Author: Admin
-
ലുലു ബ്യൂട്ടി ഫെസ്റ്റ്:ആഗ്നസ് മാത്യു ലുലു ബ്യൂട്ടി ക്വീൻ;അബിൻ ജോസഫ് ലുലു മാൻ ഓഫ് ദ ഇയർ
ഗ്രാന്‍റ് ഫിനാലെയിൽ 23 മത്സരാർത്ഥികൾ തിരുവനന്തപുരം:വിദ്യാർത്ഥികളും പ്രൊഫഷണലുകളും ഉൾപ്പെടെയുളളവർ അണിനിരന്ന ലുലു ബ്യൂട്ടി ഫെസ്റ്റിൽ ആഗ്നസ് മാത്യു ലുലു നിവ്യ ബ്യൂട്ടി ക്വീൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം ലുലുമാളിൽ നടന്ന ഗ്രാന്‍റ് ഫിനാലെയിൽ 23 മത്സരാർത്ഥികൾ ... -
ഐ.ഐ.എഫ്.കെ:ഇത്തവണ 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ
ആദ്യ ഡെലിഗേറ്റായി ലിജോമോൾ ജോസ് തിരുവനന്തപുരം:ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്ഥാന നഗരിയിൽ നടക്കും.26 വ്യത്യസ്ത വിഭാഗങ്ങളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള ... -
ഐഎഫ്എഫ്കെ :ലോറ കസബെയുടെ ‘വിർജിൻ ഓഫ് ക്വാറി ലേക്ക്’ മുഖ്യ ആകർഷണമായി ലാറ്റിനമേരിക്കൻ പാക്കേജ്
‘ദി വിർജിൻ ഓഫ് ദി ക്വാറി ലേക്ക്’-ലാറ്റിനമേരിക്കൻ വിഭാഗത്തിലെ മുഖ്യ ആകർഷണം തിരുവനന്തപുരം:മുപ്പതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (ഐഎഫ്എഫ്കെ) ലാറ്റിനമേരിക്കൻ വിഭാഗത്തിലുള്ളത് സാമൂഹിക-വൈയക്തിക പ്രമേയങ്ങൾ ചർച്ച ചെയ്യുന്ന അഞ്ച് മികച്ച ചിത്രങ്ങൾ.അന്താരാഷ്ട്ര മേളകളിൽ അംഗീകാരം നേടിയ ഈ ... -
‘ദിലീപിനെതിരെ മുകേഷ് മൊഴി മാറ്റിയില്ല,പിന്നാലെ കെണി’
ഒരു സിപിഎം എംഎൽഎയെപ്പോലും കെണി വെച്ച് വീഴ്ത്താൻ കഴിയും എന്നത് നിസ്സാര സംഭവമല്ല തിരുവനന്തപുരം:നടൻ മുകേഷിൻ്റെ പേരിലുയർന്ന ബലാത്സംഗ ആരോപണത്തിനുപിന്നിൽ നടൻ ദിലീപും അദ്ദേഹത്തിൻ്റെ സംഘങ്ങളുമാണെന്ന് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് പി.കെ സുരേഷ് കുമാർ.ദിലീപ് പ്രതിയായ ... -
‘ദിലീപിനെതിരെ ഇനി 3 കേസുകള്‍, പൂർണ്ണമായും കുറ്റവിമുക്തനായില്ല’
297/ 2017 കേസിൽ അപ്പീൽ പോകുമെന്ന് സർക്കാർ വ്യക്തമാക്കി,അതിലും ജുഡീഷ്യൽ പരിശോധന തിരുവനന്തപുരം:ദിലീപ് നിയമത്തിൻ്റെ കണ്ണിൽ പൂർണ്ണമായും കുറ്റവിമുക്തനായി എന്ന് പറയാൻ കഴിയില്ലെന്ന് മാധ്യമപ്രവർത്തകനായിരുന്ന ജീവൻകുമാർ.’നടി ആക്രമിക്കപ്പെട്ട കേസ് ഒരു ചെയിൻ – ഓഫ് ക്രൈം ... -
കേരളത്തിലെ കെ സ്മാർട്ട്, ഡിജി കേരളം, പാലിയേറ്റീവ് കെയർ… ദേശീയ മാതൃകകളാക്കാൻ കേന്ദ്രസർക്കാർ
ആകെ 26,അതിൽ മൂന്നും കേരളത്തിൻ്റേത്:മന്ത്രി എം.ബി രാജേഷ് ന്യൂഡൽഹി:രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും പകർത്താവുന്ന പദ്ധതികളായി കേരളത്തിലെ മൂന്ന് പദ്ധതികൾ നിർദേശിച്ച് കേന്ദ്രസർക്കാർ. കെ സ്മാർട്ട്, ഡിജി കേരളം, പാലിയേറ്റീവ് കെയർ തുടങ്ങിയ പദ്ധതികളാണ് കേന്ദ്ര പഞ്ചായത്തിരാജ് ... -
കേന്ദ്രപൊലീസിൽ അര ലക്ഷത്തോളം ഒഴിവ്,10 പാസായവർക്ക് അപേക്ഷിക്കാം,പ്രായപരിധി: 18-23
അപേക്ഷ ഡിസംബർ 31 വരെ ഓൺലൈനായി ന്യൂഡൽഹി:സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ്, എസ് എസ് എഎഫ് എന്നിവയിൽ കോൺസ്റ്റബിൾ തസ്തികയിലേക്കും, അസം റൈഫിൾസിൽ റൈഫിൾസ്മാൻ (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്കും സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു ... -
ഇപ്പോൾ ഈ രണ്ടു സ്ത്രീകളും ഇരകൾ
അവർക്ക് ഇനിയും ഫൈറ്റ് ചെയ്യേണ്ടി വരുന്നു എന്നത് തന്നെ എന്തൊരു ഗതികേടാണ്? തിരുവനന്തപുരം:ശരിക്കും ഇപ്പോൾ ഈ രണ്ടു സ്ത്രീകളും ഇരകളാണെന്നും അതിജീവിതകളാണെന്നും കഥാകൃത്തും എഴുത്തുകാരനുമായ ഡോ.മനോജ് വെള്ളനാട്. ഇത്രകാലം കഴിഞ്ഞിട്ടും ഈ വ്യക്തിയോട് അവർക്ക് ഇനിയും ... -
അതിജീവിതയ്ക്കൊപ്പം തന്നെ,എപ്പോഴും…
നിഷ്കളങ്കരേ,നിങ്ങൾ മറ്റൊരു വിധി പ്രതീക്ഷിച്ചുവോ? എം.ബി.സന്തോഷ് ഈ കേസിൽ, ഇപ്പോൾ,നമ്മളിലൊരുപാടുപേർ ‘അതിജീവിത’ എന്ന പേരുവിളിക്കുന്ന അവൾ തോറ്റുപോയി എന്നു കരുതുന്നില്ല.തോറ്റത് കോടതിയാണ്,നീതിപീഠമാണ്. കഴിഞ്ഞത് അവസാനത്തെ രാത്രിയില്ല. ഈ ഇരുട്ടുമാറി വെളിച്ചം വരികതന്നെ ചെയ്യും… ക്രൂരമായ ബലാത്സംഗത്തിന് ... -
‘ഭാവനയ്ക്ക്, വിമൻ ഇൻ സിനിമ കളക്ടീവ് എന്ന സംഘടനയ്ക്ക്, ഐക്യദാർഢ്യം…’
നീതിന്യായവ്യവസ്‌ഥയ്ക്കും മെച്ചപ്പെടാനുള്ള അവസരമുണ്ട് എന്നോർമ്മിപ്പിക്കുന്ന വിധി തിരുവനന്തപുരം :ഭാവനയ്ക്കും വിമൻ ഇൻ സിനിമ കളക്ടീവ് എന്ന സംഘടനയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ മാധ്യമ പ്രവർത്തകൻ കെ.ജെ ജേക്കബ്.തങ്ങൾ രാജിവച്ചപ്പോൾ കോടതി തന്നെ കൂറ് മാറി എന്ന് ...










