Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘അനിലോർമ്മ’യും ‘ഇലരേഖകൾ’ പുസ്തകപ്രകാശനവും ജൂൺ 23ന്

  • ‘ബാലൻ:ദ ബോയ്’: സംവിധായകൻ ചിദംബരത്തിനും എഴുത്തുകാരൻ ജീത്തു മാധവനും വിജയത്തിൻ്റെ ക്രെഡിറ്റ്

  • ‘വാര്‍ഷികാഘോഷ സമ്മാനം’ എന്ന് വ്യാജസന്ദേശം: കബളിപ്പിക്കപ്പെടരുതെന്ന് ‘മില്‍മ’

  • ‘നിപ’: എല്ലാവരും ആശുപത്രി വിട്ടു,10 പേർക്ക് കൂടി ‘ഷിഗെല്ല’

  • ‘സ്‌ക്കൂട്ട്’ വിമാനങ്ങള്‍ ‘സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ’ തീമില്‍

HeadlinesMovies
Home›Headlines›‘ബാലൻ:ദ ബോയ്’: സംവിധായകൻ ചിദംബരത്തിനും എഴുത്തുകാരൻ ജീത്തു മാധവനും വിജയത്തിൻ്റെ ക്രെഡിറ്റ്

‘ബാലൻ:ദ ബോയ്’: സംവിധായകൻ ചിദംബരത്തിനും എഴുത്തുകാരൻ ജീത്തു മാധവനും വിജയത്തിൻ്റെ ക്രെഡിറ്റ്

By Admin
June 21, 2026
73
0

താരനിരയില്ലാഞ്ഞിട്ടും ‘ബാലൻ:ദ ബോയ്’ മികച്ച തുടക്കം നേടി മുന്നേറുന്നു

തിരുവനന്തപുരം: മഞ്ഞുമ്മൽ ബോയ്സിൻ്റെ ഉജ്ജ്വല വിജയത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത
‘ബാലൻ: ദ ബോയ്’ റിലീസ് ദിനത്തിൽ ഇന്ത്യയിൽ മികച്ച തുടക്കം നേടി മുന്നേറുന്നു. പ്രമുഖ ട്രാക്കിംഗ് വെബ്സൈറ്റായ സാക്ക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ചിത്രം ആദ്യദിനം റിലീസ് ദിവസം രാജ്യത്താകെ 1,316 ഷോകളിൽ നിന്നായി 2.11 കോടി രൂപയാണ ഡൊമസ്റ്റിക്ക് ഗ്രോസ്സ് .നെറ്റ് കളക്ഷൻ 1.82 കോടിയാണ്.
കേരളത്തിൽ നിന്നു മാത്രം 952 ഷോകളിൽ നിന്ന് ചിത്രം 1.65 കോടി രൂപ ഗ്രോസ്സ് നേടി.
തമിഴ് പതിപ്പ് 4 ലക്ഷം,തെലുങ്ക് പതിപ്പ് 3 ലക്ഷം,ഹിന്ദി പതിപ്പ് 1 ലക്ഷം വീതം നെറ്റ് കളക്ഷൻ നേടി. മലയാളം പതിപ്പിന് എല്ലായിടങ്ങളിലലും മികച്ച പ്രേക്ഷക സാന്നിധ്യമാണ് ലഭിച്ചത്. ആകെ ഒക്ക്യുപൻസി 32.27% ആണ്.രാവിലത്തെ ഷോകൾക്ക് 18.25%,
ഉച്ചയ്ക്കുള്ള ഷോകൾക്ക് 24.42%
വൈകുന്നേരത്തെ ഷോകൾക്ക് 29.92%
രാത്രി ഷോകൾക്ക് 50.08% എന്നിങ്ങനെയായരുന്നു ഒക്ക്യുപെൻസി. രാത്രി ഷോകളിൽ ഒക്ക്യുപൻസി 50% കടന്നത് മികച്ച പ്രേക്ഷകാഭിപ്രായം നേടാനായതിനാലാണ്.രണ്ടാം ദിനം 91.79 കെ ടിക്കറ്റുകളാണ് വിറ്റുപോയത്.
അഞ്ച് വയസ്സുകാരനായ ഒരു ബാലന്‍റെയും അവന്‍റെ അമ്മയുടെയും കഥ പറയുന്ന ചിത്രം ഒരു മിസ്റ്ററി സിനിമയെന്നതിനേക്കാൾ കൂടുതലായി, സുരക്ഷിതത്വത്തിനായുള്ള ഒരു അമ്മയുടെയും മകന്‍റെയും നിരന്തരമായ അന്വേഷണമാണ് .
വലിയ താരനിരയെ ആശ്രയിക്കാതെ പ്രമേയത്തിൻ്റെ കരുത്തിൽ മുന്നോട്ടുപോകുന്ന ചിത്രം, മൂന്ന് പുതുമുഖ താരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ബോക്സോഫീസിൽ കുതിക്കുന്നത്. പ്രേക്ഷകനെ തുടക്കം മുതൽ ഒടുക്കം വരെ വൈകാരികമായി ബന്ധിപ്പിക്കാനും, മികച്ച അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കാനും ചിത്രത്തിന് സാധിക്കുന്നുണ്ട്. സംവിധായകൻ ചിദംബരത്തിനും എഴുത്തുകാരൻ ജീത്തു മാധവനും ആണ് ഈ വിജയത്തിൻ്റെ ക്രെഡിറ്റ്.

TagsBalan the Boy
Previous Article

‘വാര്‍ഷികാഘോഷ സമ്മാനം’ എന്ന് വ്യാജസന്ദേശം: കബളിപ്പിക്കപ്പെടരുതെന്ന് ...

Next Article

‘അനിലോർമ്മ’യും ‘ഇലരേഖകൾ’ പുസ്തകപ്രകാശനവും ജൂൺ 23ന്

Related articles More from author

  • GeneralHeadlines

    കേരളത്തിൽ ഒരു കാരണവശാലും എൻപിആർ നടപ്പാക്കില്ല, ഉത്തരവ് പുറത്തിറക്കി സംസ്ഥാന സർക്കാർ

    February 6, 2026
    By Admin
  • GeneralHeadlines

    വ്യവസായ സുരക്ഷയിൽ വൻ മാറ്റം:’കെ-സേഫ്’ പദ്ധതിക്ക് തുടക്കം

    February 11, 2026
    By Admin
  • HeadlinesTechnology

    തിരുവനന്തപുരം മെട്രോ : ആദ്യ ഘട്ട അലൈന്‍മെന്റ് അംഗീകരിച്ചു

    November 7, 2025
    By Admin
  • Headlines

    അങ്കണവാടി  ആനുകൂല്യങ്ങൾക്ക് 20 കോടി 

    November 5, 2025
    By Admin
  • CareerHeadlines

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

    March 6, 2026
    By Admin
  • Headlines

    ബിഹാറിൽ നിതീഷ് തന്നെ, മഹാസഖ്യത്തിന് മഹാപതനം

    November 14, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘അനിലോർമ്മ’യും ‘ഇലരേഖകൾ’ പുസ്തകപ്രകാശനവും ജൂൺ 23ന്
  • ‘ബാലൻ:ദ ബോയ്’: സംവിധായകൻ ചിദംബരത്തിനും എഴുത്തുകാരൻ ജീത്തു മാധവനും വിജയത്തിൻ്റെ ക്രെഡിറ്റ്
  • ‘വാര്‍ഷികാഘോഷ സമ്മാനം’ എന്ന് വ്യാജസന്ദേശം: കബളിപ്പിക്കപ്പെടരുതെന്ന് ‘മില്‍മ’
  • ‘നിപ’: എല്ലാവരും ആശുപത്രി വിട്ടു,10 പേർക്ക് കൂടി ‘ഷിഗെല്ല’
  • ‘സ്‌ക്കൂട്ട്’ വിമാനങ്ങള്‍ ‘സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ’ തീമില്‍

Timeline

  • June 21, 2026

    ‘അനിലോർമ്മ’യും ‘ഇലരേഖകൾ’ പുസ്തകപ്രകാശനവും ജൂൺ 23ന്

  • June 21, 2026

    ‘ബാലൻ:ദ ബോയ്’: സംവിധായകൻ ചിദംബരത്തിനും എഴുത്തുകാരൻ ജീത്തു മാധവനും വിജയത്തിൻ്റെ ക്രെഡിറ്റ്

  • June 20, 2026

    ‘വാര്‍ഷികാഘോഷ സമ്മാനം’ എന്ന് വ്യാജസന്ദേശം: കബളിപ്പിക്കപ്പെടരുതെന്ന് ‘മില്‍മ’

  • June 20, 2026

    ‘നിപ’: എല്ലാവരും ആശുപത്രി വിട്ടു,10 പേർക്ക് കൂടി ‘ഷിഗെല്ല’

  • June 20, 2026

    ‘സ്‌ക്കൂട്ട്’ വിമാനങ്ങള്‍ ‘സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ’ തീമില്‍

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions