Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കേരള സ്പെഷ്യൽ സ്കൂൾ കലോത്സവം: തൃശൂർ ജില്ല ജേതാക്കൾ

  • ‘എം എം ഹസ്സന്‍’ ഡോക്യുമെന്‍ററിയുടെ ഇംഗ്ലീഷ് പതിപ്പ് യുട്യൂബില്‍ സ്ട്രീമിംഗ് തുടങ്ങി

  • ക്രിസ്മസ് -ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി:ഒന്നാം സമ്മാനം 25 കോടി,രണ്ടാം സമ്മാനം ഒരു കോടി വീതം 25 പേർക്ക്, 215 ലക്ഷാധിപതികൾ, ടിക്കറ്റ് വില 450 രൂപ

  • ‘പുട്ട് എട്ടുഗുണം,ആറിയാൽ ആറുഗുണം,മുറുന്നാൽ മൂന്നുഗുണം…’പുട്ടുണ്ടാക്കിയ രുചിക്കഥ

  • ‘ഓമി’ൽ മമ്മൂട്ടിയ്ക്കൊപ്പം പ്രവർത്തിച്ചതിനെപ്പറ്റി ധനുഷിൻ്റെ പേഴ്സണൽ സ്റ്റൈലിസ്റ്റ്:’ഇതിഹാസത്തിനൊപ്പം പ്രർത്തിക്കുന്നത് ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത അനുഭവ’മാണെന്ന് കാവ്യ ശ്രീറാം

GeneralHeadlines
Home›General›കേരള സ്പെഷ്യൽ സ്കൂൾ കലോത്സവം: തൃശൂർ ജില്ല ജേതാക്കൾ

കേരള സ്പെഷ്യൽ സ്കൂൾ കലോത്സവം: തൃശൂർ ജില്ല ജേതാക്കൾ

By Admin
November 7, 2026
33
0

കേൾവി പരിമിതിക്കാരുടെ വിഭാഗത്തിൽ 364 പോയിന്‍റോടെ തൃശൂർ ജില്ലയും 314 പോയിന്‍റുമായി മലപ്പുറം ജില്ലയും ഒന്ന്, രണ്ട് സ്ഥാനങ്ങൾ സ്വന്തമാക്കി

തിരുവനന്തപുരം: മണക്കാട് ജി.വി.എച്ച്.എസ്.എസിൽ നടന്ന 27-ാംമത് കേരള സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ 642 പോയിന്‍റുമായി തൃശൂർ ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. 582 പോയിന്‍റോടെ മലപ്പുറം ജില്ലക്കാണ് രണ്ടാം സ്ഥാനം. കേൾവി പരിമിതിക്കാരുടെ വിഭാഗത്തിൽ 364 പോയിന്‍റോടെ തൃശൂർ ജില്ലയും 314 പോയിന്‍റുമായി മലപ്പുറം ജില്ലയും ഒന്ന്, രണ്ട് സ്ഥാനങ്ങൾ സ്വന്തമാക്കി. ഈ വിഭാഗത്തിൽ എറണാകുളം മാണിക്യമംഗലം സെന്‍റ് ക്ലെയർ ഓറൽ സ്കൂൾ ഫോർ ദ ഡെഫ്, വയനാട് സെന്‍റ് റോസല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആൻഡ് ഹിയറിങ് ആദ്യ രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി. കാഴ്ച പരിമിതരുടെ വിഭാഗത്തിൽ 309 പോയിന്‍റോടെ തിരുവനന്തപുരം ജില്ല ജേതാക്കളായി. 236 പോയിന്റോടെ കോട്ടയം ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. ഈ വിഭാഗത്തിൽ കോഴിക്കോട് കൊളത്തറ കാലിക്കറ്റ് ഹയർ സെക്കൻഡറി സ്കൂൾ ഫോർ ദ ഹാൻഡിക്കാപ്പിഡ് ഒന്നും കോട്ടയം ഒലസ്സ ഗവ. സ്കൂൾ ഫോർ ദി ബ്ലൈൻഡ് രണ്ടും സ്ഥാനം നേടി.

ശശിതരൂർ എം.പി. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ അഡി. ഡയറക്ടർ സി.എ. സന്തോഷ് അധ്യക്ഷനായി. സുധീർഷാ എം.എൽ.എ., ഭിന്നശേഷി കമ്മിഷണർ ഡോ. പി ടി ബാബുരാജ്, ജോയിന്‍റ് ഡയറക്ടർ അക്കാദമിക് എ.അബൂബക്കർതുടങ്ങിയവർ പങ്കെടുത്തു.

TagsSpecial School Kalolsavam
Previous Article

‘എം എം ഹസ്സന്‍’ ഡോക്യുമെന്‍ററിയുടെ ഇംഗ്ലീഷ് പതിപ്പ് യുട്യൂബില്‍ ...

Related articles More from author

  • HeadlinesPolitics

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂട്ടത്തോടെ കോൺ​ഗ്രസ് നേതാക്കൾ

    December 3, 2025
    By Admin
  • GeneralHeadlines

    ‘യുദ്ധവും ദുരന്തവും മത്സര റിപ്പോർട്ടിങ്ങിനുള്ള വേദിയല്ല’: മാധ്യമപ്രവർത്തക അഞ്ജന ശങ്കർ

    January 30, 2026
    By Admin
  • BusinessGeneralHeadlines

    വിഴിഞ്ഞം:അദാനിയുടെ നിക്ഷേപം 2500 കോടി,കിട്ടിയത് 12000 കോടി,കേരളം മുടക്കിയത് 5000 കോടി,സ്ഥലം,അടിസ്ഥാന സൌകര്യം,കിട്ടിയത് ആനമുട്ട!

    July 2, 2026
    By Admin
  • GeneralHeadlinesPolitics

    മുസ്ലിം ലീഗിനോട് മുഖ്യമന്ത്രി ഉദാരനിലപാട് സ്വീകരിക്കുകയാണെന്ന് കോൺഗ്രസിൽ വിമർശനം 

    May 20, 2026
    By Admin
  • HeadlinesPolitics

    യു ഡി എഫിൻ്റെ പേര് ഐക്യജനാധിപത്യ മുന്നണിയെന്ന് ആയിരിക്കെ, ‘ടീം ടീം’ എന്ന് അവര്‍ ആവര്‍ത്തിക്കുന്നത് പ്രസവ വാര്‍ഡിന് മുന്നില്‍ സ്ത്രീകള്‍ക്ക് മാത്രം എന്ന് എഴുതിവയ്ക്കുമ്പോലെ പരിഹാസ്യം:ബിനോയ് ...

    April 8, 2026
    By Admin
  • GeneralHeadlines

    കേരള, കർണാടക തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത,തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരും

    October 5, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കേരള സ്പെഷ്യൽ സ്കൂൾ കലോത്സവം: തൃശൂർ ജില്ല ജേതാക്കൾ
  • ‘എം എം ഹസ്സന്‍’ ഡോക്യുമെന്‍ററിയുടെ ഇംഗ്ലീഷ് പതിപ്പ് യുട്യൂബില്‍ സ്ട്രീമിംഗ് തുടങ്ങി
  • ക്രിസ്മസ് -ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി:ഒന്നാം സമ്മാനം 25 കോടി,രണ്ടാം സമ്മാനം ഒരു കോടി വീതം 25 പേർക്ക്, 215 ലക്ഷാധിപതികൾ, ടിക്കറ്റ് വില 450 രൂപ
  • ‘പുട്ട് എട്ടുഗുണം,ആറിയാൽ ആറുഗുണം,മുറുന്നാൽ മൂന്നുഗുണം…’പുട്ടുണ്ടാക്കിയ രുചിക്കഥ
  • ‘ഓമി’ൽ മമ്മൂട്ടിയ്ക്കൊപ്പം പ്രവർത്തിച്ചതിനെപ്പറ്റി ധനുഷിൻ്റെ പേഴ്സണൽ സ്റ്റൈലിസ്റ്റ്:’ഇതിഹാസത്തിനൊപ്പം പ്രർത്തിക്കുന്നത് ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത അനുഭവ’മാണെന്ന് കാവ്യ ശ്രീറാം

Timeline

  • November 7, 2026

    കേരള സ്പെഷ്യൽ സ്കൂൾ കലോത്സവം: തൃശൂർ ജില്ല ജേതാക്കൾ

  • November 7, 2026

    ‘എം എം ഹസ്സന്‍’ ഡോക്യുമെന്‍ററിയുടെ ഇംഗ്ലീഷ് പതിപ്പ് യുട്യൂബില്‍ സ്ട്രീമിംഗ് തുടങ്ങി

  • November 7, 2026

    ക്രിസ്മസ് -ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി:ഒന്നാം സമ്മാനം 25 കോടി,രണ്ടാം സമ്മാനം ഒരു കോടി വീതം 25 പേർക്ക്, 215 ലക്ഷാധിപതികൾ, ടിക്കറ്റ് വില 450 രൂപ

  • November 7, 2026

    ‘പുട്ട് എട്ടുഗുണം,ആറിയാൽ ആറുഗുണം,മുറുന്നാൽ മൂന്നുഗുണം…’പുട്ടുണ്ടാക്കിയ രുചിക്കഥ

  • November 7, 2026

    ‘ഓമി’ൽ മമ്മൂട്ടിയ്ക്കൊപ്പം പ്രവർത്തിച്ചതിനെപ്പറ്റി ധനുഷിൻ്റെ പേഴ്സണൽ സ്റ്റൈലിസ്റ്റ്:’ഇതിഹാസത്തിനൊപ്പം പ്രർത്തിക്കുന്നത് ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത അനുഭവ’മാണെന്ന് കാവ്യ ശ്രീറാം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions