Blog
-
ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി
ശനിയാഴ്ച 3,014 ഷോകളിൽ ‘ഐ ആം ഗെയിം’ 34.4% ഒക്ക്യുപ്പെൻസി കൊച്ചി:ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ മൂന്നാം ദിനം ഇന്ത്യയിൽ 4.15 കോടി നെറ്റ് കളക്ഷൻ ... -
മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’
സമരസപ്പെടലിൻ്റെ മഹാഗോപുരമാണ് ചെന്നിത്തലയെന്നും ‘സുപ്രഭാതം’പരാമർശം കോഴിക്കോട്:ശബരിമല യുവതി പ്രവേശനത്തെ എതിർത്ത രാഷ്ട്രീയ നേതാവായ മുഖ‍്യമന്ത്രി വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പാണെന്ന് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’ കുറ്റപ്പെടുത്തി.’മര‍്യാദയ്ക്ക് സംസാരിക്കണം’ എന്ന തലക്കെട്ടോടെ പുറത്തുവന്ന ... -
മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ
‘ധുരന്ധറി’നുശേഷം ശാശ്വത് സച്ച്ദേവ് ആണ് സംഗീതം,‘പുഷ്പ’യുടെ ഒന്നും രണ്ടും ഭാഗങ്ങളുടെ ഛായാഗ്രാഹകനായ മിറോസ്ലാവ് കുബ ബ്രോസെക് ദൃശ്യങ്ങൾ പകർത്തുന്നത് കൊച്ചി:മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓപ്പറേഷൻ ഗംഗ’ . ശ്രീ ... -
തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും
‘സത്യം, ഉറപ്പ്, നിങ്ങളോടൊപ്പം’ എന്ന ടാഗ്‌ലൈനിലാണ് പുതിയ ചാനൽ ചെന്നൈ:വിജയ് നയിക്കുന്ന തമിഴ്ക വെട്രി കഴകത്തിന്‍റെ ഡിജിറ്റൽ വാർത്താവിഭാഗം മലയാളത്തിലേക്കും.’വിജയം ‘എന്ന പേരിലാണ് ഡിജിറ്റൽ ചാനൽ കേരളത്തിലെത്തുന്നത്. തമിഴ്നാട്ടിൽ ‘വെട്രി’ എന്ന പേരിലാണ് ചാനൽ പ്രവർത്തിക്കുക. ... -
റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത് സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം
കേക്ക് ബേക്കിംഗ്കോഴ്സ് സെപ്റ്റംബർ 18 ന് ആരംഭിക്കും തിരുവനന്തപുരം: ഗ്രാമീണ യുവജനങ്ങൾക്ക് സൗജന്യ നൈപുണ്യ പരിശീലനവും സ്വന്തമായി തൊഴിൽ/ സംരംഭ സഹായവും നൽകുന്ന പദ്ധതിയായ റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ തിരുവനന്തപുരം കേന്ദ്രത്തിൽ കേക്ക് ... -
കുട്ടികൾ രാത്രി വൈകിയും മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്ന് അധ്യാപകർ മാതാപിതാക്കളോട് അന്വേഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ദേശീയ അധ്യാപക പുരസ്‌കാര ജേതാക്കളുമായി സംവദിച്ച് പ്രധാനമന്ത്രി ന്യൂഡൽഹി :കുട്ടികൾ എത്ര സമയം സ്ക്രീനിൽ ചെലവഴിക്കുന്നുണ്ടെന്നും രാത്രി വൈകിയും മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്നും അധ്യാപകർ മാതാപിതാക്കളോട് അന്വേഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക് കല്യാൺ ... -
‘പ്രവാചകന്‍റെ പത്നി ആയിഷ ബീവി ചരിത്രത്തിൽ ഒരു പ്രതിപക്ഷ നേതാവിനെപ്പോലെ പോരാട്ടം നയിച്ചു,ഇസ്ലാമിൽ ലിംഗവിവേചനമില്ല’: പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി
‘പ്രവാചകന്‍റെ പത്നി ആയിഷ ബീവി യുദ്ധത്തിൽ പങ്കെടുത്തു’ തിരുവനന്തപുരം:ഇസ്ലാമിൽ ലിംഗവിവേചനമില്ലെന്നും സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് മതപ്രമാണങ്ങൾ എവിടെയും നിഷ്കർഷിക്കുന്നില്ലെന്നും പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി.വെള്ളിയാഴ്ചയിലെ ജുമുഅ ഖുതുബയിലാണ് ഖുർആൻ വചനങ്ങളും ഹദീസുകളും ഉദ്ധരിച്ചുകൊണ്ട് ഇമാം ... -
‘എയര്‍ടെല്‍’ ഉപഭോക്താക്കള്‍ക്ക് ‘ഡുവോലിംഗോ’ ഒരു വര്‍ഷത്തേക്ക് സൗജന്യം
ലോകത്തിലെ ഏറ്റവും ജനപ്രിയ ഭാഷാ പഠന പ്ലാറ്റ്‌ഫോമാണ് ‘ഡുവോലിംഗോ’ തിരുവനന്തപുരം: ലോകത്തിലെ പ്രമുഖ മൊബൈല്‍ പഠന പ്ലാറ്റ്‌ഫോമായ ഡുവോലിംഗോ എയര്‍ടെല്ലിന്‍റെ 376 മില്ല്യണ്‍ ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യമായി ലഭിക്കും. ലോകത്തിലെ ഏറ്റവും ജനപ്രിയ ഭാഷാ ... -
മഴയ്ക്കിടയിലും ജിഎസ്എൽവി എഫ് 17 ദൗത്യം വിജയിച്ചു
എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം വിജയ വഴിയിൽ തിരിച്ചെത്തി ഐഎസ്ആർഒ ശ്രീഹരിക്കോട്ട:ഭൂസമകാലിക ഭ്രമണപഥത്തിൽ (ജിയോ സിങ്ക്രണൈസ് ഓർബിറ്റ്) നിന്നു നിരീക്ഷിക്കാൻ കഴിയുന്ന ഇന്ത്യയുടെ ജിസാറ്റ് 1എ (ഇഒഎസ്–05) ഉപഗ്രഹം, ജിഎസ്എൽവി– എഫ്17 വിക്ഷേപണ വാഹനത്തിൽ സെപ്തംബർ4 ... -
ഹൈക്കോടതി വിധി അനുകൂലം, ക്ലാർക്ക്/ ക്യാഷ്യർ തസ്തികയിൽ നിലവിലുളള മുഴുവൻ ഒഴിവുകളും വിധി വന്ന ദിവസംതന്നെ പിഎസ് സിക്ക് റിപ്പോർട്ട് ചെയ്ത് കേരള ബാങ്ക്
‘കേരള ബാങ്കിന്‍റെ ചരിത്രത്തിലെ റിക്കോർഡ് നിയമനങ്ങളാണ് ഇപ്പോൾ നടത്തിയിട്ടുളളത്’ തിരുവനന്തപുരം:കേരള ബാങ്കിൽ ക്ലാർക്ക്/ ക്യാഷ്യർ തസ്തികയിൽ നിലവിലുളള മുഴുവൻ ഒഴിവുകളും,പിഎസ് സിക്ക് റിപ്പോർട്ട് ചെയ്തതായി ബാങ്ക് പ്രസിഡൻ്റ് പി.മോഹനൻ,ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം.ചാക്കോ എന്നിവർ ...










