Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് ഒന്ന് മുതൽ,ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷ മാർച്ച് രണ്ട് മുതൽ,30ന് പരീക്ഷകൾ തീരും

  • വോട്ടര്‍ പട്ടിക പുതുക്കലിന്‍റെ ഭാഗമായുള്ള കരട് വോട്ടര്‍ പട്ടിക സംസ്ഥാനത്ത് പ്രസിദ്ധീകരിച്ചു

  • യു.ഡി.എഫിന്‍റെ പതിനഞ്ചുകൊല്ലത്തെ സംഭാവന 114 മെഗാവാട്ട്,എൽ ഡി എഫിൻ്റേത് 3868 മെഗാവാട്ട്, ഇതിൽ 2200 പുരപ്പുറ സോളാർ ഒഴിവാക്കിയാലും 1668 മെഗാവാട്ടുണ്ട്. എന്നിട്ടും മുഖ്യമന്ത്രി സതീശൻ ചോദിക്കുകയാണ് എൽ.ഡി.എഫ്. എന്തു ചെയ്തു എന്ന്…!

  • ഒരു വ്യാഴവട്ടമായി പ്രണയം:നടി പ്രിയ ഭവാനി ശങ്കർ വിവാഹിതയായി,ദീർഘകാല സുഹൃത്തും കാമുകനുമായ രാജ്‌വേൽ രാജ് വരൻ

  • ‘ആശ’ സമരകാലത്ത് സമരപ്പന്തൽ പൊളിക്കുന്നത് ‘അന്യായം’,ഇപ്പോൾ ‘അനിവാര്യം!’,തലമുണ്ഡനം ചെയ്ത് സെക്രട്ടേറിയറ്റിനുമുന്നിൽ സമരം ചെയ്ത നേതാവ് വളർമതി അറസ്റ്റിൽ

GeneralHeadlinesMovies
Home›General›ഒരു വ്യാഴവട്ടമായി പ്രണയം:നടി പ്രിയ ഭവാനി ശങ്കർ വിവാഹിതയായി,ദീർഘകാല സുഹൃത്തും കാമുകനുമായ രാജ്‌വേൽ രാജ് വരൻ

ഒരു വ്യാഴവട്ടമായി പ്രണയം:നടി പ്രിയ ഭവാനി ശങ്കർ വിവാഹിതയായി,ദീർഘകാല സുഹൃത്തും കാമുകനുമായ രാജ്‌വേൽ രാജ് വരൻ

By Admin
November 12, 2026
47
0

ആഘോഷപ്പൊലിമകളില്ലാതെ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ വിവാഹം

ചെന്നൈ:തമിഴ് സിനിമാതാരം പ്രിയ ഭവാനി ശങ്കർ വിവാഹിതയായി. ദീർഘകാല സുഹൃത്തും കാമുകനുമായ രാജ്‌വേൽ രാജാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.
കോളജ് പഠനകാലത്ത് ആരംഭിച്ച പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. 14 വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. തങ്ങളുടെ പ്രണയബന്ധം അധികം പരസ്യപ്പെടുത്താതെ സ്വകാര്യമായി സൂക്ഷിച്ചിരുന്ന പ്രിയയും രാജ് വേലും വിവാഹവും ആഘോഷപ്പൊലിമകളില്ലാതെ അടുത്ത ബന്ധുക്കളുടെ മാത്രം സാന്നിധ്യത്തിൽ നടത്താനാണ് തീരുമാനിച്ചത്.

 


ചുവപ്പും സ്വർണനിറവും കലർന്ന പരമ്പരാഗത സാരിയിൽ അതീവ സുന്ദരിയായാണ് പ്രിയ വിവാഹച്ചടങ്ങിനെത്തിയത്. വെള്ള വസ്ത്രത്തിലായിരുന്നു രാജ്‌വേൽ. വിവാഹത്തിന്‍റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നതോടെ ആരാധകരും സിനിമാലോകവും ഇരുവർക്കും ആശംസകളുമായി രംഗത്തെത്തി.
ടെലിവിഷൻ വാർത്താ അവതാരകയായി കരിയർ ആരംഭിച്ച പ്രിയ ഭവാനി ശങ്കർ പിന്നീട് അഭിനയരംഗത്തേക്ക് കടക്കുകയായിരുന്നു. 2017ൽ പുറത്തിറങ്ങിയ ‘മേയാത മാൻ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

മോൺസ്റ്റർ, മാഫിയ: ചാപ്റ്റർ 1, തിരുച്ചിത്രമ്പലം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. തമിഴിന് പുറമെ തെലുങ്ക് സിനിമകളിലും സജീവമാണ് താരം.ഡിമോണ്ടി കോളനി 3, ഇന്ത്യൻ 3 എന്നിവയാണ് പ്രിയയുടേതായി പ്രതീക്ഷിക്കപ്പെടുന്ന പുതിയ ചിത്രങ്ങൾ

TagsPriya Bhavani ShankarRaj vel Raj
Previous Article

‘ആശ’ സമരകാലത്ത് സമരപ്പന്തൽ പൊളിക്കുന്നത് ‘അന്യായം’,ഇപ്പോൾ ‘അനിവാര്യം!’,തലമുണ്ഡനം ചെയ്ത് ...

Next Article

യു.ഡി.എഫിന്‍റെ പതിനഞ്ചുകൊല്ലത്തെ സംഭാവന 114 മെഗാവാട്ട്,എൽ ഡി എഫിൻ്റേത് ...

Related articles More from author

  • GeneralHeadlines

    നിയമസഭ സമ്മേളനം ജനുവരി 20 മുതൽ

    January 14, 2026
    By Admin
  • CareerHeadlines

    പട്ടികവർഗ വികസന വകുപ്പിൽ വിവിധ തസ്തികകളിൽ ഒഴിവ്,ഫെബ്രുവരി 20 വരെ അപേക്ഷിക്കാം

    February 14, 2026
    By Admin
  • GeneralHeadlinesLiterature

    നവംബര്‍ 1ന് ‘മലയാളം പള്ളിക്കൂടം ‘ ഒരുക്കുന്നു :’കേരം കേരളം ‘, ഭാഷാധിഷ്ഠിത പരിപാടി നവംബര്‍ 1 ന് രാവിലെ 11 ന് സാംസ്‌കാരികമന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ...

    October 30, 2026
    By Admin
  • GeneralHeadlinesTechnology

    സ്മാർട്ട് മീറ്റർ പദ്ധതി :സർക്കാർ കണക്ഷനുകൾ ഇനി പ്രീ പെയ്ഡ്

    March 3, 2026
    By Admin
  • BusinessGeneralHeadlinesTechnology

    ഐടി മേഖലയില്‍ പുതിയ ചുവടുവയ്പ്: കേരള ടെക് ബ്രാന്‍ഡ്, ഐടി പാര്‍ക്ക് അഫിലിയേഷന്‍ പദ്ധതികള്‍ക്ക് ഒക്ടോബര്‍ 6 ന് തുടക്കം

    October 1, 2026
    By Admin
  • BusinessFoodHeadlines

    പ്രവാസികൾക്ക് മാമ്പഴക്കാലം ആഘോഷിക്കാൻ ചാർട്ടേഡ് വിമാനങ്ങളിൽ മാമ്പഴങ്ങൾ എത്തിക്കാൻ ലുലു; കൊച്ചിയിൽ നിന്ന് 200 ടൺ മാമ്പഴവുമായി വിമാനം പറക്കും

    May 19, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് ഒന്ന് മുതൽ,ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷ മാർച്ച് രണ്ട് മുതൽ,30ന് പരീക്ഷകൾ തീരും
  • വോട്ടര്‍ പട്ടിക പുതുക്കലിന്‍റെ ഭാഗമായുള്ള കരട് വോട്ടര്‍ പട്ടിക സംസ്ഥാനത്ത് പ്രസിദ്ധീകരിച്ചു
  • യു.ഡി.എഫിന്‍റെ പതിനഞ്ചുകൊല്ലത്തെ സംഭാവന 114 മെഗാവാട്ട്,എൽ ഡി എഫിൻ്റേത് 3868 മെഗാവാട്ട്, ഇതിൽ 2200 പുരപ്പുറ സോളാർ ഒഴിവാക്കിയാലും 1668 മെഗാവാട്ടുണ്ട്. എന്നിട്ടും മുഖ്യമന്ത്രി സതീശൻ ചോദിക്കുകയാണ് എൽ.ഡി.എഫ്. എന്തു ചെയ്തു എന്ന്…!
  • ഒരു വ്യാഴവട്ടമായി പ്രണയം:നടി പ്രിയ ഭവാനി ശങ്കർ വിവാഹിതയായി,ദീർഘകാല സുഹൃത്തും കാമുകനുമായ രാജ്‌വേൽ രാജ് വരൻ
  • ‘ആശ’ സമരകാലത്ത് സമരപ്പന്തൽ പൊളിക്കുന്നത് ‘അന്യായം’,ഇപ്പോൾ ‘അനിവാര്യം!’,തലമുണ്ഡനം ചെയ്ത് സെക്രട്ടേറിയറ്റിനുമുന്നിൽ സമരം ചെയ്ത നേതാവ് വളർമതി അറസ്റ്റിൽ

Timeline

  • November 12, 2026

    എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് ഒന്ന് മുതൽ,ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷ മാർച്ച് രണ്ട് മുതൽ,30ന് പരീക്ഷകൾ തീരും

  • November 12, 2026

    വോട്ടര്‍ പട്ടിക പുതുക്കലിന്‍റെ ഭാഗമായുള്ള കരട് വോട്ടര്‍ പട്ടിക സംസ്ഥാനത്ത് പ്രസിദ്ധീകരിച്ചു

  • November 12, 2026

    യു.ഡി.എഫിന്‍റെ പതിനഞ്ചുകൊല്ലത്തെ സംഭാവന 114 മെഗാവാട്ട്,എൽ ഡി എഫിൻ്റേത് 3868 മെഗാവാട്ട്, ഇതിൽ 2200 പുരപ്പുറ സോളാർ ഒഴിവാക്കിയാലും 1668 മെഗാവാട്ടുണ്ട്. എന്നിട്ടും മുഖ്യമന്ത്രി സതീശൻ ചോദിക്കുകയാണ് എൽ.ഡി.എഫ്. എന്തു ചെയ്തു എന്ന്…!

  • November 12, 2026

    ഒരു വ്യാഴവട്ടമായി പ്രണയം:നടി പ്രിയ ഭവാനി ശങ്കർ വിവാഹിതയായി,ദീർഘകാല സുഹൃത്തും കാമുകനുമായ രാജ്‌വേൽ രാജ് വരൻ

  • November 12, 2026

    ‘ആശ’ സമരകാലത്ത് സമരപ്പന്തൽ പൊളിക്കുന്നത് ‘അന്യായം’,ഇപ്പോൾ ‘അനിവാര്യം!’,തലമുണ്ഡനം ചെയ്ത് സെക്രട്ടേറിയറ്റിനുമുന്നിൽ സമരം ചെയ്ത നേതാവ് വളർമതി അറസ്റ്റിൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions