Author: Admin
-
കെപിഎസിയുടെ പുതിയ നാടകം’ഭഗവന്തി’അരങ്ങിലേക്ക്
എം മുകുന്ദൻ്റെ “ഒരു ദളിത് യുവതിയുടെ കദനകഥ”ക്ക് നാടകരൂപമൊരുക്കിയത് അശോക് ശശി തിരുവനന്തപുരം: ഏഴര പതിറ്റാണ്ടായി മലയാള നാടക വേദിയുടെ തറവാടായ കേരളാ പീപ്പിൾസ് ആർട്ട്സ് ക്ലബ്ബ് – കെപിഎസിയുടെ 68-ാമത് നാടകം ‘ഭഗവന്തി’ ഡിസംബർ ... -
ഇങ്ങനെയൊക്കെയാണ് ശ്രീനിവാസൻ
‘നമുക്ക് ചുറ്റും കഥാപാത്രങ്ങൾ’ ‘ചിന്താവിഷ്ടയായ ശ്യാമള’ക്ക് ലഭിച്ച രാമു കാര്യാട്ട് പുരസ്‌കാരം സ്വീകരിക്കാൻ തൃശൂർ റീജ്യണൽ തീയേറ്ററിലെത്തിയപ്പോൾ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ശ്രീനിവാസൻ പറഞ്ഞു – “ഇനി ഞാനൊരു രഹസ്യം പറയാം. ഈ സിനിമയുടെ കഥ ... -
വീണ്ടും മോഹന്‍ലാല്‍-ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് ആലോചനയക്കിടെ ഒരാളുടെ വിട…
‘പറ്റിച്ചും’ ‘പറ്റിയ്ക്കപ്പെട്ടും’ ശ്രീനിവാസൻ മന്ത്രിയായിരിക്കേ വി.എസ് സുനിൽകുമാറിന് അന്തിക്കാട്ട് ഒരു സ്വീകരണമൊരുക്കി. അതിൽ സത്യൻ അന്തിക്കാട്ടൻ്റെ താല്പര്യപ്രകാരം ശ്രീനിവാസനും പങ്കെടുത്തു.അന്ന് ശ്രീനാവാസൻ പറഞ്ഞ കഥ അന്തിക്കാട് പിന്നീട് എഴുതിയിട്ടുണ്ട്. സംഭവം ഇങ്ങനെ: ‘നാടോടിക്കാറ്റ്’ റിലീസ് ചെയ്ത ... -
സ്വർണ്ണക്കൊള്ള:ഇനിയൊരു ഒളിച്ചുകളിയില്ലെന്ന് രാജീവ് ചന്ദ്രശേഖർ
‘കൊല്ലം വിജിലൻസ് കോടതിയുടെ ഉത്തരവ് ഈ പോരാട്ടത്തിലെ വലിയ വിജയം’ തിരുവനന്തപുരം:ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ ഇനിയൊരു ഒളിച്ചുകളിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇതു സംബന്ധിച്ച് കേന്ദ്ര ഏജൻസി അന്വേഷണത്തിന് വഴിതെളിച്ച കൊല്ലം വിജിലൻസ് കോടതിയുടെ ... -
‘നിങ്ങൾ സിസതോമസിനെ ബിജെപിയാക്കി’ – പിണറായി വിജയനോട് ഷിബുബേബിജോൺ
‘സിസയുടേത് കോൺഗ്രസ് അനുഭാവി കുടുംബം’ തിരുവനന്തപുരം:തൻ്റെ സുഹൃത്താണ് സാങ്കേതിക സർവകലാശാലയിലെ പുതിയ വൈസ് ചൈൻസലർ സിസ തോമസിൻ്റെ ഭർത്താവ് ജോൺ തരകനെന്ന് ആർഎസ് പി സംസ്ഥാന സെക്രട്ടറി ഷിബുബേബിജോൺ.സിഎം സ്റ്റീഫനുമായും പിസി അലക്സാണ്ടറുമായും ബന്ധമുള്ള കോൺഗ്രസ് ... -
സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ:ജനുവരി 18ന് സമാപന ചടങ്ങിലെ മുഖ്യാതിഥി മോഹൻലാൽ
കലോൽസവം ജനുവരി 14 മുതൽ 18 വരെ തിരുവനന്തപുരം:ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയായ 64-ാമത് കേരള സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മോഹൻലാൽ മുഖ്യാതിഥിയാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി . ജനുവരി 14 ... -
പോറ്റിയെ ശബരിമലയിൽ കേറ്റിയത് യുഡിഎഫെന്ന് ചിത്രങ്ങൾ തെളിവായി പങ്കുവച്ച് കെ.അനിൽകുമാർ
ഒരു കള്ളനെക്കൊണ്ട് രക്ഷ കെട്ടിച്ച് സോണിയയെ അപമാനിച്ച രണ്ട് എം പിമാരെ കോൺഗ്രസ്സ് പുറത്താക്കുമോ? കോട്ടയം:ശബരിമല സ്വർണപ്പാളി കേസിൽ അറസ്റ്റിലായി ജയിലിൽ കിടക്കുന്ന ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ആദ്യമായി ശബരിമലയിൽ കേറ്റിയതാരാണെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ട് സി ... -
‘കായികയിനങ്ങള്‍ വ്യത്യസ്തമാണെങ്കിലും വിജയിക്കാനുള്ള അഭിനിവേശവും ആവേശവും ഒന്നുതന്നെ’ ഇന്ത്യൻ ലോകചാമ്പ്യന്‍മാരുമായി കൂടിക്കാഴ്ച നടത്തിയശേഷം ലയണല്‍ മെസി പറഞ്ഞത്
സ്‌പോര്‍ട്‌സിന് അതിരുകളില്ലെന്ന് ലയണല്‍ മെസി ന്യൂഡൽഹി:ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയും ഇന്ത്യക്കാരായ ലോകചാമ്പ്യന്മാരുമായി കൂടിക്കാഴ്ച നടത്തി.ബഹുരാഷ്ട്ര കായികഉല്‍പന്ന നിര്‍മ്മാതാക്കളായ അഡിഡാസ് ഡല്‍ഹിയിലെ പുരാനാ കിലയിലാണ് കൂടിക്കാഴ്ചയൊരുക്കിയത്. സുമിത് ആൻ്റില്‍ (ലോക പാരാ അത്ലറ്റിക്‌സ് ചാമ്പ്യന്‍ – ... -
മരണത്തിലും തണലായി ദേവപ്രയാഗ്; ഒൻപതുകാരൻ്റെ അവയവങ്ങൾ ദാനം ചെയ്തു
ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ദേവപ്രയാഗിൻ്റെ അച്ഛൻ ബിച്ചു ചന്ദ്രനും സുഹൃത്ത് സതീഷ് വേണുഗോപാലും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു തിരുവനന്തപുരം: നിലമേലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സ്ഥിരീകരിച്ച ഒൻപതു വയസുകാരൻ ദേവപ്രയാഗിൻ്റെ അവയവങ്ങൾ ... -
ശ്രീകണ്ഠൻ കരിക്കകത്തിൻ്റെ കഥ -‘ഇദംപ്രഥമം’
നാൽപ്പത് വർഷത്തിലേറെ പഴക്കമുള്ള വലിയ കട്ടിലിൽ പരസ്പരം അവർ അകന്നു കിടക്കുകയായിരുന്നു. അതിനിടയിൽ എപ്പോഴോ ചന്ദ്രമതിയമ്മയുടെ അരികിലേക്ക് ചേർന്നുവന്ന് അയാൾ ചുള്ളിക്കമ്പുകൾ പോലത്തെ കാലുകൾ വയറിനുമേൽ പിണച്ചുകയറ്റി. പിന്നെ തണുത്ത കൈകൾ കൊണ്ട് അവരുടെ മുഖത്തുരസി. ...










