Author: Admin
-
രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിച്ഛായ,’ കാണണ’മെന്ന് സംവിധായകൻ ഭദ്രൻ
‘ബാലചന്ദ്രമേനോനെ പുതിയ അഭിനയപാതയിലൂടെ സംവിധായകൻ ‘ബി. ഉണ്ണികൃഷ്ണൻ’ സഞ്ചരിപ്പിച്ചു എന്നത് ശ്ലാഘനീയം’ തിരുവനന്തപുരം:’രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിച്ഛായ,’ കാണണ’മെന്ന് സംവിധായകൻ ഭദ്രൻ.ഈ ചിത്രത്തിന്‍റെ പേര് തന്നെയാണ് ആദ്യ ദിവസം തന്നെ ... -
യു എസ് ടി ട്രിവാൻഡ്രം മാരത്തൺ മൂന്നാം പതിപ്പ് നവംബർ 15ന്
ഈ മാരത്തണിൽ 15,000-ത്തിലധികം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷ തിരുവനന്തപുരം: പ്രമുഖ എഐ, ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി സംഘടിപ്പിക്കുന്ന ട്രിവാൻഡ്രം മാരത്തണിന്‍റെ മൂന്നാം പതിപ്പ് നവംബർ 15 ന് . എൻഇബി സ്‌പോർട്‌സിൻ്റെ ... -
കൊവിഡ് ഭീഷണി വീണ്ടും : അമേരിക്ക ഉൾപ്പെടെയുള്ള 20ലേറെ രാജ്യങ്ങളിൽ പുതിയ ഉപവകഭേദമായ ‘സിക്കാഡ’ പടരുന്നു
സിക്കാഡ വകഭേദം ബാധിച്ചവരിൽ പ്രധാന ലക്ഷണം കഠിനമായ തൊണ്ടവേദന വാഷിംഗ്ടൺ :അമേരിക്ക ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ പുതിയ കൊവിഡ് ഉപവകഭേദമായ സിക്കാഡ (BA 3 2) പടരുന്നു.അമേരിക്കയിലെ ഇരുപതോളം സംസ്ഥാനങ്ങൾക്കുപുറമേ 20ലധികം രാജ്യങ്ങളിലും വൈറസ് ബാധ ... -
‘പ്രതിച്ഛായ’ സിനിമ മാത്രമല്ല,കേരള രാഷ്ട്രീയത്തിന്‍റെ പ്രതിച്ഛായ കൂടിയാണെന്ന് ഷാജികൈലാസ്
‘പ്രതിച്ഛായ’ മലയാളത്തിലെ പൊളിറ്റിക്കൽ ത്രില്ലറുകളുടെ പട്ടികയിൽ എന്നും മുന്നിൽ ‘ തിരുവനന്തപുരം:ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത നിവിൻപോളി ചിത്രമായ ‘പ്രതിച്ഛായ’ സിനിമ മാത്രമല്ലെന്നും , കേരള രാഷ്ട്രീയത്തിന്‍റെ പ്രതിച്ഛായ കൂടിയാണെന്ന് പൊളിറ്റിക്കൽ ത്രില്ലറുകളിലൂടെ മലയാള സിനിമയിൽ ഓളങ്ങൾ ... -
‘എനിക്ക് രോഗോം വെഷമോം വന്നപ്പോ ഈ സർക്കാരാ രക്ഷിച്ചത്’
‘ജോസ് ഹാപ്പിയാണ്.ഞാനോ അതിലേറെ ഹാപ്പി’:വി.കെ ശ്രീരാമൻ കൊച്ചി:നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ്റെ അനുഭവം വൈറലാവുന്നു.ചികിത്സ കഴിഞ്ഞ് അമൃത ആശുപത്രീന്ന് ഊബറിൽ തിരിച്ചുപോകവേ ശ്രീരാമൻ ഡ്രൈവറോട് ആര് ജയിക്കുമെന്ന് ചോദിച്ചു. അതിനുള്ള ഉത്തരമാണ് പോസ്റ്റിനെ വൈറലാക്കിയത്. വി.കെ ... -
നിരോധിത പിവിസി ഫ്ലെക്സ്, പോളി കോട്ടൺ പ്രചാരണ സാമഗ്രികൾ :സംസ്ഥാനത്ത് പിടിച്ചെടുത്തത് 65,658 കിലോഗ്രാം
നിരോധിത വസ്തുക്കൾ ഉപയോഗിച്ചതിന് 13,99,450 രൂപ പിഴ തിരുവനന്തപുരം : സംസ്ഥാനത്ത് ഏപ്രിൽ ഒൻപതിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹരിത ചട്ടം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി രൂപീകരിച്ച എൻഫോഴ്സ്‌മെൻ്റ് സ്ക്വാഡുകൾ നടത്തിയ റെയ്ഡുകളിൽ ഇതുവരെ 65,658 കിലോ ... -
ടെക്കികളെ വോട്ട് ചെയ്യിക്കാൻ ടെക്നോപാര്‍ക്കില്‍ ബോധവല്‍ക്കരണ കാമ്പയിന്‍
‘യുവര്‍ വോട്ട് മാറ്റേഴ്സ്’ എന്ന പേരിലായിരുന്നു പരിപാടി തിരുവനന്തപുരം:തെരഞ്ഞെടുപ്പിൽ ടെക്കികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ടെക്നോപാര്‍ക്കില്‍ വോട്ടവകാശ ബോധവല്‍ക്കരണ കാമ്പയിന്‍. തിരുവനന്തപുരം ജില്ലാ ഭരണകൂടവും ടെക്നോപാര്‍ക്കും സംയുക്തമായാണ് കാമ്പയിന്‍ സംഘടിപ്പിച്ചത്. ഏപ്രില്‍ 9 ന് നടക്കുന്ന സംസ്ഥാന ... -
എൽ.പി.ജി വാർ റൂം പ്രവർത്തനം ആരംഭിച്ചു,വിതരണത്തിൽ പ്രതിസന്ധിയില്ലെന്ന് സിവിൽ സപ്ലൈസ് കമ്മീഷണർ
ആകെ ആവശ്യകതയുടെ 66 ശതമാനം വിതരണം നടത്തുവാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കമ്മീഷണർ തിരുവനന്തപുരം:മദ്ധ്യ പൂർവ്വേഷ്യയിൽ യുദ്ധം നടക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എൽപിജി /പിഎൻജി (സിറ്റി ഗ്യാസ്)/ പെട്രോൾ/ ഡീസൽ എന്നിവയുടെ വിതരണം നിരീക്ഷിക്കുന്നതിനായി ഗവൺമെൻ്റ് സെക്രട്ടേറിയറ്റിൽ ... -
ഊട്ടി പൈതൃക ട്രെയിൻ പ്രത്യേക സർവീസ് ആരംഭിച്ചു ,വെള്ളി, ഞായർ ദിവസങ്ങളിൽ മേട്ടുപ്പാളയം–ഊട്ടി റൂട്ടിൽ
ശനി, തിങ്കൾ ദിവസങ്ങളിൽ ഊട്ടി–മേട്ടുപ്പാളയം റൂട്ടിൽ പ്രത്യേക സർവീസ് ഊട്ടി:വേനലവധിക്കാലത്ത് ഊട്ടി പൈതൃക ട്രെയിൻ പ്രത്യേക സർവീസ് ആരംഭിച്ചു കഴിഞ്ഞെന്നു സതേൺ റെയിൽവേ . ജൂലൈ 6 വരെയുള്ള വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലാണു ... -
അമരാവതിയെ ആന്ധ്രാപ്രദേശിന്‍റെ ഏക തലസ്ഥാനം,പ്രമേയം പാസാക്കി നിയമസഭ
ഏപ്രിൽ ഒന്നിന് കേന്ദ്ര മന്ത്രിസഭ പ്രമേയം പരിഗണിക്കും വിശാഖപട്ടണം: അമരാവതിയെ ആന്ധ്രാപ്രദേശിന്‍റെ ഏക തലസ്ഥാനമായി പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിയമസഭയിൽ പ്രമേയം പാസാക്കി.ഏപ്രിൽ ഒന്നിന് കേന്ദ്ര മന്ത്രിസഭ ഭേദഗതി പരിഗണിക്കും. തുടർന്ന് ഏപ്രിൽ രണ്ടിന് ...










