Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ആറ് മാസം തികഞ്ഞ ദിനം മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം,മന്ത്രിസഭാ യോഗത്തിൽ തർക്കമുണ്ടായതായി മുഖ്യമന്ത്രി

  • സ്വര്‍ണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു,പവൻവില 2040 രൂപ ഇടിഞ്ഞ് 97,720 രൂപ,വെള്ളിവിലയിലും ഇടിവ്

  • ‘രണ്ടര ലക്ഷം രൂപ ലോണ്‍ വാങ്ങിയ ആള്‍ ഒരു വാക്ക് പോലും പറയാതെ പടിയിറങ്ങി’യെന്ന് 24 ചാനൽ മേധാവി ശ്രീകണ്ഠൻ നായർ,’രണ്ടര ലക്ഷം എന്നല്ല രണ്ട് രൂപ പോലും ആരിൽ നിന്നും വാങ്ങിയിട്ടില്ലെ’ന്നുമാത്രമല്ല,’രണ്ട് മാസത്തെ നോട്ടീസ് പിരീഡ് പൂർത്തീകരിക്കാൻ ആകാത്തതിനാൽ ആവശ്യപ്പെട്ട നഷ്ട പരിഹാരം 93,204 രൂപയും നൽകി’യെന്ന് അസിത സഹീർ വെളിപ്പെടുത്തിയതോടെ 24ൻ്റെയും ശ്രീകണ്ഠൻ നായരുടെയും ധാർമികതയും ചോദ്യം ചെയ്യപ്പെടുന്നു

  • ‘വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം നീക്കം ചെയ്തത്  15,627 സമൂഹമാധ്യമ പോസ്റ്റുകൾ’: സിപിഎം അംഗം സേവ്യർ ചിറ്റിലപ്പള്ളിയുടെ നിയമസഭ ചോദ്യത്തിന്  സമ്മേളനം അവസാനിച്ചശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടി

  • മുഖ്യമന്ത്രി വി ഡി സതീശൻ ,ഐപിഎല്ലിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മഹേന്ദ്ര സിങ്ധോണിയെപ്പറ്റി എഴുതുന്നു:’തോറ്റു കഴിഞ്ഞ് മാത്രമേ തോല്‍വി അംഗീകരിക്കാവൂ എന്ന സന്ദേശമാണ്. ആ തോല്‍വിയില്‍ നിന്ന് വിജയത്തിലേക്ക് വഴിവെട്ടണമെന്ന ആശയമാണ്.’

BusinessGeneralHeadlines
Home›Business›സ്വര്‍ണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു,പവൻവില 2040 രൂപ ഇടിഞ്ഞ് 97,720 രൂപ,വെള്ളിവിലയിലും ഇടിവ്

സ്വര്‍ണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു,പവൻവില 2040 രൂപ ഇടിഞ്ഞ് 97,720 രൂപ,വെള്ളിവിലയിലും ഇടിവ്

By Admin
November 18, 2026
36
0

ചൊവ്വാഴ്ച ഒരു ഗ്രാമിന് 195 രൂപയായിരുന്ന വെള്ളിക്ക് നവംബർ 18ന് 185 രൂപയായി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. പവന് 97,720 രൂപ എന്ന നിരക്കിലാണ് നവംബർ18ൻ്റെ വ്യാപാരം. ഒരു ഗ്രാം സ്വർണ വില 255 രൂപ കുറഞ്ഞ് 12,215 രൂപയായി. പവൻവില 2040 രൂപ താഴ്ന്നാണ് 97,720 രൂപയിലെത്തിയത്. 2025 സെപ്റ്റംബറിനുശേഷമുള്ള ഏറ്റവും താഴ്ന്ന വിലയാണിത്. 2026 മാർച്ച് 23ന് രേഖപ്പെടുത്തിയ 99,480 രൂപയായിരുന്നു ഈ വർഷത്തെ കുറഞ്ഞ നിരക്ക്. തുടർച്ചയായ ദിവസങ്ങളിൽ സ്വർണ വില താഴേക്ക് വന്നതോടെ ഇനിയും കുറയുമോയെന്നാണ് ആകാംക്ഷ.
22 കാരറ്റില്‍ മാത്രമല്ല മറ്റ് കാരറ്റുകളുടെ വിലയിലും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 205 രൂപയാണ് ഇന്ന് ഇടിഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 10,000 രൂപയും ഒരു പവന് 80,000 രൂപയുമായി. 14 കാരറ്റിനാകട്ടെ 160 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. വില കുത്തനെ ഇടിഞ്ഞതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 7,825 രൂപയും ഒരു പവന് 62,600 രൂപയുമായി. ഗ്രാമിന് 105 രൂപ കുറഞ്ഞ 9 കാരറ്റ് സ്വര്‍ണത്തിന്‍റെ വില ഒരു ഗ്രാമിന് 5,045 രൂപയിലും പവന് 40,360 രൂപയിലുമെത്തി.
വെള്ളി വിലയിലും ഇടിവ്
സംസ്ഥാനത്ത് ഏതാനും ദിവസമായി സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തുകയാണ്.ചൊവ്വാഴ്ച ഒരു ഗ്രാമിന് 195 രൂപയായിരുന്ന വെള്ളിക്ക് നവംബർ 18ന് 185 രൂപയായി. അതേസമയം ചൊവ്വ 10 ഗ്രാമിന് 1950 രൂപയായിരുന്ന വില 18ന് 1850 രൂപയിലേക്ക് ഇടിഞ്ഞു.
ഈ വർഷത്തിൻ്റെ ആദ്യം സ്വർണ്ണവില റെക്കോഡിലേക്ക് കുതിച്ചപ്പോൾ, വലിയ നിക്ഷേപ സ്ഥാപനങ്ങളും ഹെഡ്ജ് ഫണ്ടുകളും വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടിയിരുന്നു. വില ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയപ്പോൾ ഇവർ തങ്ങളുടെ കൈവശമുള്ള സ്വർണ്ണം വിറ്റ് ലാഭം എടുക്കാൻ തുടങ്ങി. വിപണിയിൽ വിൽപ്പന സമ്മർദ്ദം കൂടിയതും വില താഴേക്ക് പതിക്കാൻ കാരണമായി.
ലോകരാഷ്ട്രങ്ങൾ തമ്മിലുള്ള സംഘർഷങഅങളിലെ അയവും സ്വർണ വില ഇടിയാൻ കാരണമായി. യുദ്ധസമാന സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആളുകൾ സ്വർണത്തെ സമീപിക്കുന്നത് പതിവാണ്. അത്തരം സാഹചര്യം മാറുമ്പോൾ വിലയിൽ ഇടിവുമുണ്ടാകും.

TagsGold RateSilver Rate
Previous Article

‘രണ്ടര ലക്ഷം രൂപ ലോണ്‍ വാങ്ങിയ ആള്‍ ഒരു ...

Next Article

ആറ് മാസം തികഞ്ഞ ദിനം മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ ...

Related articles More from author

  • BusinessGeneralHeadlines

     പവന് വില ഒരു ലക്ഷത്തിന് താഴെ,സ്വര്‍ണവില ഇടിഞ്ഞു

    November 17, 2026
    By Admin
  • BusinessHeadlines

    ൻ്റെ പൊന്നേ…ലക്ഷം കടന്ന് സ്വർണവില..!

    December 23, 2025
    By Admin
  • GeneralHeadlines

    ഓഗസ്റ്റ് 3-ന് സംസ്ഥാനത്ത് 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്; അതിശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

    August 2, 2026
    By Admin
  • GeneralHeadlinesMovies

    മോഹൻലാൽ നായകനായി വിഷ്ണു മോഹൻ, അനൂപ് സത്യൻ, പ്രിയദർശൻ, ദിലീഷ് പോത്തൻ, സത്യൻ അന്തിക്കാട്, ജൂഡ് ആന്തണി ജോസഫ്, ജീത്തു ജോസഫ് സിനിമകൾ

    August 20, 2026
    By Admin
  • HeadlinesHealth

    അലോപ്പതിക്കാർ ആയുർവേദത്തിനെപ്പറ്റി തെറ്റിദ്ധാരണ പരത്തി: മുഖ്യമന്ത്രി

    February 25, 2026
    By Admin
  • BusinessGeneralHeadlines

    ‘സഹകരണ മേഖലയിൽ നടക്കുന്നത് ഏകദേശം മൂന്നര ലക്ഷം കോടി രൂപയുടെ വാർഷിക ബിസിനസ്’

    July 5, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ആറ് മാസം തികഞ്ഞ ദിനം മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം,മന്ത്രിസഭാ യോഗത്തിൽ തർക്കമുണ്ടായതായി മുഖ്യമന്ത്രി
  • സ്വര്‍ണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു,പവൻവില 2040 രൂപ ഇടിഞ്ഞ് 97,720 രൂപ,വെള്ളിവിലയിലും ഇടിവ്
  • ‘രണ്ടര ലക്ഷം രൂപ ലോണ്‍ വാങ്ങിയ ആള്‍ ഒരു വാക്ക് പോലും പറയാതെ പടിയിറങ്ങി’യെന്ന് 24 ചാനൽ മേധാവി ശ്രീകണ്ഠൻ നായർ,’രണ്ടര ലക്ഷം എന്നല്ല രണ്ട് രൂപ പോലും ആരിൽ നിന്നും വാങ്ങിയിട്ടില്ലെ’ന്നുമാത്രമല്ല,’രണ്ട് മാസത്തെ നോട്ടീസ് പിരീഡ് പൂർത്തീകരിക്കാൻ ആകാത്തതിനാൽ ആവശ്യപ്പെട്ട നഷ്ട പരിഹാരം 93,204 രൂപയും നൽകി’യെന്ന് അസിത സഹീർ വെളിപ്പെടുത്തിയതോടെ 24ൻ്റെയും ശ്രീകണ്ഠൻ നായരുടെയും ധാർമികതയും ചോദ്യം ചെയ്യപ്പെടുന്നു
  • ‘വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം നീക്കം ചെയ്തത്  15,627 സമൂഹമാധ്യമ പോസ്റ്റുകൾ’: സിപിഎം അംഗം സേവ്യർ ചിറ്റിലപ്പള്ളിയുടെ നിയമസഭ ചോദ്യത്തിന്  സമ്മേളനം അവസാനിച്ചശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടി
  • മുഖ്യമന്ത്രി വി ഡി സതീശൻ ,ഐപിഎല്ലിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മഹേന്ദ്ര സിങ്ധോണിയെപ്പറ്റി എഴുതുന്നു:’തോറ്റു കഴിഞ്ഞ് മാത്രമേ തോല്‍വി അംഗീകരിക്കാവൂ എന്ന സന്ദേശമാണ്. ആ തോല്‍വിയില്‍ നിന്ന് വിജയത്തിലേക്ക് വഴിവെട്ടണമെന്ന ആശയമാണ്.’

Timeline

  • November 18, 2026

    ആറ് മാസം തികഞ്ഞ ദിനം മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം,മന്ത്രിസഭാ യോഗത്തിൽ തർക്കമുണ്ടായതായി മുഖ്യമന്ത്രി

  • November 18, 2026

    സ്വര്‍ണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു,പവൻവില 2040 രൂപ ഇടിഞ്ഞ് 97,720 രൂപ,വെള്ളിവിലയിലും ഇടിവ്

  • November 18, 2026

    ‘രണ്ടര ലക്ഷം രൂപ ലോണ്‍ വാങ്ങിയ ആള്‍ ഒരു വാക്ക് പോലും പറയാതെ പടിയിറങ്ങി’യെന്ന് 24 ചാനൽ മേധാവി ശ്രീകണ്ഠൻ നായർ,’രണ്ടര ലക്ഷം എന്നല്ല രണ്ട് രൂപ പോലും ആരിൽ നിന്നും വാങ്ങിയിട്ടില്ലെ’ന്നുമാത്രമല്ല,’രണ്ട് മാസത്തെ നോട്ടീസ് പിരീഡ് പൂർത്തീകരിക്കാൻ ആകാത്തതിനാൽ ആവശ്യപ്പെട്ട നഷ്ട പരിഹാരം 93,204 രൂപയും നൽകി’യെന്ന് അസിത സഹീർ വെളിപ്പെടുത്തിയതോടെ 24ൻ്റെയും ശ്രീകണ്ഠൻ നായരുടെയും ധാർമികതയും ചോദ്യം ചെയ്യപ്പെടുന്നു

  • November 18, 2026

    ‘വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം നീക്കം ചെയ്തത്  15,627 സമൂഹമാധ്യമ പോസ്റ്റുകൾ’: സിപിഎം അംഗം സേവ്യർ ചിറ്റിലപ്പള്ളിയുടെ നിയമസഭ ചോദ്യത്തിന്  സമ്മേളനം അവസാനിച്ചശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടി

  • November 17, 2026

    മുഖ്യമന്ത്രി വി ഡി സതീശൻ ,ഐപിഎല്ലിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മഹേന്ദ്ര സിങ്ധോണിയെപ്പറ്റി എഴുതുന്നു:’തോറ്റു കഴിഞ്ഞ് മാത്രമേ തോല്‍വി അംഗീകരിക്കാവൂ എന്ന സന്ദേശമാണ്. ആ തോല്‍വിയില്‍ നിന്ന് വിജയത്തിലേക്ക് വഴിവെട്ടണമെന്ന ആശയമാണ്.’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions