Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • വൈദ്യുതി:’ സ്വന്തം പാർട്ടിക്കാർ ഭരിക്കുന്ന അയൽ സംസ്ഥാനവുമായി ഒരു ഉഭയകക്ഷി കരാർ ഉണ്ടാക്കാൻ പോലും യുഡിഎഫ് സർക്കാരിന് സാധിക്കുന്നില്ല’

  • വയോജനസൗഹൃദ ഓഫീസുകൾക്ക് സർട്ടിഫിക്കേഷൻ; രാജ്യത്ത് ആദ്യം കേരളത്തിൽ

  • ശബരിമല:’പൊതുമരാമത്ത് 551 കോടി രൂപയുടെ റോഡ് നിർമാണ പ്രവൃത്തികൾ ഏറ്റെടുക്കും,കെഎസ്ആർടിസി ഇത്തവണ 500 ബസുകൾ ലീസിനെടുത്ത് അധികമായി സർവീസ് നടത്തും,300 അധിക ട്രെയിൻ സർവീസ്’

  • ചെന്നൈയിലെ യുഎസ് കോണ്‍സല്‍ ജനറല്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു

  • അർദ്ധരാത്രി കഴിഞ്ഞും ‘ഇന്ദിര കട്ട്’:സന്ധ്യ കഴിഞ്ഞാൽ നാലും അഞ്ചും തവണയാണ് കേരളത്തിൽ പവർകട്ടെന്ന് മുൻ ധന മന്ത്രി കെ.എൻ ബാലഗോപാൽ

GeneralHeadlines
Home›General›എസ് എൻ ഡി പ്രസിഡൻ്റ്സ് അവാർഡ് ടി.കെ സജീവ് കുമാറിന്,ന്യൂസ് ഡിസൈനിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് അർഹമാവുന്ന ആദ്യ ഇന്ത്യക്കാരൻ

എസ് എൻ ഡി പ്രസിഡൻ്റ്സ് അവാർഡ് ടി.കെ സജീവ് കുമാറിന്,ന്യൂസ് ഡിസൈനിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് അർഹമാവുന്ന ആദ്യ ഇന്ത്യക്കാരൻ

By Admin
April 26, 2026
180
0

ന്യൂസ് ഡിസൈന്‍ സംബന്ധിച്ച് ലോകപ്രസിദ്ധ വെബ്‌സൈറ്റായ NewspaperDesign.org-യുടെ എഡിറ്റോറിയല്‍ ഡയറക്ടറാണ് ടി കെ സജീവ് കുമാര്‍

സിംഗപ്പൂർ:ലോകത്തിലെ അച്ചടി, ദൃശ്യ, നവമാധ്യമരംഗത്തെ മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ സൊസൈറ്റി ഫോര്‍ ന്യൂസ് ഡിസൈന്‍(എസ് എൻ ഡി) പ്രസിഡൻ്റ്സ് അവാർഡ് മലയാളിയും ന്യൂസ് പേപ്പർ ഡിസൈൻ എഡിറ്റോറിയൽ ഡയറക്ടറുമായ ടി.കെ സജീവ് കുമാറിന്. സിംഗപ്പൂരിൽനടന്ന പ്രൌഡഗംഭീരമായ ചടങ്ങിൽ എസ് എൻ ഡി പ്രസിഡൻ്റ് ജോൺ വിൽ സജീവിന് അവാർഡ് സമർപ്പിച്ചു.

ടി കെ സജീവ് കുമാര്‍

ന്യൂസ് ഡിസൈനിലെ സമഗ്ര സംഭാവനയ്ക്കുള്ള ഈ പുരസ്കാരത്തിന് ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ അർഹമാവുന്നത്.രാജ്യാന്തര തലത്തിൽ ന്യൂസ് ഡിസൈൻ പ്രൊത്സഹിപ്പിക്കുന്നതിനും നവീകരിക്കുന്നതിനും പുതുമകൾ കണ്ടെത്തുന്നതിലും NewspaperDesign.org മുഖേന നടത്തിയ ശ്രമങ്ങൾ പരിഗണിച്ചാണ് അവാർഡ്.
1979-ൽ സ്ഥാപിതമായതും യുണൈറ്റഡ് സ്റ്റേറ്റ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്നതുമായ എസ്എൻഡി, ലോകമെമ്പാടുമുള്ള ദൃശ്യ പത്രപ്രവർത്തനത്തിലെ മികവും നവീകരണവും പ്രോത്സാഹിപ്പിക്കുന്ന പ്രസ്ഥാനമാണ്.എസ് എൻ ഡി ഡയറക്ടര്‍ ബോര്‍ഡിലേക്ക് ഏഷ്യയില്‍ നിന്നുള്ള ഏക അംഗമാണ് സജീവ് കുമാർ .അതിനുമുമ്പ് ആറ് വർഷം എസ്എൻഡിയിൽ ഏഷ്യ-സൗത്ത് പസഫിക് ഡയറക്ടറായി അദ്ദേഹം പ്രവർത്തിച്ചിരുന്നു.


ന്യൂസ് ഡിസൈന്‍ സംബന്ധിയായ ലോകപ്രസിദ്ധ വെബ്‌സൈറ്റായ NewspaperDesign.org-യുടെ എഡിറ്റോറിയല്‍ ഡയറക്ടറാണ് ടി കെ സജീവ് കുമാര്‍. മാധ്യമപ്രവര്‍ത്തനരംഗത്ത് മൂന്നുപതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ചുവരികയാണ്.കേരളകൌമുദി ഡെപ്യുട്ടി എഡിറ്ററും വിഷ്വൽ എഡിറ്ററുമായിരുന്നു.

ടി കെ സജീവ് കുമാര്‍ സിംഗപ്പൂരിൽ

തിരുവനന്തപുരം പ്രസ് ക്ലബ്ബിൻ്റെ മികച്ച ഡിസൈനിനുള്ള അവാർഡ് രണ്ടുതവണ ലഭിച്ച സജീവ് വേൾഡ് ന്യൂസ്‌പേപ്പർ അസോസിയേഷൻ്റെ ഏഷ്യൻ മീഡിയ അവാർഡിന് ആറ് തവണ ജൂറി അംഗമായി പ്രവർത്തിച്ചു.
കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച “ന്യൂസ്‌പേപ്പർ ഡിസൈൻ” ഉൾപ്പെടെ നാല് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ എം ഗായത്രി റാണി,മക്കൾ: ഗൗരി ജി പണിക്കർ, മീനാക്ഷി ജി പണിക്കർ

ടി കെ സജീവ് കുമാര്‍

TagsNewspaperDesign.orgSociety for News Design SNDT K Sajeev Kumar
Previous Article

2027 സെൻസസ് ഡിജിറ്റൽ രീതിയിൽ രണ്ടുഘട്ടമായി; ജൂൺ 16 ...

Next Article

എം പത്മകുമാർ ചിത്രം ‘ ഉയിർ’,റോഷൻ മാത്യു നായകൻ,ശ്രുതി ...

Related articles More from author

  • CareerHeadlines

    3003 തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

    April 24, 2026
    By Admin
  • GeneralHeadlines

    വയലാർ വർഷം 2025-2026:സംസ്ഥാനതല വയലാർ കവിതാലാപന – ഗാനാലാപന മത്സരം ആഗസ്റ്റ് 8,9 തീയതികളിൽ തിരുവനന്തപുരത്ത്

    July 15, 2026
    By Admin
  • GeneralHeadlines

    പ്രളയബാധിതർക്കായി പ്രത്യേക നടപടികൾ; ചികിത്സാച്ചെലവും വഹിക്കും: മുഖ്യമന്ത്രി

    August 5, 2026
    By Admin
  • CareerHeadlines

    ചീഫ് മിനിസ്റ്റേഴ്സ് റിസേർച് ഫെലോഷിപ്പ് ഫോർ മൈനോറിറ്റീസ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

    December 29, 2025
    By Admin
  • GeneralHeadlines

    2027 സെൻസസ് ഡിജിറ്റൽ രീതിയിൽ രണ്ടുഘട്ടമായി; ജൂൺ 16 മുതൽ സെൽഫ് എന്യുമറേഷൻ

    April 25, 2026
    By Admin
  • HeadlinesMovies

    ‘വിദ്വേഷവും കാലുഷ്യവും കലരാതെ ജീവിതത്തെ നോക്കി ഉറക്കെച്ചിരിച്ച ഒരാൾ’:സലിംകുമാറിനെക്കുറിച്ച് സുനിൽ പി ഇളയിടം

    June 9, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • വൈദ്യുതി:’ സ്വന്തം പാർട്ടിക്കാർ ഭരിക്കുന്ന അയൽ സംസ്ഥാനവുമായി ഒരു ഉഭയകക്ഷി കരാർ ഉണ്ടാക്കാൻ പോലും യുഡിഎഫ് സർക്കാരിന് സാധിക്കുന്നില്ല’
  • വയോജനസൗഹൃദ ഓഫീസുകൾക്ക് സർട്ടിഫിക്കേഷൻ; രാജ്യത്ത് ആദ്യം കേരളത്തിൽ
  • ശബരിമല:’പൊതുമരാമത്ത് 551 കോടി രൂപയുടെ റോഡ് നിർമാണ പ്രവൃത്തികൾ ഏറ്റെടുക്കും,കെഎസ്ആർടിസി ഇത്തവണ 500 ബസുകൾ ലീസിനെടുത്ത് അധികമായി സർവീസ് നടത്തും,300 അധിക ട്രെയിൻ സർവീസ്’
  • ചെന്നൈയിലെ യുഎസ് കോണ്‍സല്‍ ജനറല്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു
  • അർദ്ധരാത്രി കഴിഞ്ഞും ‘ഇന്ദിര കട്ട്’:സന്ധ്യ കഴിഞ്ഞാൽ നാലും അഞ്ചും തവണയാണ് കേരളത്തിൽ പവർകട്ടെന്ന് മുൻ ധന മന്ത്രി കെ.എൻ ബാലഗോപാൽ

Timeline

  • September 11, 2026

    വൈദ്യുതി:’ സ്വന്തം പാർട്ടിക്കാർ ഭരിക്കുന്ന അയൽ സംസ്ഥാനവുമായി ഒരു ഉഭയകക്ഷി കരാർ ഉണ്ടാക്കാൻ പോലും യുഡിഎഫ് സർക്കാരിന് സാധിക്കുന്നില്ല’

  • September 11, 2026

    വയോജനസൗഹൃദ ഓഫീസുകൾക്ക് സർട്ടിഫിക്കേഷൻ; രാജ്യത്ത് ആദ്യം കേരളത്തിൽ

  • September 11, 2026

    ശബരിമല:’പൊതുമരാമത്ത് 551 കോടി രൂപയുടെ റോഡ് നിർമാണ പ്രവൃത്തികൾ ഏറ്റെടുക്കും,കെഎസ്ആർടിസി ഇത്തവണ 500 ബസുകൾ ലീസിനെടുത്ത് അധികമായി സർവീസ് നടത്തും,300 അധിക ട്രെയിൻ സർവീസ്’

  • September 11, 2026

    ചെന്നൈയിലെ യുഎസ് കോണ്‍സല്‍ ജനറല്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു

  • September 10, 2026

    അർദ്ധരാത്രി കഴിഞ്ഞും ‘ഇന്ദിര കട്ട്’:സന്ധ്യ കഴിഞ്ഞാൽ നാലും അഞ്ചും തവണയാണ് കേരളത്തിൽ പവർകട്ടെന്ന് മുൻ ധന മന്ത്രി കെ.എൻ ബാലഗോപാൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions