ ഉത്തർപ്രദേശിൽ നിന്നുള്ള സംഘം കേരളത്തിലെത്തി.
പാലക്കാട് എത്തിയ സംഘത്തെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ പാലക്കാട് ഐഐടിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഐഐടിയുടെ ആതിഥേയത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഉത്തർപ്രദേശിലെ വിവിധ ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 50 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.

കാശി ഹിന്ദു സർവകലാശാലയിലെ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്റിലെ സീനിയർ അസോസിയേറ്റ് പ്രൊഫസറായ ഡോ. ബാലാ ലഖേന്ദ്ര, ഐഐടി പാലക്കാട് അധ്യാപകനും യുവസംഘം നോഡൽ ഓഫീസറുമായ ഡോ. വിനീത് നാരായണൻ എന്നിവരാണ് പ്രതിനിധി സംഘത്തെ നയിക്കുന്നത്.രാജ്യത്തെ വൈവിധ്യമാർന്ന സംസ്കാരങ്ങൾ, ഭാഷകൾ, ആചാരങ്ങൾ, ജീവിതരീതികൾ എന്നിവയിൽ പരസ്പര ധാരണയും ഐക്യവും വളർത്താൻ ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ നടത്തുന്ന സംരംഭമാണ് ‘ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്’.

ഈ വർഷവും ഉത്തർപ്രദേശിലെ നോഡൽ സർവകലാശാലയായി കാശി ഹിന്ദു സർവകലാശാലയെയും കേരളത്തിലെ നോഡൽ സ്ഥാപനമായി ഐഐടി പാലക്കാടിനെയുമാണ് നിശ്ചയിച്ചിട്ടുള്ളത്. യുവ സംഗമത്തിൻറെ ഭാഗമായി വാരണാസിയിലെ കാശി ഹിന്ദു സർവകലാശാലയുടെ നേതൃത്വത്തിലുള്ള 55 അംഗ സംഘം (50 വിദ്യാർത്ഥികളും 5 അധ്യാപകരും) നവംബർ 5 മുതൽ നവംബർ 13 വരെ കേരളത്തിലെ വിവിധ സാംസ്കാരിക, മതപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശനം നടത്തും. ഒക്ടോബറിൽ കേരള സംഘം വാരാണാസിയിൽ സന്ദർശനം നടത്തിയിരുന്നു.

TagsBanaras Hindu UniversityIIT Palakkad
Previous Article

ഏത് ബന്ധത്തിലായാലും സ്ത്രീകൾ അതിക്രമങ്ങൾ സഹിക്കേണ്ടതില്ല:പൊലീസ് ഐജി അജിത ...

Next Article

കെ.എസ്.ആർ.ടി.സി വെറ്റ് ലീസിനെടുത്ത അഞ്ച് ബസുകൾ നിരത്തിൽ,തിരുവനന്തപുരത്ത് നിന്ന് ...

Related articles More from author

  • GeneralHeadlinesTechnology

    ഐഐടി പാലക്കാട് ‘ടെകി’ൻ്റെ നേതൃത്വത്തില്‍ ‘സമഗ്ര 2.0 ഇന്നൊവേഷന്‍ സമ്മിറ്റ് 2026’ തിരുവനന്തപുരത്ത് 29,30 തീയതികളിൽ

    October 26, 2026
    By Admin
  • GeneralHeadlines

    വരുന്നൂ,കേരളത്തിൽ വീണ്ടും ‘മുണ്ടുമുറുക്കിയുടുക്കലും’ ‘ചെലവുചുരുക്കലും’…

    August 14, 2026
    By Admin
  • HeadlinesTravel

    നെഞ്ചിലെ നെരിപ്പോടായി വാരണാസിയിലെ മണികർണ്ണിക

    November 26, 2025
    By Admin
  • BusinessGeneralHeadlines

    ‘ഇറ്റാൽഡിസൈനി’ൽ ഓഹരി ഏറ്റെടുക്കൽ പൂർത്തിയാക്കി ‘യു എസ് ടി’; വാഹന ഡിസൈൻ, എൻജിനീയറിങ്, എഐ സംയോജനത്തിൽ പുതിയ മുന്നേറ്റം

    September 7, 2026
    By Admin
  • BusinessGeneralHeadlines

    എണ്ണവിലയിൽ വീണ്ടും ഇടിത്തീ , ഡീസലിന് കൂട്ടിയത് 2.71 രൂപ,പെട്രോൾ ലിറ്ററിന് കൂട്ടിയത് ₹2.61

    May 25, 2026
    By Admin
  • AtheethamGeneralHeadlines

    ‘വെളിച്ചം അഴിമതിയാണുണ്ണീ…’ എന്ന് ഭാവിയിൽ കേരളീയർ പാടി നടക്കേണ്ടി വരുമോ? പുതിയ വൈദ്യുതി വാങ്ങൽ കരാറിനുള്ള നീക്കം വമ്പൻ അഴിമിതിയുടെ കേളികൊട്ട്

    November 5, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കെ.എസ്.ആർ.ടി.സി വെറ്റ് ലീസിനെടുത്ത അഞ്ച് ബസുകൾ നിരത്തിൽ,തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്കും അമൃതയിലേക്കും പുതിയ സർവീസുകൾ
  • യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി
  • ഏത് ബന്ധത്തിലായാലും സ്ത്രീകൾ അതിക്രമങ്ങൾ സഹിക്കേണ്ടതില്ല:പൊലീസ് ഐജി അജിത ബീഗം
  • ‘കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു,സാധാരണക്കാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ,തോറ്റു പിന്മാറുമെന്ന് കരുതേണ്ട’:ഭദ്രകീർത്തി
  • വ്യാജവും അംഗീകാരമില്ലാത്തതുമായ കോഴ്സുകൾക്കെതിരെ ജാഗ്രത പുലർത്തണം: കേരള സ്റ്റേറ്റ് അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ

Timeline

  • November 5, 2026

    കെ.എസ്.ആർ.ടി.സി വെറ്റ് ലീസിനെടുത്ത അഞ്ച് ബസുകൾ നിരത്തിൽ,തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്കും അമൃതയിലേക്കും പുതിയ സർവീസുകൾ

  • November 5, 2026

    യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി

  • November 5, 2026

    ഏത് ബന്ധത്തിലായാലും സ്ത്രീകൾ അതിക്രമങ്ങൾ സഹിക്കേണ്ടതില്ല:പൊലീസ് ഐജി അജിത ബീഗം

  • November 5, 2026

    ‘കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു,സാധാരണക്കാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ,തോറ്റു പിന്മാറുമെന്ന് കരുതേണ്ട’:ഭദ്രകീർത്തി

  • November 5, 2026

    വ്യാജവും അംഗീകാരമില്ലാത്തതുമായ കോഴ്സുകൾക്കെതിരെ ജാഗ്രത പുലർത്തണം: കേരള സ്റ്റേറ്റ് അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions