Blog
-
വീയപുരം ചുണ്ടന്‍ സിബിഎല്‍ അഞ്ചാം സീസണ്‍ ചാമ്പ്യന്‍
അവസാന മത്സരമായ കൊല്ലത്തെ പ്രസിഡന്‍റ്സ് ട്രോഫിയില്‍ നിരണം ചുണ്ടന്‍ ജേതാക്കൾ കൊല്ലം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഐപിഎല്‍ മാതൃകയിലുള്ള ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് അഞ്ചാം സീസണിന്‍റെ കലാശക്കൊട്ടിനൊടുവില്‍ ഏറ്റവും കൂടുതല്‍ ... -
‘ബാക് ടു കാമ്പസ് ‘നൈപുണി പരിശീലനം:ലക്ഷത്തിലേറെ തൊഴിലുകൾ കണ്ടെത്തിയതായി മുഖ്യമന്ത്രി
പദ്ധതിയിൽ ഇതിനകം രജിസ്റ്റർ ചെയ്തത് 40,000 പേർ തിരുവനന്തപുരം:കെ-ഡിസ്‌ക്ക് നേതൃത്വത്തിൽ നടപ്പാക്കുന്ന ‘വിജ്ഞാനകേരളം’ പദ്ധതിയുടെ ഭാഗമായുള്ള ‘ബാക് ടു കാമ്പസ്’ നൈപുണി പരിശീലന പദ്ധതിയിലൂടെ ഇതിനകം തന്നെ ഒരു ലക്ഷത്തിൽ അധികം തൊഴിലുകൾ കണ്ടെത്തി കഴിഞ്ഞതായി ... -
മോദിയും മെർസും ജനുവരി 12ന് സബർമതിയിൽ
ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് 12-13 തീയതികളിൽ ഇന്ത്യയിൽ ന്യൂഡൽഹി : പ്രധാനമന്ത്രിനരേന്ദ്രമോദി ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസുമായി ജനുവരി 12 ന് അഹമ്മദാബാദിൽ കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ജർമ്മൻ ചാൻസലർ ... -
‘ആ നാറിയെ കഴിഞ്ഞ ദിവസംകേന്ദ്ര സർക്കാർ സർവ്വീസിൽനിന്നു പിരിച്ചു വിട്ടു’
‘ഒരു കരിനിയമം ഇമ്മാതിരി ദുരുപയോഗിച്ചു ഒരേയൊരു ഏജൻസിയെ ലോകത്തിലുണ്ടാകൂ:ഇ ഡി’ തിരുവനന്തപുരം:എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ ഡി) അസിസ്റ്റന്‍റ് ഡയറക്ടർ സ്ഥാനത്തുനിന്ന് പടിയിറക്കിവിട്ട പി രാധാകൃഷ്ണൻ എന്ന മാധ്യമങ്ങളുടെ ‘ഇഷ്ടതോഴൻ’കേരളീയ പൊതുസമൂഹത്തെയും മാധ്യമ ലോകത്തെയും മലിമസമാക്കിയതിനെപ്പറ്റി പ്രമുഖ മാധ്യമ ... -
ശബരിമല സ്വർണപ്പാളി കേസ്:തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ
തിരുവിതംകൂർ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡൻ്റ് എ പത്മകുമാര്‍ സൂചിപ്പിച്ച ‘ദൈവതുല്യന്‍’ തന്ത്രിയാണോ എന്ന ചോദ്യം തുടക്കം മുതൽ തിരുവനന്തപുരം:ശബരിമല സ്വർണപ്പാളി മോഷണ കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) ... -
സ്‌കൂൾ ബാഗിന് ഭാരം കുറയ്ക്കും, ‘ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറി: കരട് റിപ്പോർട്ട് അംഗീകരിച്ചതായി മന്ത്രി വി ശിവൻകുട്ടി
കരട് റിപ്പോർട്ട്ജനങ്ങളുടെ അഭിപ്രായത്തിനായി സമർപ്പിക്കാൻ തീരുമാനം തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള രണ്ട് സുപ്രധാന നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി കരട് റിപ്പോർട്ടിന് അംഗീകാരം നൽകിയതായി പൊതുവിദ്യാഭ്യാസ മന്ത്രി ... -
‘യു.ഡി.എഫ് നുണ പറയുന്നു,അത് നുണയാണെന്ന് സാധാരണക്കാരന് തിരിയും വിധം പറയാൻ ഇടതു ” താത്വിക ശിരോമണികൾക്ക് ” ഒട്ടറിയുകയുമില്ല’
‘ഇൻഫർമേഷൻ വകുപ്പിനെ കൊണ്ട് അത്തരമൊരു പരസ്യം നൽകണം എന്നത് സർക്കാരിൻ്റെ ചിന്തയിൽ പോലുമുണ്ടെന്ന് തോന്നുന്നില്ല’ തിരുവനന്തപുരം:വയനാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ആരും സംഭാവന നൽകരുതെന്ന യുഡിഎഫ് ക്യാമ്പയിനിൻ്റെ മുന്നണിപ്പോരാളിയായിരുന്ന ടി സിദ്ധിഖ് എം.എൽ.എയ്ക്കും കോൺഗ്രസിനും ... -
‘സംസ്ഥാനത്ത് 9 സ്ത്രീകളിൽ ഒരാൾക്ക് സ്തനാർബുദം വരാൻ സാധ്യത’
സ്തനാർബുദം ഒളിച്ചുവയ്ക്കേണ്ടതല്ല, അതിനെ നേരിട്ട് തോൽപ്പിക്കണമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം:സ്തനാർബുദം ഒളിച്ചുവയ്ക്കേണ്ട രോഗമല്ലെന്നും നേരിട്ട് തോൽപ്പിക്കേണ്ടതാണെന്നും അതിനായി എല്ലാ പിന്തുണയും ഉറപ്പാക്കി സർക്കാർ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജിയുടെ ... -
‘നാടിനാകെ അഭിമാനം പകരുന്ന ഒരു പദ്ധതിയെ കരിവാരിത്തേക്കാൻ വ്യാജവാര്‍ത്ത ചമയ്ക്കുന്നു’,’മനോരമ’യെ കടന്നാക്രമിച്ച് മുഖ്യമന്ത്രി
‘ഇത്എന്തു തരം മാധ്യമപ്രവര്‍ത്തനമാണെന്ന് മനോരമയോട് മുഖ്യമന്ത്രി’ തിരുവനന്തപുരം:മലയാളമനോരമയെ പത്രസമ്മേളനത്തിൽ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.കഴിഞ്ഞ ദിവസം പ്രസദ്ധീകരിച്ച’അതിദാരിദ്ര്യമുക്ത’വാർത്തയെ നിശിതമായി വിമർശിച്ച് മന്ത്രി എം.ബി രാജേഷ് ഫെയ്സ് ബുക് കുറിപ്പിട്ടിരുന്നു. കഴിഞ്ഞ നവംബർ ഒന്നിന് നടത്തിയ പ്രഖ്യാപനം ... -
‘ പാട്ടു പാടി ടി.വി തോമസിനെ എതിരിട്ട പി ജെ ജോസഫും ഉത്തരം മുട്ടുമ്പോൾ ചുമയ്ക്കുന്നകെ എം മാണി സാറും’
നിയമസഭയിലെ തമാശ മുഹൂർത്തങ്ങൾ ഓർത്തെടുത്ത് സാമാജികർ തിരുവനന്തപുരം:ആദ്യമായി 1970 ൽ എംഎൽഎയായി നിയമസഭയിലെത്തിയ താൻ നാലോ അഞ്ചോ ദിവസം പഴയ നിയമസഭയിലെ ലൈബ്രറിയിൽ പോയി മെനക്കെട്ട് തയ്യാറെടുത്ത ശേഷമാണ് പ്രസംഗിച്ചിരുന്നതെന്ന് കേരളാ കോൺഗ്രസ് അധ്യക്ഷനും മുൻമന്ത്രിയുമായ ...










