Tag: Priya Bhavani Shankar
-
ഒരു വ്യാഴവട്ടമായി പ്രണയം:നടി പ്രിയ ഭവാനി ശങ്കർ വിവാഹിതയായി,ദീർഘകാല സുഹൃത്തും കാമുകനുമായ രാജ്വേൽ രാജ് വരൻ
ആഘോഷപ്പൊലിമകളില്ലാതെ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ വിവാഹം ചെന്നൈ:തമിഴ് സിനിമാതാരം പ്രിയ ഭവാനി ശങ്കർ വിവാഹിതയായി. ദീർഘകാല സുഹൃത്തും കാമുകനുമായ രാജ്വേൽ രാജാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. കോളജ് പഠനകാലത്ത് ...

