Tag: Valarmathi
-
‘ആശ’ സമരകാലത്ത് സമരപ്പന്തൽ പൊളിക്കുന്നത് ‘അന്യായം’,ഇപ്പോൾ ‘അനിവാര്യം!’,തലമുണ്ഡനം ചെയ്ത് സെക്രട്ടേറിയറ്റിനുമുന്നിൽ സമരം ചെയ്ത നേതാവ് വളർമതി അറസ്റ്റിൽ
ബുധനാഴ്ച രാത്രിയോടെയാണ് പൊലീസെത്തി എൽപിഎസ്ടി സമരസമതിയുടെ സമരപ്പന്തൽ ബലമായി പൊളിച്ച് നീക്കിയത് തിരുവനന്തപുരം: റാങ്ക് പട്ടികയിൽനിന്നു നിയമനം ആവശ്യപ്പെട്ട് ലോവർ പ്രൈമറി സ്കൂൾ ടീച്ചർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ പൊലീസ് പൊളിച്ച് നീക്കിയ സെക്രട്ടേറിയറ്റിനുമുന്നിലെ സമരപ്പന്തലുകൾ ...

