Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ചൈനീസ് ചാരവനിതയെന്ന ആരോപണം ഉയർന്ന വനിതയുമായുള്ള അവിഹിത ബന്ധത്തിന് പിന്നാലെ ഉയർന്ന വിവാദത്തിന് ശേഷം  സ്ഥാനമൊഴിഞ്ഞ ജെൻസൻ ഹുവാങ് 11 ദിവസങ്ങൾക്ക് ശേഷം എൻവിഡിയയുടെ  തലപ്പത്ത് തിരിച്ചെത്തി

  • ഉന്നതവിദ്യാഭ്യാസമന്ത്രി റോജി ജോൺ ഹൈക്കോടതി വിധി വായിക്കുന്നത് നന്നായിരിക്കുമെന്ന് പി.രാജീവ്

  • ശബരിമല സന്നിധാനത്ത് ഇൻസ്റ്റ ഹിറ്റ് സ്പോട്ട്’ശബരിമല 0′ മൈൽക്കുറ്റി !

  • ‘മുണ്ട് ഉടുത്ത മോദി എന്ന് പിണറായിയെ വിളിച്ചതു പോലെ ഖദർ ഉടുത്ത പിണറായി എന്ന് അല്പം അതിശയോക്തിയോടെ ആരെങ്കിലും സതീശനെ വിളിച്ചാൽ കുറ്റം പറയാമോ ?’:’മുഖ്യമന്ത്രിയുടെ പ്രതിഛായ: സ്തുതി എന്ന കെണി ‘-പ്രമുഖ മാധ്യമ പ്രവർത്തകൻ എം.ജി രാധാകൃഷ്ണൻ എഴുതുന്നു

  • ‘ഇ.എം.എസിന്‍റെ മകളും പിജിയുടെ മകളും’-പി.ഗോവിന്ദപ്പിള്ളയുടെ മകൾ ആർ.പാർവതീ ദേവി എഴുതുന്നു

BusinessGeneralHeadlines
Home›Business›ചൈനീസ് ചാരവനിതയെന്ന ആരോപണം ഉയർന്ന വനിതയുമായുള്ള അവിഹിത ബന്ധത്തിന് പിന്നാലെ ഉയർന്ന വിവാദത്തിന് ശേഷം  സ്ഥാനമൊഴിഞ്ഞ ജെൻസൻ ഹുവാങ് 11 ദിവസങ്ങൾക്ക് ശേഷം എൻവിഡിയയുടെ  തലപ്പത്ത് തിരിച്ചെത്തി

ചൈനീസ് ചാരവനിതയെന്ന ആരോപണം ഉയർന്ന വനിതയുമായുള്ള അവിഹിത ബന്ധത്തിന് പിന്നാലെ ഉയർന്ന വിവാദത്തിന് ശേഷം  സ്ഥാനമൊഴിഞ്ഞ ജെൻസൻ ഹുവാങ് 11 ദിവസങ്ങൾക്ക് ശേഷം എൻവിഡിയയുടെ  തലപ്പത്ത് തിരിച്ചെത്തി

By Admin
November 24, 2026
37
0
ഹുവാങ്ങിന്റെ തിരിച്ചുവരവിന് പിന്നാലെ എൻവിഡിയ ഓഹരികളിലും ഏഷ്യൻ ഓഹരി വിപണികളിലും വൻ കുതിപ്പ്
ന്യൂയോർക്ക്:വ്യക്തിപരമായ വിവാദങ്ങളെത്തുടർന്ന് നവംബർ 12-ന് രാജിവെച്ച ജെൻസൻ ഹുവാങ് 11 ദിവസങ്ങൾക്ക് ശേഷം എൻവിഡിയയുടെ  സിഇഒ, പ്രസിഡന്‍റ്, ബോർഡ് അംഗം എന്നീ സ്ഥാനങ്ങളിലേക്ക് തിരിച്ചെത്തി.ബോർഡ് ഓഫ് ഡയറക്ടേർസ് ഐക്യ കണ്ഠേന കൈക്കൊണ്ട തീരുമാനത്തിന് പിന്നാലെയാണിത്. ഹുവാങ്ങിന്റെ തിരിച്ചുവരവിന് പിന്നാലെ എൻവിഡിയ ഓഹരികളിലും ഏഷ്യൻ ഓഹരി വിപണികളിലും വൻ കുതിപ്പുണ്ടായി.
ചൈനീസ് ചാരവനിതയെന്ന ആരോപണം ഉയർന്ന വനിതയുമായുള്ള അവിഹിത ബന്ധത്തിന് പിന്നാലെ ഉയർന്ന വിവാദത്തിന് ശേഷം ആണ് സ്ഥാനമൊഴിഞ്ഞത്.
‘തിരിച്ചെത്തുന്നതിൽ സന്തോഷം’ – ജെൻസൻ ഹുവാങ് പറഞ്ഞു.എൻവിഡിയയിലേക്ക് തിരിച്ചെത്താനും പുതിയ വ്യാവസായിക വിപ്ലവത്തിന്റെ മുൻനിരയിലുള്ള കമ്പനിയെ നയിക്കാനും കഴിയുന്നതിൽ അഭിമാനമുണ്ടെന്ന് ജെൻസൻ ഹുവാങ് പ്രതികരിച്ചു. ബോർഡ് തന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദി അറിയിച്ച അദ്ദേഹം പുതുക്കിയ പ്രതിബദ്ധതയോടെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും വ്യക്തമാക്കി.
തീരുമാനത്തിന് അമേരിക്കൻ സർക്കാരിന്റെ പിന്തുണയും ലഭിച്ചിരുന്നു. ഇടക്കാല സിഇഒയുടെ ചുമതല വഹിച്ചിരുന്ന കോളെറ്റ് ക്രെസ് വീണ്ടും ചീഫ് ഫിനാൻഷ്യൽ ഓഫീസർ സ്ഥാനത്തേക്ക് മടങ്ങും. 2024 ജൂണിൽ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി എൻവിഡിയ മാറിയിരുന്നു. 2025 ജൂലൈ ആയപ്പോൾ ലോകത്തിലെ ആദ്യ നാല് ട്രില്യൺ ഡോളർ കമ്പനി, അതേ വർഷം ഒക്ടോബറിൽ മൂല്യം അഞ്ച് ട്രില്യൺ ഡോളറായിരുന്നു.
ഹുവാങ്ങിനെ തിരിച്ചെടുക്കുന്നതിനായി താൻ ഇടപെട്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഹുവാങ് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയല്ലെന്നും അമേരിക്കൻ സർക്കാരിന് ആശങ്കയില്ലെന്നും അദ്ദേഹം അറിയിച്ചു.
 അസാധാരണ മാനേജ്മെന്റ് ശൈലിയായിരുന്നു ജെൻസൻ്റേത്. സ്ഥിരമായിട്ടൊരു ഓഫീസ് ഇല്ല. കമ്പനി ആസ്ഥാനത്തെ കോൺഫറൻസ് റൂമുകൾ മാറി മാറി ഉപയോഗിക്കും. വമ്പൻ കമ്പനികളിലെ കോർപ്പറേറ്റ് ബ്യൂറോക്രസി ഘടനയെ അപ്പാടെ അവഗണിച്ചു. ഫ്ലാറ്റ് മാനേജ്മെന്റ് സ്ട്രക്ച്ചറെന്നാണ് അതിനെ വിളിച്ചത്.അറുപത് പേർ നേരിട്ട് ജെൻസന് റിപ്പോർട്ട് ചെയ്യുന്ന രീതി. മറ്റ് വൻകിട കമ്പനികളിലൊന്നും ഇത്രയും പേർ നേരിട്ട് സിഇഒയ്ക്ക് റിപ്പോർട്ട് ചെയ്യാറില്ല.
TagsJensen HuangNvidia
Previous Article

ഉന്നതവിദ്യാഭ്യാസമന്ത്രി റോജി ജോൺ ഹൈക്കോടതി വിധി വായിക്കുന്നത് നന്നായിരിക്കുമെന്ന് ...

Related articles More from author

  • BusinessHeadlines

    എയർടെല്ലിൻ്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

    September 22, 2026
    By Admin
  • GeneralHeadlines

    ‘അയ്യപ്പ സംഗമം: ചെലവ് 3 കോടി മാത്രം’

    February 13, 2026
    By Admin
  • HeadlinesTechnology

    ‘ഗൂഗിളി’ന്‍റെ ഇന്ത്യയിലെ ഇതുവരെയുള്ള ഏറ്റവും വലിയ നിക്ഷേപം വിശാഖപട്ടണത്തില്‍ ,എഐ ഹബ്ബിന് തറക്കല്ലിട്ടു

    April 29, 2026
    By Admin
  • HeadlinesMovies

    ഒരു തനി നാടൻ കോമഡിചിത്രം :’ഓട്ടംതുള്ളൽ’ ജൂലൈ 24ന്

    July 6, 2026
    By Admin
  • GeneralHeadlines

    ശബരിമല തീർഥാടനം:തിരക്ക് നിയന്ത്രിക്കുന്നതിനായി എ.ഐ,മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ട സാഹചര്യം ഒഴിവാക്കും, അരവണ നിർമാണത്തിന് രണ്ട് മെഷീനുകൾ സ്ഥാപിക്കുമെന്നും മന്ത്രി കെ.മുരളീധരൻ

    August 14, 2026
    By Admin
  • GeneralHeadlines

    ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

    July 23, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ചൈനീസ് ചാരവനിതയെന്ന ആരോപണം ഉയർന്ന വനിതയുമായുള്ള അവിഹിത ബന്ധത്തിന് പിന്നാലെ ഉയർന്ന വിവാദത്തിന് ശേഷം  സ്ഥാനമൊഴിഞ്ഞ ജെൻസൻ ഹുവാങ് 11 ദിവസങ്ങൾക്ക് ശേഷം എൻവിഡിയയുടെ  തലപ്പത്ത് തിരിച്ചെത്തി
  • ഉന്നതവിദ്യാഭ്യാസമന്ത്രി റോജി ജോൺ ഹൈക്കോടതി വിധി വായിക്കുന്നത് നന്നായിരിക്കുമെന്ന് പി.രാജീവ്
  • ശബരിമല സന്നിധാനത്ത് ഇൻസ്റ്റ ഹിറ്റ് സ്പോട്ട്’ശബരിമല 0′ മൈൽക്കുറ്റി !
  • ‘മുണ്ട് ഉടുത്ത മോദി എന്ന് പിണറായിയെ വിളിച്ചതു പോലെ ഖദർ ഉടുത്ത പിണറായി എന്ന് അല്പം അതിശയോക്തിയോടെ ആരെങ്കിലും സതീശനെ വിളിച്ചാൽ കുറ്റം പറയാമോ ?’:’മുഖ്യമന്ത്രിയുടെ പ്രതിഛായ: സ്തുതി എന്ന കെണി ‘-പ്രമുഖ മാധ്യമ പ്രവർത്തകൻ എം.ജി രാധാകൃഷ്ണൻ എഴുതുന്നു
  • ‘ഇ.എം.എസിന്‍റെ മകളും പിജിയുടെ മകളും’-പി.ഗോവിന്ദപ്പിള്ളയുടെ മകൾ ആർ.പാർവതീ ദേവി എഴുതുന്നു

Timeline

  • November 24, 2026

    ചൈനീസ് ചാരവനിതയെന്ന ആരോപണം ഉയർന്ന വനിതയുമായുള്ള അവിഹിത ബന്ധത്തിന് പിന്നാലെ ഉയർന്ന വിവാദത്തിന് ശേഷം  സ്ഥാനമൊഴിഞ്ഞ ജെൻസൻ ഹുവാങ് 11 ദിവസങ്ങൾക്ക് ശേഷം എൻവിഡിയയുടെ  തലപ്പത്ത് തിരിച്ചെത്തി

  • November 24, 2026

    ഉന്നതവിദ്യാഭ്യാസമന്ത്രി റോജി ജോൺ ഹൈക്കോടതി വിധി വായിക്കുന്നത് നന്നായിരിക്കുമെന്ന് പി.രാജീവ്

  • November 24, 2026

    ശബരിമല സന്നിധാനത്ത് ഇൻസ്റ്റ ഹിറ്റ് സ്പോട്ട്’ശബരിമല 0′ മൈൽക്കുറ്റി !

  • November 23, 2026

    ‘മുണ്ട് ഉടുത്ത മോദി എന്ന് പിണറായിയെ വിളിച്ചതു പോലെ ഖദർ ഉടുത്ത പിണറായി എന്ന് അല്പം അതിശയോക്തിയോടെ ആരെങ്കിലും സതീശനെ വിളിച്ചാൽ കുറ്റം പറയാമോ ?’:’മുഖ്യമന്ത്രിയുടെ പ്രതിഛായ: സ്തുതി എന്ന കെണി ‘-പ്രമുഖ മാധ്യമ പ്രവർത്തകൻ എം.ജി രാധാകൃഷ്ണൻ എഴുതുന്നു

  • November 23, 2026

    ‘ഇ.എം.എസിന്‍റെ മകളും പിജിയുടെ മകളും’-പി.ഗോവിന്ദപ്പിള്ളയുടെ മകൾ ആർ.പാർവതീ ദേവി എഴുതുന്നു

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions