Tag: Kesahc
-
വ്യാജവും അംഗീകാരമില്ലാത്തതുമായ കോഴ്സുകൾക്കെതിരെ ജാഗ്രത പുലർത്തണം: കേരള സ്റ്റേറ്റ് അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ
‘ദേശീയ കമ്മിഷന്റെയോ സംസ്ഥാന കൗൺസിലിന്റെയോ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നോ സർക്കാർ അംഗീകൃത കോഴ്സാണെന്നോ അവകാശപ്പെടുന്ന പരസ്യങ്ങൾ പരിശോധിച്ചുറപ്പാക്കാതെ വിശ്വസിക്കരുത്’ തിരുവനന്തപുരം:അലൈഡ് ആൻഡ് ഹെൽത്ത് കെയർ മേഖലയിൽ വിവിധ കോഴ്സുകളുടെയും പരിശീലന പരിപാടികളുടെയും പരസ്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളും ...

