Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘അലോപ്പതിക്കു ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയില്ല. അതുപോലെ തന്നെ ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും അലോപ്പതിക്കും ചെയ്യാന്‍ കഴിയില്ല’- ഒരു ആശുപത്രിവാസത്തിൻ്റെ അനുഭവ കഥ

  • ആശുപത്രി അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗിന്‍റെ പേരിൽ വ്യാജ എ.പി.കെ തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് പോലീസ്

  • ഇടുക്കി വട്ടവടയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഷെഡിന് മുകളിലേക്ക് മണ്ണുവീണ് സഹോദരങ്ങൾ മരിച്ചു; വാഗമൺ-ഈരാറ്റുപേട്ട റൂട്ടിലും ഗതാഗതം തടസ്സപ്പെട്ടു

  • അമൽ നീരദിന്‍റെ സ്റ്റൈലിഷ് ആക്ഷൻ ചിത്രം ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗം നവംബർ 19ന്

  • ടെക്നോപാര്‍ക്കിന്‍റെ എന്‍ജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി എന്‍എബിഎല്‍ അംഗീകാരം

BusinessGeneralHeadlines
Home›Business›‘സ്‌ക്കൂട്ട്’ വിമാനങ്ങള്‍ ‘സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ’ തീമില്‍

‘സ്‌ക്കൂട്ട്’ വിമാനങ്ങള്‍ ‘സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ’ തീമില്‍

By Admin
June 20, 2026
90
0

സ്‌ക്കൂട്ടിൻ്റെ എയര്‍ബസ് എ321നിയോ, ബോയിംഗ് 787 ഡ്രീംലൈനര്‍ എന്നീ വിമാനങ്ങളില്‍ ‘സ്‌പൈഡര്‍മാന്‍’

തിരുവനന്തപുരം: സിംഗപ്പൂര്‍ എയര്‍ലൈന്‍സിൻ്റെ ബജറ്റ് എയര്‍ലൈന്‍ സ്‌ക്കൂട്ടും സോണി പിക്‌ചേഴ്‌സിൻ്റെ സ്‌പൈഡര്‍-മാന്‍: ബ്രാന്‍ഡ് ന്യൂ ഡേയുമായി കൈകോര്‍ക്കുന്നു.
സെപ്റ്റംബര്‍ 13 വരെ, ഈ സൂപ്പര്‍ഹീറോ സ്‌ക്കൂട്ടിൻ്റെ എയര്‍ബസ് എ321നിയോ, ബോയിംഗ് 787 ഡ്രീംലൈനര്‍ എന്നീ രണ്ട് വിമാനങ്ങളില്‍ യാത്രക്കാര്‍ക്കൊപ്പം ഉണ്ടാകും. ഹ്രസ്വ-ഇടത്തരം-ദീര്‍ഘദൂര ഫ്‌ളൈറ്റുകളിലെല്ലാം സിനിമയുടെ പശ്ചാത്തലത്തിലുള്ള ഈ സവിശേഷ അനുഭവം ആസ്വദിക്കാന്‍ യാത്രക്കാര്‍ക്ക് ഇതിലൂടെ അവസരം ലഭിക്കും.

വിമാനത്തില്‍ സ്‌പൈഡര്‍-മാന്‍ ചിത്രങ്ങളുള്ള ഡെക്കലുകളും പ്രത്യേക ഹെഡ്‌റെസ്റ്റ് കവറുകളും സജ്ജീകരിക്കുന്നതിനൊപ്പം സ്‌പൈഡര്‍-മാന്‍: ബ്രാന്‍ഡ് ന്യൂ ഡേയിലെ സംഗീതവും പശ്ചാത്തലത്തില്‍ ആസ്വദിക്കാം. കൂടാതെ യാത്രയില്‍ വിമാനത്തില്‍ നിന്നും പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് ഒരു ഫ്‌ളൈറ്റ് ടാഗ് അല്ലെങ്കില്‍ മടക്കിവെക്കാവുന്ന ഇക്കോ ബാഗ് ഉള്‍പ്പെടെയുള്ള എക്‌സ്‌ക്ലൂസീവ് മെര്‍ച്ചന്‍ഡൈസുകള്‍ സമ്മാനമായി ലഭിക്കും.

ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം ജൂണ്‍ 30-ന് ടോക്കിയോയിലേക്കും (ഹനേദ), എയര്‍ബസ് എ321നിയോ വിമാനം ജൂലൈ 1-ന് ചിയാങ് മായിലേക്കും ആദ്യ സര്‍വീസ് നടത്തും. തുടര്‍ന്ന്, ഓസ്ട്രേലിയ, ചൈന, ജപ്പാന്‍, ഫിലിപ്പീന്‍സ്, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലേക്ക് ഈ രണ്ട് സ്‌പൈഡര്‍-മാന്‍ തീം വിമാനങ്ങളും സര്‍വീസ് നടത്തും. എയര്‍ലൈനിൻ്റെ പതിവ് സര്‍വീസുകളുടെ ഭാഗമായി മറ്റ് റൂട്ടുകളിലും ഈ വിമാനങ്ങള്‍ ഉപയോഗിച്ചേക്കാം. അതിനാല്‍, ഈ പ്രത്യേക സര്‍വീസുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാത്ത യാത്രക്കാര്‍ക്കും അപ്രതീക്ഷിതമായി സ്‌പൈഡര്‍-മാന്‍ വിമാനങ്ങളില്‍ യാത്ര ചെയ്യാനുള്ള അവസരം ലഭിക്കാം.

സിംഗപ്പൂര്‍ ചാംഗി എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 1-ലെ ചെക്ക്-ഇന്‍ കൗണ്ടറുകളില്‍ നിന്നാണ് സ്‌കൂട്ടിനൊപ്പമുള്ള സ്‌പൈഡര്‍-മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ യാത്ര ആരംഭിക്കുന്നത്.
സ്‌ക്കൂട്ടിന്റെ വെബ്സൈറ്റ്, മൊബൈല്‍ ആപ്പ്, വീചാറ്റ് മിനി പ്രോഗ്രാം എന്നിവയിലൂടെ ഈ പ്രത്യേക തീം ഫ്‌ളൈറ്റുകള്‍ ബുക്ക് ചെയ്യാം. ഈ വിമാനങ്ങളുടെ യാത്രാ സമയക്രമം സ്‌ക്കൂട്ടിൻ്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും

TagsScoot Airlines
Previous Article

മരണം കരുണ കാണിച്ചു…

Next Article

‘നിപ’: എല്ലാവരും ആശുപത്രി വിട്ടു,10 പേർക്ക് കൂടി ‘ഷിഗെല്ല’

Related articles More from author

  • BusinessGeneralHeadlines

    സ്‌കൂട്ടിൻ്റെ ‘എവരിവേര്‍’ സെയില്‍ ആരംഭിച്ചു; നിരക്കുകള്‍ 9,500 രൂപ മുതല്‍

    September 15, 2026
    By Admin
  • GeneralHeadlines

    ഇന്ത്യയില്‍ നിന്ന് സിംഗപ്പൂര്‍ വഴി ഫുകെറ്റിലേക്കുള്ള വണ്‍വേ ഇക്കണോമി ക്ലാസ് നിരക്കുകള്‍ 10,500 രൂപ മുതല്‍ :സ്‌കൂട്ടിൻ്റെ തീമാറ്റിക് സെയില്‍ ഓഫര്‍ ജൂലൈ 12 വരെ

    July 8, 2026
    By Admin
  • HeadlinesTravel

    ‘സ്കൂട്ടി’ന്‍റെ തീമാറ്റിക് സെയില്‍; ടിക്കറ്റുകള്‍ 5900 രൂപ മുതല്‍

    January 7, 2026
    By Admin
  • GeneralHeadlines

    ശബരമിലയിലെ നെയ് അഴിമതി:’സ്വകാര്യ കരാറുകാരുമായി ബന്ധമുള്ള ലോബി ഏതാനും മാധ്യമ പ്രവർത്തകരുമായി ചേർന്ന് മെനഞ്ഞ കഥ’

    August 10, 2026
    By Admin
  • Headlines

    ബാലചന്ദ്രമേനോന് സിനിമയിൽ 50;ആഘോഷം 29ന്

    November 25, 2025
    By Admin
  • HeadlinesHealth

    ‘ടൈപ്പ് വൺ പ്രമേഹബാധിതരായ സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്ക് പരീക്ഷകൾക്ക് അധികസമയം’: അടിയന്തരമായിപരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

    December 23, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘അലോപ്പതിക്കു ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയില്ല. അതുപോലെ തന്നെ ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും അലോപ്പതിക്കും ചെയ്യാന്‍ കഴിയില്ല’- ഒരു ആശുപത്രിവാസത്തിൻ്റെ അനുഭവ കഥ
  • ആശുപത്രി അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗിന്‍റെ പേരിൽ വ്യാജ എ.പി.കെ തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് പോലീസ്
  • ഇടുക്കി വട്ടവടയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഷെഡിന് മുകളിലേക്ക് മണ്ണുവീണ് സഹോദരങ്ങൾ മരിച്ചു; വാഗമൺ-ഈരാറ്റുപേട്ട റൂട്ടിലും ഗതാഗതം തടസ്സപ്പെട്ടു
  • അമൽ നീരദിന്‍റെ സ്റ്റൈലിഷ് ആക്ഷൻ ചിത്രം ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗം നവംബർ 19ന്
  • ടെക്നോപാര്‍ക്കിന്‍റെ എന്‍ജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി എന്‍എബിഎല്‍ അംഗീകാരം

Timeline

  • September 20, 2026

    ‘അലോപ്പതിക്കു ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയില്ല. അതുപോലെ തന്നെ ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും അലോപ്പതിക്കും ചെയ്യാന്‍ കഴിയില്ല’- ഒരു ആശുപത്രിവാസത്തിൻ്റെ അനുഭവ കഥ

  • September 20, 2026

    ആശുപത്രി അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗിന്‍റെ പേരിൽ വ്യാജ എ.പി.കെ തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് പോലീസ്

  • September 20, 2026

    ഇടുക്കി വട്ടവടയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഷെഡിന് മുകളിലേക്ക് മണ്ണുവീണ് സഹോദരങ്ങൾ മരിച്ചു; വാഗമൺ-ഈരാറ്റുപേട്ട റൂട്ടിലും ഗതാഗതം തടസ്സപ്പെട്ടു

  • September 20, 2026

    അമൽ നീരദിന്‍റെ സ്റ്റൈലിഷ് ആക്ഷൻ ചിത്രം ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗം നവംബർ 19ന്

  • September 19, 2026

    ടെക്നോപാര്‍ക്കിന്‍റെ എന്‍ജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി എന്‍എബിഎല്‍ അംഗീകാരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions