Tag: Rtd DGP A Hemachandran
-
ബിജു പ്രഭാകർ എഴുതിയ ‘നാം നമ്മെ കൊള്ളയടിക്കുമ്പോൾ’പ്രകാശനം ചെയ്തു,പൗരൻമാർ സ്വയം തിരുത്തൽ ശക്തി ആകണമെന്ന് റിട്ട.ഡിജിപി എ ഹേമചന്ദ്രൻ
പുസ്തകത്തിലുള്ളത് തട്ടിപ്പുകളും അഴിമതികളുമടക്കം അനുഭവങ്ങളുടെ തുറന്നുപറച്ചിലുകളെന്ന് ബിജു പ്രഭാകർ തിരുവനന്തപുരം:രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥരും ചേർന്നുള്ള അഴിമതിക്കെതിരെ പൗരൻമാർ സ്വയം തിരുത്തൽ ശക്തി ആകുമ്പോഴേ സാമൂഹിക പ്രതിരോധത്തിനുള്ള മാർഗ്ഗം തുറന്ന് കിട്ടുകയുള്ളൂവെന്ന് റിട്ട.ഡിജിപി എ ഹേമചന്ദ്രൻ. സിവിൽ സർവ്വൻ്റുകൾ ...

