Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് ഒന്ന് മുതൽ,ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷ മാർച്ച് രണ്ട് മുതൽ,30ന് പരീക്ഷകൾ തീരും

  • വോട്ടര്‍ പട്ടിക പുതുക്കലിന്‍റെ ഭാഗമായുള്ള കരട് വോട്ടര്‍ പട്ടിക സംസ്ഥാനത്ത് പ്രസിദ്ധീകരിച്ചു

  • യു.ഡി.എഫിന്‍റെ പതിനഞ്ചുകൊല്ലത്തെ സംഭാവന 114 മെഗാവാട്ട്,എൽ ഡി എഫിൻ്റേത് 3868 മെഗാവാട്ട്, ഇതിൽ 2200 പുരപ്പുറ സോളാർ ഒഴിവാക്കിയാലും 1668 മെഗാവാട്ടുണ്ട്. എന്നിട്ടും മുഖ്യമന്ത്രി സതീശൻ ചോദിക്കുകയാണ് എൽ.ഡി.എഫ്. എന്തു ചെയ്തു എന്ന്…!

  • ഒരു വ്യാഴവട്ടമായി പ്രണയം:നടി പ്രിയ ഭവാനി ശങ്കർ വിവാഹിതയായി,ദീർഘകാല സുഹൃത്തും കാമുകനുമായ രാജ്‌വേൽ രാജ് വരൻ

  • ‘ആശ’ സമരകാലത്ത് സമരപ്പന്തൽ പൊളിക്കുന്നത് ‘അന്യായം’,ഇപ്പോൾ ‘അനിവാര്യം!’,തലമുണ്ഡനം ചെയ്ത് സെക്രട്ടേറിയറ്റിനുമുന്നിൽ സമരം ചെയ്ത നേതാവ് വളർമതി അറസ്റ്റിൽ

GeneralHeadlinesPolitics
Home›General›‘ആശ’ സമരകാലത്ത് സമരപ്പന്തൽ പൊളിക്കുന്നത് ‘അന്യായം’,ഇപ്പോൾ ‘അനിവാര്യം!’,തലമുണ്ഡനം ചെയ്ത് സെക്രട്ടേറിയറ്റിനുമുന്നിൽ സമരം ചെയ്ത നേതാവ് വളർമതി അറസ്റ്റിൽ

‘ആശ’ സമരകാലത്ത് സമരപ്പന്തൽ പൊളിക്കുന്നത് ‘അന്യായം’,ഇപ്പോൾ ‘അനിവാര്യം!’,തലമുണ്ഡനം ചെയ്ത് സെക്രട്ടേറിയറ്റിനുമുന്നിൽ സമരം ചെയ്ത നേതാവ് വളർമതി അറസ്റ്റിൽ

By Admin
November 12, 2026
77
0

ബുധനാഴ്ച രാത്രിയോടെയാണ് പൊലീസെത്തി എൽപിഎസ്ടി സമരസമതിയുടെ സമരപ്പന്തൽ ബലമായി പൊളിച്ച് നീക്കിയത്

തിരുവനന്തപുരം: റാങ്ക് പട്ടികയിൽനിന്നു നിയമനം ആവശ്യപ്പെട്ട് ലോവർ പ്രൈമറി സ്കൂൾ ടീച്ചർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്‍റെ പൊലീസ് പൊളിച്ച് നീക്കിയ സെക്രട്ടേറിയറ്റിനുമുന്നിലെ സമരപ്പന്തലുകൾ ഡിവൈഎഫ്ഐ പുനസ്ഥാപിച്ചു.ഇതിനെതിരെ പൊലീസ് ഒരു കേസുകൂടി രജിസ്ടർ ചെയ്തു.
‘ആശ’ സമരകാലത്ത് സമരപ്പന്തൽ പൊളിച്ചതിനെതിരെ വലിയ പ്രതിഷേധമുയർത്തിയ യു.ഡി.എഫും അന്നത്തെ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിയും ആയപ്പോഴാണ് വീണ്ടും സമരപ്പന്തൽ പൊളിക്കുന്നത്.’ആശ’ സമരനേതാവ് മുടി മൊട്ടയടിച്ചപ്പോൾ അതിനെ പിന്തുണച്ച വി.ഡി സതീശനുൾപ്പെടെയുള്ളവർ അധികാരത്തിലിരിക്കേയാണ് ലോവർ പ്രൈമറി സ്കൂൾ ടീച്ചർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നേതാവ് വളർമതി തലമുണ്ഡനം ചെയ്തത്.അതിൽവേദനയുണ്ടെന്ന് പറഞ്ഞ അതേ മുഖ്യമന്ത്രി അധികാരത്തിൽ തുടരവേയാണ് നിരാഹാരം കിടന്ന വളർമതിയെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തശേഷം യു.ഡി.എഫ് സർക്കാരിൻ്റെ പൊലീസ് സമരപ്പന്തൽ പൊളിച്ചത്.
പൊലീസ് പൊളിച്ച് നീക്കിയ സമരപ്പന്തലുകൾ പുനസ്ഥാപിച്ചതിന് ഡിവൈഎഫ്ഐക്കും എൽപിഎസ്ടി സമരസമതിക്കും എതിരെയാണ് കേസ്. കഴിഞ്ഞ ദിവസം രാത്രി പൊലീസ് സമരപന്തൽ അഴിച്ചുമാറ്റിയിരുന്നു. എന്നാൽ പൊളിച്ച് മാറ്റി മണിക്കൂറുകൾക്കധികം ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഇത് വീണ്ടും കെട്ടി. പൊലിസിനെ തടഞ്ഞതിന് യുവമോർച്ചക്കാർക്കെതിരെ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബുധനാഴ്ച രാത്രിയോടെയാണ് പൊലീസെത്തി എൽപിഎസ്ടി സമരസമതിയുടെ സമരപ്പന്തൽ ബലമായി പൊളിച്ച് നീക്കിയത്. പിന്നാലെ നിരാഹാര സമരം നടത്തുന്ന വളര്‍മതിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. സമരസമിതി നേതാവ് വളർമതിയെ ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടർന്ന് ഉദ്യോഗാർത്ഥിയായ ജയകൃഷ്ണൻ നിരാഹാര സമരം ആരംഭിച്ചു. ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഉദ്യോഗാർത്ഥികൾ. ബലപ്രയോഗത്തിലൂടെയാണ് സമരക്കാരെ മാറ്റാന്‍ ശ്രമിച്ചതെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു. ആവശ്യം നേടിയെടുത്തിട്ടേ സമരത്തിൽ നിന്നും പിന്നോട്ടൊള്ളുവെന്നും ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി.

സുപ്രീംകോടതിയുടെ വിധി പ്രകാരമാണ് പന്തല്‍ പൊളിച്ചതെന്നും സ്ഥിരം പന്തലാണ് നീക്കിയതെന്നും താല്‍ക്കാലിക പന്തല്‍ പൊളിച്ചില്ലെന്നുമാണ് പൊലീസിന്‍റെ വിശദീകരണം. നടക്കാനുള്ള അവകാശം നിഷേധിച്ച് പന്തൽ കെട്ടിയാൽ പൊളിക്കണമെന്നാണ് കോടതി നിർദ്ദേശം. കോടതി അലക്ഷ്യത്തിന് ഉദ്യോഗസ്ഥർക്കെതിരെ കേസുവന്നതോടെയാണ് നടപടിയെന്നും നിരവധി പ്രാവശ്യം നോട്ടീസ് നൽകിയ ശേഷമാണ് പന്തൽപൊളിച്ചതെന്നും സിറ്റി പൊലീസ് കമ്മീഷണർ അരുൺബി കൃഷ്‌ണ പറഞ്ഞു.
പൊലീസ് നടപ്പാക്കുന്നത് സര്‍ക്കാരിന്‍റെ വാക്കുകളാണെന്നും ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും വളര്‍മതി അറിയിച്ചു

TagsSectretariate StrikeValarmathi
Previous Article

ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ നവംബര്‍ 12 മുതല്‍ ...

Next Article

ഒരു വ്യാഴവട്ടമായി പ്രണയം:നടി പ്രിയ ഭവാനി ശങ്കർ വിവാഹിതയായി,ദീർഘകാല ...

Related articles More from author

  • GeneralHeadlines

    പിണറായി വിജയനും ഭാര്യ കമലയ്ക്കുമായി ആകെ ഒരു കോടിയിലധികം രൂപയുടെ നിക്ഷേപം,10 പവൻ സ്വർണാഭരണം

    March 19, 2026
    By Admin
  • HeadlinesSports

    ‘കായികയിനങ്ങള്‍ വ്യത്യസ്തമാണെങ്കിലും വിജയിക്കാനുള്ള അഭിനിവേശവും ആവേശവും ഒന്നുതന്നെ’ ഇന്ത്യൻ ലോകചാമ്പ്യന്‍മാരുമായി കൂടിക്കാഴ്ച നടത്തിയശേഷം ലയണല്‍ മെസി പറഞ്ഞത്

    December 19, 2025
    By Admin
  • GeneralHeadlines

    അധ്യാപകർ രണ്ട് വർഷത്തിനുള്ളിൽ ‘കെ-ടെറ്റ്’ പാസാകണം; ശമ്പള തടസ്സമില്ല: മന്ത്രി വി. ശിവൻകുട്ടി

    February 18, 2026
    By Admin
  • GeneralHeadlinesPolitics

    കോൺഗ്രസിൻ്റെ പഠന ഗവേഷണ സ്ഥാപനമായ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബി.ജെ.പിയുടെ പഠനശിബിരം!

    June 28, 2026
    By Admin
  • HeadlinesPolitics

    തദ്ദേശ തെരഞ്ഞെടുപ്പ് :തീച്ചൂടുപകർന്ന് വികസനവും വിശ്വാസവും മുതല്‍ ഗർഭച്ഛിദ്രം വരെ

    December 1, 2025
    By Admin
  • CareerHeadlines

    പത്താം ക്ലാസുമുതലളള യോഗ്യതയുള്ളവർക്കുള്ള ജോബ് ഡ്രൈവ് 20ന്,ഒറ്റത്തവണ ഫീസ് 300 രൂപ

    June 18, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് ഒന്ന് മുതൽ,ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷ മാർച്ച് രണ്ട് മുതൽ,30ന് പരീക്ഷകൾ തീരും
  • വോട്ടര്‍ പട്ടിക പുതുക്കലിന്‍റെ ഭാഗമായുള്ള കരട് വോട്ടര്‍ പട്ടിക സംസ്ഥാനത്ത് പ്രസിദ്ധീകരിച്ചു
  • യു.ഡി.എഫിന്‍റെ പതിനഞ്ചുകൊല്ലത്തെ സംഭാവന 114 മെഗാവാട്ട്,എൽ ഡി എഫിൻ്റേത് 3868 മെഗാവാട്ട്, ഇതിൽ 2200 പുരപ്പുറ സോളാർ ഒഴിവാക്കിയാലും 1668 മെഗാവാട്ടുണ്ട്. എന്നിട്ടും മുഖ്യമന്ത്രി സതീശൻ ചോദിക്കുകയാണ് എൽ.ഡി.എഫ്. എന്തു ചെയ്തു എന്ന്…!
  • ഒരു വ്യാഴവട്ടമായി പ്രണയം:നടി പ്രിയ ഭവാനി ശങ്കർ വിവാഹിതയായി,ദീർഘകാല സുഹൃത്തും കാമുകനുമായ രാജ്‌വേൽ രാജ് വരൻ
  • ‘ആശ’ സമരകാലത്ത് സമരപ്പന്തൽ പൊളിക്കുന്നത് ‘അന്യായം’,ഇപ്പോൾ ‘അനിവാര്യം!’,തലമുണ്ഡനം ചെയ്ത് സെക്രട്ടേറിയറ്റിനുമുന്നിൽ സമരം ചെയ്ത നേതാവ് വളർമതി അറസ്റ്റിൽ

Timeline

  • November 12, 2026

    എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് ഒന്ന് മുതൽ,ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷ മാർച്ച് രണ്ട് മുതൽ,30ന് പരീക്ഷകൾ തീരും

  • November 12, 2026

    വോട്ടര്‍ പട്ടിക പുതുക്കലിന്‍റെ ഭാഗമായുള്ള കരട് വോട്ടര്‍ പട്ടിക സംസ്ഥാനത്ത് പ്രസിദ്ധീകരിച്ചു

  • November 12, 2026

    യു.ഡി.എഫിന്‍റെ പതിനഞ്ചുകൊല്ലത്തെ സംഭാവന 114 മെഗാവാട്ട്,എൽ ഡി എഫിൻ്റേത് 3868 മെഗാവാട്ട്, ഇതിൽ 2200 പുരപ്പുറ സോളാർ ഒഴിവാക്കിയാലും 1668 മെഗാവാട്ടുണ്ട്. എന്നിട്ടും മുഖ്യമന്ത്രി സതീശൻ ചോദിക്കുകയാണ് എൽ.ഡി.എഫ്. എന്തു ചെയ്തു എന്ന്…!

  • November 12, 2026

    ഒരു വ്യാഴവട്ടമായി പ്രണയം:നടി പ്രിയ ഭവാനി ശങ്കർ വിവാഹിതയായി,ദീർഘകാല സുഹൃത്തും കാമുകനുമായ രാജ്‌വേൽ രാജ് വരൻ

  • November 12, 2026

    ‘ആശ’ സമരകാലത്ത് സമരപ്പന്തൽ പൊളിക്കുന്നത് ‘അന്യായം’,ഇപ്പോൾ ‘അനിവാര്യം!’,തലമുണ്ഡനം ചെയ്ത് സെക്രട്ടേറിയറ്റിനുമുന്നിൽ സമരം ചെയ്ത നേതാവ് വളർമതി അറസ്റ്റിൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions