Tag: Bharana Bhasha
-
നാഷണൽ എംപ്ലോയ്മെന്റ് സർവീസസ് മികച്ച വകുപ്പ്,തൃശൂർ മികച്ച ജില്ല :സംസ്ഥാന ഭരണഭാഷാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
ഭരണഭാഷാ ഗ്രന്ഥരചനാപുരസ്കാരം വിഭാഗത്തിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ജോയിന്റ് സെക്രട്ടറി സൺദേവ് എൻ-ന് ഒന്നാം സ്ഥാനം, തിരുവനന്തപുരം ആൾസെയിന്റ്സ് കോളേജ് മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. സി ഉദയകലയ്ക്ക് രണ്ടാം സ്ഥാനം തിരുവനന്തപുരം :ഭരണത്തിന്റെ വിവിധ തലങ്ങളിൽ ...

