Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു,സാധാരണക്കാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ,തോറ്റു പിന്മാറുമെന്ന് കരുതേണ്ട’:ഭദ്രകീർത്തി

  • വ്യാജവും അംഗീകാരമില്ലാത്തതുമായ കോഴ്സുകൾക്കെതിരെ ജാഗ്രത പുലർത്തണം: കേരള സ്റ്റേറ്റ് അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ

  • കെയുഡബ്‌ള്യുജെ : ഡോ.ജിജോ മാത്യു പ്രസിഡന്‍റ്, ആര്‍.കിരണ്‍ ബാബു ജനറല്‍ സെക്രട്ടറി

  • വിവാദ വിമാനയാത്ര: മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ്

  • ‘വെളിച്ചം അഴിമതിയാണുണ്ണീ…’ എന്ന് ഭാവിയിൽ കേരളീയർ പാടി നടക്കേണ്ടി വരുമോ? പുതിയ വൈദ്യുതി വാങ്ങൽ കരാറിനുള്ള നീക്കം വമ്പൻ അഴിമിതിയുടെ കേളികൊട്ട്

GeneralHeadlinesHealth
Home›General›വ്യാജവും അംഗീകാരമില്ലാത്തതുമായ കോഴ്സുകൾക്കെതിരെ ജാഗ്രത പുലർത്തണം: കേരള സ്റ്റേറ്റ് അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ

വ്യാജവും അംഗീകാരമില്ലാത്തതുമായ കോഴ്സുകൾക്കെതിരെ ജാഗ്രത പുലർത്തണം: കേരള സ്റ്റേറ്റ് അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ

By Admin
November 5, 2026
46
0
‘ദേശീയ കമ്മിഷന്‍റെയോ സംസ്ഥാന കൗൺസിലിന്റെയോ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നോ സർക്കാർ അംഗീകൃത കോഴ്സാണെന്നോ അവകാശപ്പെടുന്ന പരസ്യങ്ങൾ പരിശോധിച്ചുറപ്പാക്കാതെ വിശ്വസിക്കരുത്’
 തിരുവനന്തപുരം:അലൈഡ് ആൻഡ് ഹെൽത്ത് കെയർ മേഖലയിൽ വിവിധ കോഴ്സുകളുടെയും പരിശീലന പരിപാടികളുടെയും പരസ്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്ന് അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ സെക്രട്ടറി അറിയിച്ചു.
ദേശീയ കമ്മിഷന്‍റെയോ സംസ്ഥാന കൗൺസിലിന്റെയോ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നോ സർക്കാർ അംഗീകൃത കോഴ്സാണെന്നോ അവകാശപ്പെടുന്ന പരസ്യങ്ങൾ പരിശോധിച്ചുറപ്പാക്കാതെ വിശ്വസിക്കരുത്. കോഴ്‌സ് നടത്തുന്ന സ്ഥാപനത്തിന് ആവശ്യമായ അംഗീകാരവും ബന്ധപ്പെട്ട അധികാരികളുടെ അനുമതിയും ഉണ്ടെന്ന് ഉറപ്പാക്കണം. സർവകലാശാലയുടെയോ മറ്റ് അധികാരികളുടെയോ അംഗീകാരം- ഉണ്ടെന്ന അവകാശവാദങ്ങൾ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് സ്ഥിരീകരിക്കണം. കോഴ്സ് പൂർത്തിയാക്കിയാൽ പ്രൊഫഷണൽ രജിസ്ട്രേഷൻ ലഭിക്കുമെന്നോ സർക്കാർ ജോലിക്ക് യോഗ്യത ലഭിക്കുമെന്നോ ഉള്ള അവകാശ വാദങ്ങൾ ഓദ്യോഗികമായി പരിശോധിക്കണം. റഗുലേഷൻ വിജ്ഞാപനം ചെയ്യുന്ന മുറയ്ക്ക് അംഗീകൃത സ്ഥാപനങ്ങളുടെ പേരും വിവരവും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക് kesahc.kerala.gov.in, ncahp.abdm.gov.in  വെബ്സൈറ്റുകൾ സന്ദർശിക്കണം.
ദേശീയ കമ്മിഷൻ 18 പാഠ്യപദ്ധതികൾ വിജ്ഞാപനം ചെയ്തിട്ടുണ്ട്. നാല്/ അഞ്ച് വർഷം ദൈർഘ്യമുള്ള ഡിഗ്രി കോഴ്സുകളും, രണ്ട്/ രണ്ടര വർഷം ദൈർഘ്യമുള്ള ഡിപ്ലോമ കോഴ്സുകളും, പി.ജി., പി.എച്ച്.ഡി. കോഴ്സുകളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ദേശീയ കമ്മിഷൻ പ്രസിദ്ധീകരിച്ച പാഠ്യപദ്ധതികൾക്ക് അനുസൃതമായ കോഴ്സുകളിലേക്ക് 2026-27 അധ്യയന വർഷത്തിൽ പ്രവേശനത്തിനുള്ള നടപടികൾ പുരോഗമിക്കുന്നു.
TagsKerala Allied and health care CouncilKesahc
Previous Article

കെയുഡബ്‌ള്യുജെ : ഡോ.ജിജോ മാത്യു പ്രസിഡന്‍റ്, ആര്‍.കിരണ്‍ ബാബു ...

Next Article

‘കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു,സാധാരണക്കാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ,തോറ്റു പിന്മാറുമെന്ന് ...

Related articles More from author

  • GeneralHeadlines

    ധവളപത്രത്തിലൂടെ സ്വന്തം വ്യാജപ്രസ്താവങ്ങൾ തുറന്നുകാട്ടിയ മുഖ്യമന്ത്രി വി ഡി സതീശനോട് നന്ദിയെന്ന് മുൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ

    June 4, 2026
    By Admin
  • GeneralHeadlines

    2027 സെൻസസ് ഡിജിറ്റൽ രീതിയിൽ രണ്ടുഘട്ടമായി; ജൂൺ 16 മുതൽ സെൽഫ് എന്യുമറേഷൻ

    April 25, 2026
    By Admin
  • GeneralHeadlinesPolitics

    യു.ഡി.എഫ്‌ സര്‍ക്കാരിൻ്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ അണിനിരക്കണമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി

    September 15, 2026
    By Admin
  • GeneralHeadlines

    കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ ‘കുരിശിന്‍റെ വഴി’,തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം

    April 2, 2026
    By Admin
  • GeneralHeadlines

    ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

    July 23, 2026
    By Admin
  • HeadlinesHealth

    ചൂട് കാലമായതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം: ജ്യൂസ് കടകളിൽ 3641 പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

    April 18, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു,സാധാരണക്കാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ,തോറ്റു പിന്മാറുമെന്ന് കരുതേണ്ട’:ഭദ്രകീർത്തി
  • വ്യാജവും അംഗീകാരമില്ലാത്തതുമായ കോഴ്സുകൾക്കെതിരെ ജാഗ്രത പുലർത്തണം: കേരള സ്റ്റേറ്റ് അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ
  • കെയുഡബ്‌ള്യുജെ : ഡോ.ജിജോ മാത്യു പ്രസിഡന്‍റ്, ആര്‍.കിരണ്‍ ബാബു ജനറല്‍ സെക്രട്ടറി
  • വിവാദ വിമാനയാത്ര: മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ്
  • ‘വെളിച്ചം അഴിമതിയാണുണ്ണീ…’ എന്ന് ഭാവിയിൽ കേരളീയർ പാടി നടക്കേണ്ടി വരുമോ? പുതിയ വൈദ്യുതി വാങ്ങൽ കരാറിനുള്ള നീക്കം വമ്പൻ അഴിമിതിയുടെ കേളികൊട്ട്

Timeline

  • November 5, 2026

    ‘കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു,സാധാരണക്കാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ,തോറ്റു പിന്മാറുമെന്ന് കരുതേണ്ട’:ഭദ്രകീർത്തി

  • November 5, 2026

    വ്യാജവും അംഗീകാരമില്ലാത്തതുമായ കോഴ്സുകൾക്കെതിരെ ജാഗ്രത പുലർത്തണം: കേരള സ്റ്റേറ്റ് അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ

  • November 5, 2026

    കെയുഡബ്‌ള്യുജെ : ഡോ.ജിജോ മാത്യു പ്രസിഡന്‍റ്, ആര്‍.കിരണ്‍ ബാബു ജനറല്‍ സെക്രട്ടറി

  • November 5, 2026

    വിവാദ വിമാനയാത്ര: മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ്

  • November 5, 2026

    ‘വെളിച്ചം അഴിമതിയാണുണ്ണീ…’ എന്ന് ഭാവിയിൽ കേരളീയർ പാടി നടക്കേണ്ടി വരുമോ? പുതിയ വൈദ്യുതി വാങ്ങൽ കരാറിനുള്ള നീക്കം വമ്പൻ അഴിമിതിയുടെ കേളികൊട്ട്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions