Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കേരള സ്പെഷ്യൽ സ്കൂൾ കലോത്സവം: തൃശൂർ ജില്ല ജേതാക്കൾ

  • ‘എം എം ഹസ്സന്‍’ ഡോക്യുമെന്‍ററിയുടെ ഇംഗ്ലീഷ് പതിപ്പ് യുട്യൂബില്‍ സ്ട്രീമിംഗ് തുടങ്ങി

  • ക്രിസ്മസ് -ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി:ഒന്നാം സമ്മാനം 25 കോടി,രണ്ടാം സമ്മാനം ഒരു കോടി വീതം 25 പേർക്ക്, 215 ലക്ഷാധിപതികൾ, ടിക്കറ്റ് വില 450 രൂപ

  • ‘പുട്ട് എട്ടുഗുണം,ആറിയാൽ ആറുഗുണം,മുറുന്നാൽ മൂന്നുഗുണം…’പുട്ടുണ്ടാക്കിയ രുചിക്കഥ

  • ‘ഓമി’ൽ മമ്മൂട്ടിയ്ക്കൊപ്പം പ്രവർത്തിച്ചതിനെപ്പറ്റി ധനുഷിൻ്റെ പേഴ്സണൽ സ്റ്റൈലിസ്റ്റ്:’ഇതിഹാസത്തിനൊപ്പം പ്രർത്തിക്കുന്നത് ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത അനുഭവ’മാണെന്ന് കാവ്യ ശ്രീറാം

FoodGeneralHeadlines
Home›Food›‘പുട്ട് എട്ടുഗുണം,ആറിയാൽ ആറുഗുണം,മുറുന്നാൽ മൂന്നുഗുണം…’പുട്ടുണ്ടാക്കിയ രുചിക്കഥ

‘പുട്ട് എട്ടുഗുണം,ആറിയാൽ ആറുഗുണം,മുറുന്നാൽ മൂന്നുഗുണം…’പുട്ടുണ്ടാക്കിയ രുചിക്കഥ

By Admin
November 7, 2026
72
0

പുട്ടുണ്ടാക്കിയ കഥ രുചികരമായി അനുഭവിപ്പിക്കുകയാണ് നോവലിസ്റ്റും കഥാകൃത്തും പ്രവാസിയുമായ ദിലിപ്രസാദ് സുരേന്ദ്രൻ

ദിലിപ്രസാദ് സുരേന്ദ്രൻ

പുട്ടുണ്ടാക്കിയ കഥ രസകരമായി അവതരിപ്പിക്കുകയാണ് നോവലിസ്റ്റും കഥാകൃത്തും പ്രവാസിയുമായ ദിലിപ്രസാദ് സുരേന്ദ്രൻ.സ്വന്തം വീട്ടിലെ ആ അടുക്കളക്കഥ എഴുത്തിൻ്റെ രുചികരമായ അനുഭവമായി മാറിയത് വായിച്ചറിയാം:
‘പുട്ടിൻ്റെ ഗുണങ്ങളെ കുറിച്ചു ചുമ്മായൊന്ന് ഭാര്യക്ക് ക്ലാസ് എടുത്തതാണ്.
പുട്ട് എട്ടുഗുണം..
ആറിയാൽ ആറുഗുണം..
മുറുന്നാൽ മൂന്നുഗുണം..
ഇതെല്ലാം പറയുമ്പോൾ ലവൾ എണ്ണം പറഞ്ഞു തലയാട്ടിയത് ഇതിനായിരുന്നു, എന്ന് അപ്പോൾ അറിഞ്ഞില്ല.
അന്നേരം മുതൽ പണിയെടുക്കാൻ തുടങ്ങിയതാണ്..ദാ ഇതുവരെ വിശ്രമിച്ചിട്ടില്ല.
ആദ്യം തേങ്ങ പൊതിക്കാൻ പറഞ്ഞു..
മഴയത്ത് കുടപിടിച്ചു നിന്നാണ് തേങ്ങ റെഡിയാക്കിയത്. അപ്പോ പറയുന്നു, ചിരട്ട പൊട്ടിച്ചു തേങ്ങ കഷണങ്ങൾ ആക്കണമെന്ന്. ആയുധം കൊണ്ടുള്ള കളിയാണ് എന്നറിഞ്ഞിട്ടും ഒരു കരുണയും കിട്ടിയില്ല.
തേങ്ങ കഷണങ്ങളാക്കി കൊണ്ടുചെന്നപ്പോൾ പറയുകയാണ്, സവാള തൊലി കളഞ്ഞു കൊടുക്കണമെന്ന്, അതുകഴിഞ്ഞു മുഴുവൻ സവാള കിറുകിരെ അരിഞ്ഞു തള്ളാമെന്ന് കരുതിയപ്പോൾ പറയുകയാണ് സവാള മുറിക്കാൻ പാടില്ലെന്ന്.

ഇഞ്ചി വൃത്തിയാക്കിച്ചു, വെളുത്തുള്ളി തോൽ കളയിച്ചു, തക്കാളി കഴുകിച്ചു. ഇത്രയെല്ലാം കഴിഞ്ഞപ്പോൾ കുതിർത്ത കടലയും, മുഴുവൻ സവാളയും തക്കാളിയും തേങ്ങ കഷണങ്ങളും പട്ടയും ഗ്രാമ്പുവും ഏലക്കായും കുരുമുളകും തക്കോലവും ഉപ്പും മഞ്ഞൾപൊടിയും കൂടി കുക്കറിലിട്ട് അടച്ചു അടുപ്പിൽ വെച്ചിട്ട് മ്മളെ വിസിൽ എണ്ണാൻ നിറുത്തി.
കൂടെയൊരു ഭീഷണിയും, കൃത്യം ആറ് വിസിൽ അടിക്കണം ഒന്ന് കുറയാനോ കൂടുവാനോ പാടില്ലാത്രേ. അങ്ങനെ വിസിൽ പരിപാടി പൂർത്തിയാക്കിയപ്പോ പറയുകയാണ്, കുക്കർ തണുത്തിട്ട്, കുക്കറിൽ നിന്ന് കടല വേർത്തിരിക്കണമത്രേ.

ദിലിപ്രസാദ് സുരേന്ദ്രനും കുടുംബവും

കടല തിരഞ്ഞു മാറ്റുന്ന നേരത്ത് ലവൾ മിക്സി മുന്നിലോട്ട് വെച്ചുതന്നു. ബാക്കിയെല്ലാം കൂടി മിക്സിയിലോട്ട് ഇട്ടോളാന് പറഞ്ഞു. അതെല്ലാം കൂടി അരച്ചു മസാലയാക്കി, കടുകും കറിവേപ്പിലയും പച്ചമുളകും മൂപ്പിച്ച ചീനച്ചട്ടിയിലേക്ക്, മുളകുപൊടിയും ഇച്ചിരി മല്ലിപ്പൊടിയും ചേർത്തിളക്കിയതിൽ തട്ടി മിക്സിയിലെ വെള്ളവും ചേർത്തിളക്കിയപ്പോൾ, ൻ്റെ സാറേ.. അതുവരെ അധ്വാനിച്ച ക്ഷീണമെല്ലാം മറന്നുപോയി.
പാത്രത്തിലേക്ക് ആവിപറക്കുന്ന ചിരട്ടപ്പുട്ട് വെച്ചു, അതിലേക്ക് കടലക്കറി കോരിയൊഴിച്ചു, അതിൻ്റെ മേൽ പപ്പടം വെച്ചു, കൂട്ടത്തിൽ ഒരു കട്ടനും കൂടി കൊണ്ടുവച്ചു തന്നപ്പോൾ അതുവരെ ഉണ്ടായിരുന്ന ക്ഷീണമെല്ലാം പമ്പകടന്നു.
പിന്നെ പോരാട്ടമായിരുന്നു, പൊരിഞ്ഞ പോരാട്ടം’

TagsCulinaryDiliprasad Surendran
Previous Article

‘ഓമി’ൽ മമ്മൂട്ടിയ്ക്കൊപ്പം പ്രവർത്തിച്ചതിനെപ്പറ്റി ധനുഷിൻ്റെ പേഴ്സണൽ സ്റ്റൈലിസ്റ്റ്:’ഇതിഹാസത്തിനൊപ്പം പ്രർത്തിക്കുന്നത് ...

Next Article

ക്രിസ്മസ് -ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി:ഒന്നാം സമ്മാനം 25 ...

Related articles More from author

  • GeneralHeadlines

    ‘റീല്‍ ഗുണ്ട’കളെ നിലയ്ക്ക് നിര്‍ത്തും,അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ അടക്കം ചുമത്തുന്നത് പരിശോധിക്കും:എഡിജിപി പി വിജയന്‍

    August 9, 2026
    By Admin
  • GeneralHeadlines

    കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും: ആറന്മുള വള്ളസദ്യ ചടങ്ങുകൾ മാത്രമാക്കി; പള്ളിയോടങ്ങളുടെ യാത്ര റദ്ദാക്കി

    August 1, 2026
    By Admin
  • GeneralHeadlinesSports

    ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളി വിദർശ കെ. വിനോദിന് വീണ്ടും വെള്ളി മെഡൽ

    September 26, 2026
    By Admin
  • HeadlinesTechnology

    ‘ഓപ്പറേഷൻ സാഗർ ബന്ധു’: ശ്രീലങ്കയിൽനിന്ന് ‘നൈറ്റ്‌സ്’ ഹെലികോപ്ടർ യൂണിറ്റ് തിരിച്ചെത്തി

    December 10, 2025
    By Admin
  • GeneralHeadlines

    അമ്മത്തൊട്ടിലിൽ’ഇതൾ’,മൂന്നുമാസത്തിനുള്ളിൽ എത്തിയത് 9 കുട്ടികൾ

    December 18, 2025
    By Admin
  • GeneralHeadlines

    കേരള, കർണാടക തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത,തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരും

    October 5, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കേരള സ്പെഷ്യൽ സ്കൂൾ കലോത്സവം: തൃശൂർ ജില്ല ജേതാക്കൾ
  • ‘എം എം ഹസ്സന്‍’ ഡോക്യുമെന്‍ററിയുടെ ഇംഗ്ലീഷ് പതിപ്പ് യുട്യൂബില്‍ സ്ട്രീമിംഗ് തുടങ്ങി
  • ക്രിസ്മസ് -ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി:ഒന്നാം സമ്മാനം 25 കോടി,രണ്ടാം സമ്മാനം ഒരു കോടി വീതം 25 പേർക്ക്, 215 ലക്ഷാധിപതികൾ, ടിക്കറ്റ് വില 450 രൂപ
  • ‘പുട്ട് എട്ടുഗുണം,ആറിയാൽ ആറുഗുണം,മുറുന്നാൽ മൂന്നുഗുണം…’പുട്ടുണ്ടാക്കിയ രുചിക്കഥ
  • ‘ഓമി’ൽ മമ്മൂട്ടിയ്ക്കൊപ്പം പ്രവർത്തിച്ചതിനെപ്പറ്റി ധനുഷിൻ്റെ പേഴ്സണൽ സ്റ്റൈലിസ്റ്റ്:’ഇതിഹാസത്തിനൊപ്പം പ്രർത്തിക്കുന്നത് ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത അനുഭവ’മാണെന്ന് കാവ്യ ശ്രീറാം

Timeline

  • November 7, 2026

    കേരള സ്പെഷ്യൽ സ്കൂൾ കലോത്സവം: തൃശൂർ ജില്ല ജേതാക്കൾ

  • November 7, 2026

    ‘എം എം ഹസ്സന്‍’ ഡോക്യുമെന്‍ററിയുടെ ഇംഗ്ലീഷ് പതിപ്പ് യുട്യൂബില്‍ സ്ട്രീമിംഗ് തുടങ്ങി

  • November 7, 2026

    ക്രിസ്മസ് -ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി:ഒന്നാം സമ്മാനം 25 കോടി,രണ്ടാം സമ്മാനം ഒരു കോടി വീതം 25 പേർക്ക്, 215 ലക്ഷാധിപതികൾ, ടിക്കറ്റ് വില 450 രൂപ

  • November 7, 2026

    ‘പുട്ട് എട്ടുഗുണം,ആറിയാൽ ആറുഗുണം,മുറുന്നാൽ മൂന്നുഗുണം…’പുട്ടുണ്ടാക്കിയ രുചിക്കഥ

  • November 7, 2026

    ‘ഓമി’ൽ മമ്മൂട്ടിയ്ക്കൊപ്പം പ്രവർത്തിച്ചതിനെപ്പറ്റി ധനുഷിൻ്റെ പേഴ്സണൽ സ്റ്റൈലിസ്റ്റ്:’ഇതിഹാസത്തിനൊപ്പം പ്രർത്തിക്കുന്നത് ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത അനുഭവ’മാണെന്ന് കാവ്യ ശ്രീറാം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions