Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • നവംബര്‍ 1ന് ‘മലയാളം പള്ളിക്കൂടം ‘ ഒരുക്കുന്നു :’കേരം കേരളം ‘, ഭാഷാധിഷ്ഠിത പരിപാടി നവംബര്‍ 1 ന് രാവിലെ 11 ന് സാംസ്‌കാരികമന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും

  • പോലീസിന്‍റെ സ്പെഷ്യൽ ഡ്രൈവ്:മദ്യപിച്ച് വാഹനമോടിച്ചതിന് രജിസ്റ്റർ ചെയ്തത് 1931 കേസുകൾ

  • നാഷണൽ എംപ്ലോയ്മെന്‍റ് സർവീസസ് മികച്ച വകുപ്പ്,തൃശൂർ മികച്ച ജില്ല :സംസ്ഥാന ഭരണഭാഷാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

  • ‘മലയാളി മങ്ക – കേരള ശ്രീമാന്‍’ ഗ്രാന്‍ഡ് ഫിനാലെ ടെക്നോപാര്‍ക്കില്‍ നവംബര്‍ ഒന്നിന്

  • നാഷണൽ ഹെൽത് മിഷനിലെ കൂട്ടപിരിച്ചുവിടലിനെ ശക്തമായി അപലപിച്ച് എ.എം.എ.ഐ

GeneralHeadlinesLiterature
Home›General›നാഷണൽ എംപ്ലോയ്മെന്‍റ് സർവീസസ് മികച്ച വകുപ്പ്,തൃശൂർ മികച്ച ജില്ല :സംസ്ഥാന ഭരണഭാഷാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

നാഷണൽ എംപ്ലോയ്മെന്‍റ് സർവീസസ് മികച്ച വകുപ്പ്,തൃശൂർ മികച്ച ജില്ല :സംസ്ഥാന ഭരണഭാഷാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

By Admin
October 30, 2026
41
0
ഭരണഭാഷാ ഗ്രന്ഥരചനാപുരസ്കാരം വിഭാഗത്തിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ജോയിന്‍റ് സെക്രട്ടറി സൺദേവ് എൻ-ന് ഒന്നാം സ്ഥാനം, തിരുവനന്തപുരം ആൾസെയിന്റ്‌സ്‌ കോളേജ് മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. സി ഉദയകലയ്ക്ക് രണ്ടാം സ്ഥാനം
തിരുവനന്തപുരം :ഭരണത്തിന്‍റെ വിവിധ തലങ്ങളിൽ മലയാള ഭാഷയുടെ ഉപയോഗം സാർവത്രികമാക്കുന്ന നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് മികച്ചരീതിയിൽ ഭരണഭാഷാമാറ്റപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച വകുപ്പിനും ജില്ലയ്ക്കും ഭരണഭാഷാപുരസ്കാരവും ഉദ്യോഗസ്ഥർക്ക് ഭരണഭാഷാസേവനപുരസ്കാരവും പ്രഖ്യാപിച്ചു.
നാഷണൽ എംപ്ലോയ്മെന്‍റ് സർവീസസ് മികച്ച വകുപ്പായി തിരഞ്ഞെടുത്തു. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. തൃശൂരാണ് മികച്ച ജില്ല. 20,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.ഭരണഭാഷാ ഗ്രന്ഥരചനാപുരസ്കാരം വിഭാഗത്തിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ജോയിന്‍റ് സെക്രട്ടറി സൺദേവ് എൻ ഒന്നാം സ്ഥാനവും തിരുവനന്തപുരം ആൾസെയിന്റ്‌സ്‌ കോളേജ് മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. സി ഉദയകല രണ്ടാം സ്ഥാനവും നേടി.
ഭരണഭാഷാസേവന പുരസ്കാരം ഗ്രൂപ്പ് എ വിഭാഗത്തിൽ നിയമവകുപ്പ്, അണ്ടർ സെക്രട്ടറി (ഹയർ ഗ്രേഡ്) കിരൺ ശങ്കർ ഒന്നാം സ്ഥാനവും കാക്കനാട്, സിവിൽ സ്റ്റേഷൻ, റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ സുരേഷ് കുമാർ ഡി രണ്ടാം സ്ഥാനവും നേടി. ഗ്രൂപ്പ് ബി വിഭാഗത്തിൽ കണ്ണൂർ മുഴക്കുന്ന് ഗവ. ഹോമിയോ ഡിസ്‌പെൻസറിയിലെ മെഡിക്കൽ ഓഫീസർ (ഹയർ ഗ്രേഡ്) ഡോ. സുധീർ ഇളമ്പിലാൻ ഒന്നാം സ്ഥാനവും നെടുമങ്ങാട് ഗവ. ഹോമിയോ ഡിസ്‌പെൻസറിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സോഫി ആർ. ദാസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഗ്രൂപ്പ് സി വിഭാഗത്തിൽ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ ജൂനിയർ സൂപ്രണ്ട് പ്രസീത ഇ എസ് ഒന്നാം സ്ഥാനവും മഹാത്മാഗാന്ധി സർവകലാശാലയിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ ഇന്ദു സി വി രണ്ടാം സ്ഥാനവും നേടി. ഗ്രൂപ്പ് സി (ടൈപ്പിസ്റ്റ്/കമ്പ്യൂട്ടർ അസിസ്റ്റന്റ്/സ്റ്റെനോഗ്രാഫർ/കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്) വിഭാഗത്തിൽ കോട്ടയം കളക്ടറേറ്റിലെ സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ് അർച്ചനാദേവി എൽ ഒന്നാം സ്ഥാനവും ജലസേചന വകുപ്പ് മാവേലിക്കര പി.ഡബ്ല്യു.ഡി. മെക്കാനിക്കൽ സബ് ഡിവിഷനിലെ സെലക്ഷൻ ഗ്രേഡ് ടൈപ്പിസ്റ്റ് ബസീന ബി കെ രണ്ടാം സ്ഥാനവും നേടി. ഒന്നാം സ്ഥാനക്കാർക്ക് 20,000 രൂപയും ഫലകവും സത്‌സേവനരേഖയും രണ്ടാം സ്ഥാനക്കാർക്ക് 10,000 രൂപയും ഫലകവും സത്‌സേവനരേഖയുമാണ് പുരസ്കാരമായി ലഭിക്കുന്നത്.
TagsBharana BhashaMalayalam
Previous Article

‘മലയാളി മങ്ക – കേരള ശ്രീമാന്‍’ ഗ്രാന്‍ഡ് ഫിനാലെ ...

Next Article

പോലീസിന്‍റെ സ്പെഷ്യൽ ഡ്രൈവ്:മദ്യപിച്ച് വാഹനമോടിച്ചതിന് രജിസ്റ്റർ ചെയ്തത് 1931 ...

Related articles More from author

  • Poetry

    കെ ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്‌കാരം

    November 1, 2025
    By Admin
  • GeneralHeadlines

    ശബരിമല :തന്ത്രി, മേല്‍ശാന്തിമാരുടെ നെയ്യ് വില്‍പന തടഞ്ഞ് ഹൈക്കോടതി

    November 28, 2025
    By Admin
  • GeneralHeadlines

    കേരളത്തിലെ പത്രവിപണി: ആരുടെ കൈയിൽ എത്ര കോപ്പി?

    June 22, 2026
    By Admin
  • GeneralHeadlines

    ഈ അവധിക്കാലം സാർത്ഥകമാക്കാം; കൂടെ കൂട്ടാം ഒരു കുഞ്ഞിനെ കൂടി…

    January 24, 2026
    By Admin
  • GeneralHeadlines

    മുൻനിര കമ്പനികളുടെ കാർബൺ ബഹിർഗമനത്തിൽ ഇതുവരെ ഗണ്യമായ കുറവ് സംഭവിച്ചിട്ടില്ലെന്ന് പുതിയ ഗവേഷണ പഠനം

    April 29, 2026
    By Admin
  • AstrologyHeadlines

    🌟 നക്ഷത്രഫലം 2026

    December 25, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • നവംബര്‍ 1ന് ‘മലയാളം പള്ളിക്കൂടം ‘ ഒരുക്കുന്നു :’കേരം കേരളം ‘, ഭാഷാധിഷ്ഠിത പരിപാടി നവംബര്‍ 1 ന് രാവിലെ 11 ന് സാംസ്‌കാരികമന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും
  • പോലീസിന്‍റെ സ്പെഷ്യൽ ഡ്രൈവ്:മദ്യപിച്ച് വാഹനമോടിച്ചതിന് രജിസ്റ്റർ ചെയ്തത് 1931 കേസുകൾ
  • നാഷണൽ എംപ്ലോയ്മെന്‍റ് സർവീസസ് മികച്ച വകുപ്പ്,തൃശൂർ മികച്ച ജില്ല :സംസ്ഥാന ഭരണഭാഷാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • ‘മലയാളി മങ്ക – കേരള ശ്രീമാന്‍’ ഗ്രാന്‍ഡ് ഫിനാലെ ടെക്നോപാര്‍ക്കില്‍ നവംബര്‍ ഒന്നിന്
  • നാഷണൽ ഹെൽത് മിഷനിലെ കൂട്ടപിരിച്ചുവിടലിനെ ശക്തമായി അപലപിച്ച് എ.എം.എ.ഐ

Timeline

  • October 30, 2026

    നവംബര്‍ 1ന് ‘മലയാളം പള്ളിക്കൂടം ‘ ഒരുക്കുന്നു :’കേരം കേരളം ‘, ഭാഷാധിഷ്ഠിത പരിപാടി നവംബര്‍ 1 ന് രാവിലെ 11 ന് സാംസ്‌കാരികമന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും

  • October 30, 2026

    പോലീസിന്‍റെ സ്പെഷ്യൽ ഡ്രൈവ്:മദ്യപിച്ച് വാഹനമോടിച്ചതിന് രജിസ്റ്റർ ചെയ്തത് 1931 കേസുകൾ

  • October 30, 2026

    നാഷണൽ എംപ്ലോയ്മെന്‍റ് സർവീസസ് മികച്ച വകുപ്പ്,തൃശൂർ മികച്ച ജില്ല :സംസ്ഥാന ഭരണഭാഷാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

  • October 30, 2026

    ‘മലയാളി മങ്ക – കേരള ശ്രീമാന്‍’ ഗ്രാന്‍ഡ് ഫിനാലെ ടെക്നോപാര്‍ക്കില്‍ നവംബര്‍ ഒന്നിന്

  • October 30, 2026

    നാഷണൽ ഹെൽത് മിഷനിലെ കൂട്ടപിരിച്ചുവിടലിനെ ശക്തമായി അപലപിച്ച് എ.എം.എ.ഐ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions