Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കുവൈറ്റിൻ്റെ ആദ്യത്തെ ഗോൾഡൻ റസിഡൻസി എം.എ. യൂസഫലിക്ക്

  • ഇ.ടി. എച്ച് ആർ വേൾഡ് ഫ്യൂച്ചർ സ്‌കിൽസ് അവാർഡ്സ് 2026-ൽ 7 പുരസ്കാരങ്ങൾ നേടി യു എസ് ടി

  • വയലാർ വർഷം 2025-2026:സംസ്ഥാനതല വയലാർ കവിതാലാപന – ഗാനാലാപന മത്സരം ആഗസ്റ്റ് 8,9 തീയതികളിൽ തിരുവനന്തപുരത്ത്

  • ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘കോട്ടയം ബൽറ്റ്’ചിത്രീകരണം തൊടുപുഴ, കൊച്ചി , കോട്ടയം തൃശൂർ എന്നിവിടങ്ങളിൽ

  • ഇന്ത്യയിലെ മികച്ച 50 ഇടത്തരം തൊഴിലിടങ്ങളുടെ പട്ടികയില്‍ ടെക്നോപാര്‍ക്ക് കമ്പനി ‘ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്’ 24ൽ

GeneralHeadlines
Home›General›വയലാർ വർഷം 2025-2026:സംസ്ഥാനതല വയലാർ കവിതാലാപന – ഗാനാലാപന മത്സരം ആഗസ്റ്റ് 8,9 തീയതികളിൽ തിരുവനന്തപുരത്ത്

വയലാർ വർഷം 2025-2026:സംസ്ഥാനതല വയലാർ കവിതാലാപന – ഗാനാലാപന മത്സരം ആഗസ്റ്റ് 8,9 തീയതികളിൽ തിരുവനന്തപുരത്ത്

By Admin
July 15, 2026
101
0

ജൂനിയർ (എട്ടാം ക്ലാസ് മുതൽ പത്രണ്ടാം ക്ലാസ് വരെ), സീനിയർ (കോളേജ് വിദ്യാർത്ഥികൾ) വിഭാഗങ്ങളിൽ പ്രത്യേകം മത്സരം

തിരുവനന്തപുരം: വയലാർ രാമവർമ്മയുടെ അൻപതാം ചരമവാർഷികവും 50-ാം വയലാർ വയലാർ സാഹിത്യ അവാർഡ് സമർപ്പണത്തോടും അനുബന്ധിച്ച് ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന “വയലാർ വർഷം 2025-26”ൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി സംസ്ഥാനതല വയലാർ കവിതാലാപനം – ഗാനാലാപനം മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റും തിരുവനന്തപുരം വഴുതക്കാട് സർക്കാർ വനിത കോളേജിലെ സംഗീത വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ജൂനിയർ (എട്ടാം ക്ലാസ് മുതൽ പത്രണ്ടാം ക്ലാസ് വരെ), സീനിയർ (കോളേജ് വിദ്യാർത്ഥികൾ) വിഭാഗങ്ങളിൽ പ്രത്യേകം മത്സരം നടത്തുന്നതാണ്. ഗാനാലാപന മത്സരത്തിൽ പങ്കെടുക്കാൻ രജിസ്ട്രേഷനൊപ്പം വയലാർ ഗാനം ആലപിക്കുന്ന വീഡിയോ കൂടെ അയച്ച് നൽകേണ്ടതാണ്. മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന വിജയികൾക്ക് യഥാക്രമം 5000, 3000, 1500 തുക സമ്മാനമായി ലഭിക്കും. സമ്മാനങ്ങൾ 2026 ഒക്ടോബർ 27ന് നടക്കുന്ന വയലാർ സാഹിത്യ അവാർഡ് സമർപ്പണ ചടങ്ങിൽ വിതരണം ചെയ്യുന്നതാണ്.
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഐ. ഡി. കാർഡിൻ്റെ പകർപ്പ് സഹിതം forms.gle/GqN3g8ANY8NuHniJ6 എന്ന ലിങ്കിലൂടെ 2026 ജൂലൈ 25ന് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്. 2026 ആഗസ്റ്റ് 08, 09 തീയതികളിലായി തിരുവനന്തപുരം സർക്കാർ വനിത കോളേജിൽ വച്ചാണ് മത്സരം. കൂടുതൽ വിവരങ്ങൾക്ക് 9846202762, 9447738832, 9446455052, 9037653775 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

TagsVayalar Ramavarma
Previous Article

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ...

Next Article

ഇ.ടി. എച്ച് ആർ വേൾഡ് ഫ്യൂച്ചർ സ്‌കിൽസ് അവാർഡ്സ് ...

Related articles More from author

  • HeadlinesMovies

    നടന്‍ മധുവിന് ‘കൃഷ്ണാഞ്ജലി’ പുരസ്‌കാരം

    April 30, 2026
    By Admin
  • GeneralHeadlines

    വരൂ,വയനാട്ടിലെ പുനരധിവാസം കാണൂ…

    December 30, 2025
    By Admin
  • HeadlinesPolitics

    കമ്യൂണിസ്റ്റുകാർ പാർലമെൻ്ററി വ്യവസ്ഥയിൽ ഏർപ്പെടുമ്പോൾ പലതരം ജീർണതകളും കടന്നുവരുമെന്ന് പി.ജയരാജൻ

    May 5, 2026
    By Admin
  • DesignGeneralHeadlines

    കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷന് ലോഗോ ക്ഷണിച്ചു; ഒരു ലക്ഷം രൂപ സമ്മാനം

    March 5, 2026
    By Admin
  • HeadlinesHealth

    പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി: 151 സര്‍ക്കാര്‍ + 150 സ്വകാര്യ ആശുപത്രികളില്‍ ആന്‍റി സ്‌നേക്ക് വെനം ലഭ്യം

    April 29, 2026
    By Admin
  • Headlines

    ഒ ഇ സി സ്കോളർഷിപ്പിനായി 200 കോടി അനുവദിച്ചു

    November 7, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കുവൈറ്റിൻ്റെ ആദ്യത്തെ ഗോൾഡൻ റസിഡൻസി എം.എ. യൂസഫലിക്ക്
  • ഇ.ടി. എച്ച് ആർ വേൾഡ് ഫ്യൂച്ചർ സ്‌കിൽസ് അവാർഡ്സ് 2026-ൽ 7 പുരസ്കാരങ്ങൾ നേടി യു എസ് ടി
  • വയലാർ വർഷം 2025-2026:സംസ്ഥാനതല വയലാർ കവിതാലാപന – ഗാനാലാപന മത്സരം ആഗസ്റ്റ് 8,9 തീയതികളിൽ തിരുവനന്തപുരത്ത്
  • ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘കോട്ടയം ബൽറ്റ്’ചിത്രീകരണം തൊടുപുഴ, കൊച്ചി , കോട്ടയം തൃശൂർ എന്നിവിടങ്ങളിൽ
  • ഇന്ത്യയിലെ മികച്ച 50 ഇടത്തരം തൊഴിലിടങ്ങളുടെ പട്ടികയില്‍ ടെക്നോപാര്‍ക്ക് കമ്പനി ‘ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്’ 24ൽ

Timeline

  • July 15, 2026

    കുവൈറ്റിൻ്റെ ആദ്യത്തെ ഗോൾഡൻ റസിഡൻസി എം.എ. യൂസഫലിക്ക്

  • July 15, 2026

    ഇ.ടി. എച്ച് ആർ വേൾഡ് ഫ്യൂച്ചർ സ്‌കിൽസ് അവാർഡ്സ് 2026-ൽ 7 പുരസ്കാരങ്ങൾ നേടി യു എസ് ടി

  • July 15, 2026

    വയലാർ വർഷം 2025-2026:സംസ്ഥാനതല വയലാർ കവിതാലാപന – ഗാനാലാപന മത്സരം ആഗസ്റ്റ് 8,9 തീയതികളിൽ തിരുവനന്തപുരത്ത്

  • July 15, 2026

    ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘കോട്ടയം ബൽറ്റ്’ചിത്രീകരണം തൊടുപുഴ, കൊച്ചി , കോട്ടയം തൃശൂർ എന്നിവിടങ്ങളിൽ

  • July 15, 2026

    ഇന്ത്യയിലെ മികച്ച 50 ഇടത്തരം തൊഴിലിടങ്ങളുടെ പട്ടികയില്‍ ടെക്നോപാര്‍ക്ക് കമ്പനി ‘ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്’ 24ൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions