Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ചികിത്സകരാകാൻ യോഗ്യരല്ലാത്തവർക്ക് നിയമപരിരക്ഷ നൽകാനുള്ള സർക്കാർ നീക്കം പൊതുജനാരോഗ്യത്തിന് ഭീഷണിയെന്ന് എ.എം.എ.ഐ

  • പോലീസ് റെയ്ഡ് നടത്തിയ ടി.വി ചാനലിന്‍റെ വാര്‍ത്താപ്രക്ഷേപണം തടസപ്പെടുത്തിയതായി അറിയില്ലെന്നും റെയ്ഡ് സംബന്ധിച്ചുള്ള വാര്‍ത്ത അറിഞ്ഞത് ആ ടി.വി ചാനലില്‍ നിന്നാണെന്നും മുഖ്യമന്ത്രി

  • റിപ്പോർട്ടർ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറിയ കേരളാ പൊലീസിന്‍റെ നടപടി:മാധ്യമങ്ങളുടെ വായടപ്പിക്കുന്ന അതിക്രമം കേരളം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

  • സർക്കാരിൻ്റെ നൂറുദിനം: സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം

  • സനൽകുമാർ ശശിധരൻ്റെ സമരം ആവിഷ്കാര സ്വാതന്ത്ര്യമല്ല,ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:ഡോ.ബിജു

GeneralHeadlines
Home›General›ബിജു പ്രഭാകർ എഴുതിയ ‘നാം നമ്മെ കൊള്ളയടിക്കുമ്പോൾ’പ്രകാശനം ചെയ്തു,പൗരൻമാർ സ്വയം തിരുത്തൽ ശക്തി ആകണമെന്ന് റിട്ട.ഡിജിപി എ ഹേമചന്ദ്രൻ

ബിജു പ്രഭാകർ എഴുതിയ ‘നാം നമ്മെ കൊള്ളയടിക്കുമ്പോൾ’പ്രകാശനം ചെയ്തു,പൗരൻമാർ സ്വയം തിരുത്തൽ ശക്തി ആകണമെന്ന് റിട്ട.ഡിജിപി എ ഹേമചന്ദ്രൻ

By Admin
April 29, 2026
180
0

പുസ്തകത്തിലുള്ളത് തട്ടിപ്പുകളും അഴിമതികളുമടക്കം അനുഭവങ്ങളുടെ തുറന്നുപറച്ചിലുകളെന്ന് ബിജു പ്രഭാകർ

തിരുവനന്തപുരം:രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥരും ചേർന്നുള്ള അഴിമതിക്കെതിരെ പൗരൻമാർ സ്വയം തിരുത്തൽ ശക്തി ആകുമ്പോഴേ സാമൂഹിക പ്രതിരോധത്തിനുള്ള മാർഗ്ഗം തുറന്ന് കിട്ടുകയുള്ളൂവെന്ന് റിട്ട.ഡിജിപി എ ഹേമചന്ദ്രൻ.
സിവിൽ സർവ്വൻ്റുകൾ അധികാര കേന്ദ്രമല്ല, പൊതുജന സേവകരാണെന്ന ബോധം വളർത്തേണ്ടത് സമൂഹത്തിന്‍റെ കെട്ടുറപ്പിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം മുൻ ജില്ലാ കളക്ടറും,കെഎസ് ഇ ബി,കെഎസ്ആർടിസി മുൻ സിഎംഡിയും ഐ എ എസ് ഉദ്യോഗസ്ഥനുമായിരുന്ന ബിജു പ്രഭാകർ എഴുതിയ ‘നാം നമ്മെ കൊള്ളയടിക്കുമ്പോൾ’പ്രകാശനം മുൻ ഡിജിപി എസ്. അനന്ത കൃഷ്ണന് നൽകി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ സേവനങ്ങൾ ഡിജിറ്റി ലൈസ് ചെയ്യുന്നതോടെ ഓരോ ഫയലുകളിലെയും വിവരങ്ങൾ അപേക്ഷകർക്ക് നേരിട്ട് മനസിലാക്കാൻ കഴിയുന്നതുപോലെയുള്ള സുതാര്യത എല്ലാ വകുപ്പുകളിലും വ്യാപിപ്പിച്ചാൽ അഴിമതി തടയാൻ കഴിയുമെന്നും ഫയലുകൾ വെച്ച് താമസിപ്പിക്കുന്നവർക്ക് താക്കീതാ കുമെന്നും എസ് അനന്ത കൃഷ്ണൻ പറഞ്ഞു.
ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ച് ഉദ്യോഗസ്ഥർക്ക് ഫയലുകളിലെ വിവരങ്ങൾ തുറന്ന് പറയാനുള്ള സാഹചര്യം ഉണ്ടാകുന്നതോടെ സംവിധാനങ്ങളുടെ ഗുണ മേന്മ വർദ്ധിക്കുമെന്ന് പുസ്തകം പരിചയപ്പെടുത്തിയ കോഴിക്കോട് മുൻ കളക്ടർ പ്രശാന്ത് നായർ പറഞ്ഞു.
ചടങ്ങിൽ ആദിത്യവർമ്മ, തോമസ് ഡൊമനിക് തുടങ്ങിയവർ പങ്കെടുത്തു.
പുസ്തകത്തിലുള്ളത് തട്ടിപ്പുകളും അഴിമതികളുമടക്കം അനുഭവങ്ങളുടെ തുറന്നുപറച്ചിലുകളെന്ന് ബിജു പ്രഭാകർ അവകാശപ്പെട്ടു .ആരുമറിയാതെ പവര്‍ കട്ട് ചെയ്തിട്ടുണ്ടെന്നും 10 വർഷം പവർകട്ടില്ലെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കാലാകാലങ്ങളായി സർക്കാർ സർവീസിൽ നടക്കുന്ന അഴിമതിയും സ്വജനപക്ഷപാതവും, താൻ കണ്ടതും കേട്ടതുമായ പകൽ കൊള്ളകളുടെ നേർ സാക്ഷ്യങ്ങളും തുറന്നെഴുതുന്ന പുസ്തകമാണ് ‘നാം നമ്മെ കൊള്ളയടിക്കുമ്പോൾ.’
അംഗനവാടി മുതൽ കോടതി കെട്ടിടങ്ങളുടെ നിർമ്മാണം വരെ നടക്കുന്ന അഴിമതി, ഗ്രന്ഥത്തിൽ വിവരിക്കുന്നു. 2018ലെ മഹാപ്രളയം മനുഷ്യനിർമ്മിതമാണെന്നും, കോവിഡ് സമയത്തെ പർച്ചേഴ്സുകളിലും, മെഡിക്കൽ സർവീസ് കോർപ്പറേഷനിലെയും പൊതുമരാമത്തിലെയും അഴിമതികളും, പട്ടയം വിതരണത്തിലെയും ഭൂമി തരം മാറ്റലുകളിലെയും ക്രമക്കേടുകളും, സ്റ്റാർ ഹോട്ടലുകളോട് ചേർന്ന് ലോക്കൽ ബാറുകൾ പിറവിയെടുത്തതിന്‍റെ പിന്നാമ്പുറ കഥകളും ബിജു പ്രഭാകർ പുസ്തകത്തിൽ വിവരിക്കുന്നു. ട്രേഡ് യൂണിയനുകളുടെ അതിപ്രസരം മൊത്തം സംവിധാനത്തെ ഹൈജാക്ക് ചെയ്യുന്നതിന്‍റെ നേർക്കാഴ്ചകളും പുസ്തകത്തിൽ വായിക്കാം.
പ്രസാധകർ : മനോരമ ബുക്സ്, വില 390 രൂപ.

TagsBiju PrabhakarRtd DGP A Hemachandran
Previous Article

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2025:’എക്കോ’ മികച്ച ചിത്രം,മോഹന്‍ലാല്‍ മികച്ച ...

Next Article

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി: ...

Related articles More from author

  • GeneralHeadlines

    ശബരിമല തീർഥാടനം:തിരക്ക് നിയന്ത്രിക്കുന്നതിനായി എ.ഐ,മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ട സാഹചര്യം ഒഴിവാക്കും, അരവണ നിർമാണത്തിന് രണ്ട് മെഷീനുകൾ സ്ഥാപിക്കുമെന്നും മന്ത്രി കെ.മുരളീധരൻ

    August 14, 2026
    By Admin
  • GeneralHeadlines

    ശ്രീനാരായണ ഗുരുദേവന്‍റെ ദര്‍ശനം പ്രത്യാശയുടെ വെളിച്ചം മാത്രമല്ല, മനുഷ്യരാശിയുടെ ഭാവിസുരക്ഷക്കുള്ള പ്രായോഗിക മാര്‍ഗ്ഗരേഖകൂടിയാണെന്നും ഓസ്ട്രേലിയിലെ വിക്ടോറിയന്‍ പാര്‍ലമെന്‍റ് ചീഫ് വിപ്പ് ലീ ടാര്‍ലാമിസ്

    June 27, 2026
    By Admin
  • GeneralHeadlines

    ‘കവടിയാർ കൊട്ടാരത്തിൽ മോഷണം നടന്നു,അത് വാസ്തവം’:ഗൗരി പാർവതി ഭായ്, ‘പൊലീസ് ചോദിച്ചതിനെല്ലാം മറുപടി നൽകി’എന്നും തിരുവിതാംകൂർ മുൻ രാജകുടുംബാഗം

    July 27, 2026
    By Admin
  • HeadlinesPolitics

    ‘പാലക്കാട് സീറ്റ് കോൺഗ്രസ് തോൽക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറയാതെ പറഞ്ഞു’

    March 23, 2026
    By Admin
  • GeneralHeadlinesHealth

    പനീര്‍ പോപ്സ്-ചെട്ടിനാട് ഉൾപ്പെടെ നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍

    August 23, 2026
    By Admin
  • Headlines

    ശബരിമലയാത്രയിൽ ശ്രദ്ധിക്കാൻ

    November 15, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ചികിത്സകരാകാൻ യോഗ്യരല്ലാത്തവർക്ക് നിയമപരിരക്ഷ നൽകാനുള്ള സർക്കാർ നീക്കം പൊതുജനാരോഗ്യത്തിന് ഭീഷണിയെന്ന് എ.എം.എ.ഐ
  • പോലീസ് റെയ്ഡ് നടത്തിയ ടി.വി ചാനലിന്‍റെ വാര്‍ത്താപ്രക്ഷേപണം തടസപ്പെടുത്തിയതായി അറിയില്ലെന്നും റെയ്ഡ് സംബന്ധിച്ചുള്ള വാര്‍ത്ത അറിഞ്ഞത് ആ ടി.വി ചാനലില്‍ നിന്നാണെന്നും മുഖ്യമന്ത്രി
  • റിപ്പോർട്ടർ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറിയ കേരളാ പൊലീസിന്‍റെ നടപടി:മാധ്യമങ്ങളുടെ വായടപ്പിക്കുന്ന അതിക്രമം കേരളം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്
  • സർക്കാരിൻ്റെ നൂറുദിനം: സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം
  • സനൽകുമാർ ശശിധരൻ്റെ സമരം ആവിഷ്കാര സ്വാതന്ത്ര്യമല്ല,ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:ഡോ.ബിജു

Timeline

  • September 16, 2026

    ചികിത്സകരാകാൻ യോഗ്യരല്ലാത്തവർക്ക് നിയമപരിരക്ഷ നൽകാനുള്ള സർക്കാർ നീക്കം പൊതുജനാരോഗ്യത്തിന് ഭീഷണിയെന്ന് എ.എം.എ.ഐ

  • September 16, 2026

    പോലീസ് റെയ്ഡ് നടത്തിയ ടി.വി ചാനലിന്‍റെ വാര്‍ത്താപ്രക്ഷേപണം തടസപ്പെടുത്തിയതായി അറിയില്ലെന്നും റെയ്ഡ് സംബന്ധിച്ചുള്ള വാര്‍ത്ത അറിഞ്ഞത് ആ ടി.വി ചാനലില്‍ നിന്നാണെന്നും മുഖ്യമന്ത്രി

  • September 16, 2026

    റിപ്പോർട്ടർ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറിയ കേരളാ പൊലീസിന്‍റെ നടപടി:മാധ്യമങ്ങളുടെ വായടപ്പിക്കുന്ന അതിക്രമം കേരളം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

  • September 16, 2026

    സർക്കാരിൻ്റെ നൂറുദിനം: സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം

  • September 15, 2026

    സനൽകുമാർ ശശിധരൻ്റെ സമരം ആവിഷ്കാര സ്വാതന്ത്ര്യമല്ല,ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:ഡോ.ബിജു

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions