Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ചൈനീസ് ചാരവനിതയെന്ന ആരോപണം ഉയർന്ന വനിതയുമായുള്ള അവിഹിത ബന്ധത്തിന് പിന്നാലെ ഉയർന്ന വിവാദത്തിന് ശേഷം  സ്ഥാനമൊഴിഞ്ഞ ജെൻസൻ ഹുവാങ് 11 ദിവസങ്ങൾക്ക് ശേഷം എൻവിഡിയയുടെ  തലപ്പത്ത് തിരിച്ചെത്തി

  • ഉന്നതവിദ്യാഭ്യാസമന്ത്രി റോജി ജോൺ ഹൈക്കോടതി വിധി വായിക്കുന്നത് നന്നായിരിക്കുമെന്ന് പി.രാജീവ്

  • ശബരിമല സന്നിധാനത്ത് ഇൻസ്റ്റ ഹിറ്റ് സ്പോട്ട്’ശബരിമല 0′ മൈൽക്കുറ്റി !

  • ‘മുണ്ട് ഉടുത്ത മോദി എന്ന് പിണറായിയെ വിളിച്ചതു പോലെ ഖദർ ഉടുത്ത പിണറായി എന്ന് അല്പം അതിശയോക്തിയോടെ ആരെങ്കിലും സതീശനെ വിളിച്ചാൽ കുറ്റം പറയാമോ ?’:’മുഖ്യമന്ത്രിയുടെ പ്രതിഛായ: സ്തുതി എന്ന കെണി ‘-പ്രമുഖ മാധ്യമ പ്രവർത്തകൻ എം.ജി രാധാകൃഷ്ണൻ എഴുതുന്നു

  • ‘ഇ.എം.എസിന്‍റെ മകളും പിജിയുടെ മകളും’-പി.ഗോവിന്ദപ്പിള്ളയുടെ മകൾ ആർ.പാർവതീ ദേവി എഴുതുന്നു

GeneralHeadlines
Home›General›ശബരിമല സന്നിധാനത്ത് ഇൻസ്റ്റ ഹിറ്റ് സ്പോട്ട്’ശബരിമല 0′ മൈൽക്കുറ്റി !

ശബരിമല സന്നിധാനത്ത് ഇൻസ്റ്റ ഹിറ്റ് സ്പോട്ട്’ശബരിമല 0′ മൈൽക്കുറ്റി !

By Admin
November 24, 2026
58
0

നടപ്പന്തൽ തുടങ്ങുന്നതിന് സമീപം, വെള്ളയും നീലയും നിറത്തിൽ ചായം പൂശിയ ‘ശബരിമല 0’ എന്നെഴുതിയ മനോഹരമായ മൈൽ കുറ്റിയാണ് തീർത്ഥാടകരുടെ മനം കവരുന്നത്
ശബരിമല:ഭംഗിയുള്ള വയലറ്റ് പൂക്കൾ ചൂടിയ വയനാട് നമ്പിക്കൊല്ലിയിലെ ബസ് സ്റ്റോപ്പ് സോഷ്യൽ മീഡിയയിൽ തരംഗമായതിന് പിന്നാലെ ശബരിമല സന്നിധാനത്ത് നിന്നിതാ ഒരു ഇൻസ്റ്റ ഹിറ്റ് സ്പോട്ട്-ശബരിമല 0 മൈൽക്കുറ്റി!

നടപ്പന്തൽ തുടങ്ങുന്നതിന് സമീപം, വെള്ളയും നീലയും നിറത്തിൽ ചായം പൂശിയ ‘ശബരിമല 0’ എന്നെഴുതിയ മനോഹരമായ മൈൽ കുറ്റിയാണ് തീർത്ഥാടകരുടെ മനം കവരുന്നത്. മൈൽ കുറ്റിയിൽ ചാരി നിന്ന് റീൽ പിടിക്കാനും സെൽഫി എടുക്കാനും തിരക്കാണിവിടെ.

കേരളത്തിന് പുറത്തു നിന്നുള്ള തീർത്ഥാടകരാണ് മൈൽകുറ്റിയെ ഇൻസ്‌റ്റയിൽ ‘പറത്തി’ വിട്ടത്. ദൽഹിയിൽ നിന്നും ബംഗ്ലൂരുവിൽ നിന്നും അന്നാട്ടുകാരുടെ റീൽ ആവേശം കണ്ടു ശബരിമലയിലുള്ള ബന്ധുക്കളോടും സുഹൃത്തുക്കളോടും “അവിടെ ഏതാ പുതിയൊരു മൈൽ കുറ്റി? ” എന്ന് മലയാളികൾ അന്വേഷിക്കുന്നത് വരെയെത്തി കാര്യങ്ങൾ.

മൈൽകുറ്റി മുമ്പും ഇവിടെ ഉണ്ടായിരുന്നെങ്കിലും ഇത്തവണ വെള്ളയും നിലയും ചായമടിച്ചു കളറാക്കിയതോടെ വേറെ ലെവലായി.
പമ്പയിൽ നിന്നും മല കയറി, സന്നിധാനത്തേക്കുള്ള ദൂരം അറിയിക്കുന്ന ബോർഡുകളിൽ കണ്ണുംനട്ട് വരുന്നവർക്ക് നടപന്തലിൽ പ്രവേശിക്കുന്നതിന് തൊട്ടുമുൻപ് ‘ശബരിമല 0’ എന്ന മൈൽകുറ്റി കാണുന്നതോടെ ഉള്ളിൽ കുളിർ നിറയുന്നു. ‘നിങ്ങളിതാ എത്തിയിരിക്കുന്നു’ എന്ന് മന്ത്രിക്കുന്ന ഒരു കുളിർക്കാറ്റിന്റെ തഴുകലിനൊപ്പം പിന്നെ സെൽഫിയുടെ ആവേശം.അതിനുപിന്നാലെ ഫോട്ടോ ഷൂട്ടും.

TagsSabarimala
Previous Article

‘മുണ്ട് ഉടുത്ത മോദി എന്ന് പിണറായിയെ വിളിച്ചതു പോലെ ...

Next Article

ഉന്നതവിദ്യാഭ്യാസമന്ത്രി റോജി ജോൺ ഹൈക്കോടതി വിധി വായിക്കുന്നത് നന്നായിരിക്കുമെന്ന് ...

Related articles More from author

  • HeadlinesPolitics

    അടൂർ പ്രകാശ് സത്യം പറഞ്ഞു – ‘അഛൻ പത്തായത്തിലില്ല!’

    December 25, 2025
    By Admin
  • Headlines

    ശബരിമലയിൽ വൻ തിരക്ക്

    November 17, 2025
    By Admin
  • Headlines

    ശബരിമല നട തുറന്നു

    November 16, 2025
    By Admin
  • GeneralHeadlinesTravel

    ശബരിമല തീർഥാടനം:മണ്ഡലകാലത്ത് കെഎസ്ആർടിസിയുടെ 461 ബസുകൾ, മകരവിളക്കിന് 561

    October 16, 2026
    By Admin
  • GeneralHeadlines

    ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം: മന്ത്രി സി.പി ജോൺ

    November 13, 2026
    By Admin
  • GeneralHeadlines

    ശബരിമല:’പൊതുമരാമത്ത് 551 കോടി രൂപയുടെ റോഡ് നിർമാണ പ്രവൃത്തികൾ ഏറ്റെടുക്കും,കെഎസ്ആർടിസി ഇത്തവണ 500 ബസുകൾ ലീസിനെടുത്ത് അധികമായി സർവീസ് നടത്തും,300 അധിക ട്രെയിൻ സർവീസ്’

    September 11, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ചൈനീസ് ചാരവനിതയെന്ന ആരോപണം ഉയർന്ന വനിതയുമായുള്ള അവിഹിത ബന്ധത്തിന് പിന്നാലെ ഉയർന്ന വിവാദത്തിന് ശേഷം  സ്ഥാനമൊഴിഞ്ഞ ജെൻസൻ ഹുവാങ് 11 ദിവസങ്ങൾക്ക് ശേഷം എൻവിഡിയയുടെ  തലപ്പത്ത് തിരിച്ചെത്തി
  • ഉന്നതവിദ്യാഭ്യാസമന്ത്രി റോജി ജോൺ ഹൈക്കോടതി വിധി വായിക്കുന്നത് നന്നായിരിക്കുമെന്ന് പി.രാജീവ്
  • ശബരിമല സന്നിധാനത്ത് ഇൻസ്റ്റ ഹിറ്റ് സ്പോട്ട്’ശബരിമല 0′ മൈൽക്കുറ്റി !
  • ‘മുണ്ട് ഉടുത്ത മോദി എന്ന് പിണറായിയെ വിളിച്ചതു പോലെ ഖദർ ഉടുത്ത പിണറായി എന്ന് അല്പം അതിശയോക്തിയോടെ ആരെങ്കിലും സതീശനെ വിളിച്ചാൽ കുറ്റം പറയാമോ ?’:’മുഖ്യമന്ത്രിയുടെ പ്രതിഛായ: സ്തുതി എന്ന കെണി ‘-പ്രമുഖ മാധ്യമ പ്രവർത്തകൻ എം.ജി രാധാകൃഷ്ണൻ എഴുതുന്നു
  • ‘ഇ.എം.എസിന്‍റെ മകളും പിജിയുടെ മകളും’-പി.ഗോവിന്ദപ്പിള്ളയുടെ മകൾ ആർ.പാർവതീ ദേവി എഴുതുന്നു

Timeline

  • November 24, 2026

    ചൈനീസ് ചാരവനിതയെന്ന ആരോപണം ഉയർന്ന വനിതയുമായുള്ള അവിഹിത ബന്ധത്തിന് പിന്നാലെ ഉയർന്ന വിവാദത്തിന് ശേഷം  സ്ഥാനമൊഴിഞ്ഞ ജെൻസൻ ഹുവാങ് 11 ദിവസങ്ങൾക്ക് ശേഷം എൻവിഡിയയുടെ  തലപ്പത്ത് തിരിച്ചെത്തി

  • November 24, 2026

    ഉന്നതവിദ്യാഭ്യാസമന്ത്രി റോജി ജോൺ ഹൈക്കോടതി വിധി വായിക്കുന്നത് നന്നായിരിക്കുമെന്ന് പി.രാജീവ്

  • November 24, 2026

    ശബരിമല സന്നിധാനത്ത് ഇൻസ്റ്റ ഹിറ്റ് സ്പോട്ട്’ശബരിമല 0′ മൈൽക്കുറ്റി !

  • November 23, 2026

    ‘മുണ്ട് ഉടുത്ത മോദി എന്ന് പിണറായിയെ വിളിച്ചതു പോലെ ഖദർ ഉടുത്ത പിണറായി എന്ന് അല്പം അതിശയോക്തിയോടെ ആരെങ്കിലും സതീശനെ വിളിച്ചാൽ കുറ്റം പറയാമോ ?’:’മുഖ്യമന്ത്രിയുടെ പ്രതിഛായ: സ്തുതി എന്ന കെണി ‘-പ്രമുഖ മാധ്യമ പ്രവർത്തകൻ എം.ജി രാധാകൃഷ്ണൻ എഴുതുന്നു

  • November 23, 2026

    ‘ഇ.എം.എസിന്‍റെ മകളും പിജിയുടെ മകളും’-പി.ഗോവിന്ദപ്പിള്ളയുടെ മകൾ ആർ.പാർവതീ ദേവി എഴുതുന്നു

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions